പഴങ്ങളുടെ രാജാവ്; സ്വാദോ....അതിമധുരം; മാർക്കറ്റിലെ മാമ്പഴങ്ങളുടെ കൃത്രിമത്തം തിരിച്ചറിയാം...
Sunday, May 25 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life Health

പഴങ്ങളുടെ രാജാവ്; സ്വാദോ….അതിമധുരം; മാർക്കറ്റിലെ മാമ്പഴങ്ങളുടെ കൃത്രിമത്തം തിരിച്ചറിയാം…

Janam Web Desk by Janam Web Desk
May 7, 2024, 11:02 pm IST
FacebookTwitterWhatsAppTelegram

പഴങ്ങളുടെ രാജാവ് എന്നാണ് മാമ്പഴം അറിയപ്പെടുന്നത്. നിറവും ഭം​ഗിയും കണ്ട് മാർക്കറ്റിൽ നിന്ന് വാങ്ങുന്ന മാമ്പഴത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ദോഷങ്ങൾ പലരും ​ഗൗനിക്കാറില്ല. വേ​ഗത്തിൽ പാകമാകാൻ അനേകം കെമിക്കലുകൾ മാമ്പഴത്തിൽ ചേർക്കാറുണ്ട്. ഇങ്ങനെ ഉപയോ​ഗിക്കുന്ന പല രാസവസ്തുക്കളും ആരോ​ഗ്യത്തിന് വളരെയധികം ദോഷകരമാണ്. വിട്ടുമാറാത്ത പല അസുഖങ്ങളും പിടിപെടാറുമുണ്ട്. എന്നാൽ എളുപ്പം പാകമാകുന്നതിനായി രാസ വസ്തുക്കൾ ചേർത്തോ എന്നറിയാൻ അറിയാൻ പല മാർ​ഗങ്ങളും പരിശോധിക്കാവുന്നതാണ്. അവ ഏതൊക്കെയെന്ന് നോക്കാം.

വെള്ളത്തിൽ ഇടുക

രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടോ എന്നറിയാൻ മാമ്പഴം വെള്ളത്തിലിട്ട് പരിശോധിക്കാവുന്നതാണ്. കൃത്രിമമായി പഴുപ്പിച്ചതാണെങ്കിൽ മാമ്പഴം വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കും. ഇത് പരീക്ഷിച്ചതിന് ശേഷം മാത്രം കഴിക്കാൻ ശ്രദ്ധിക്കണം.

മാമ്പഴത്തിന്റെ നിറം പരിശോധിക്കുക

മാമ്പഴം ശുദ്ധമാണോ എന്ന് അറിയുന്നതിനായി മാമ്പഴത്തിന്റെ പുറം തൊലി പരിശോധിക്കാവുന്നതാണ്. സ്വാഭാവികമായി പാകപ്പെട്ട മാമ്പഴങ്ങൾക്ക് മഞ്ഞയോ ഓറഞ്ചോ നിറമാണ് കാണപ്പെടുന്നത്. എന്നാൽ കൃത്രിമമായി പഴുപ്പിച്ചെടുക്കുന്ന മാമ്പഴങ്ങൾക്ക് തൊലിയിൽ തിളക്കം കാണപ്പെടുന്നു. രാസവസ്തുക്കൾ അടങ്ങിയിട്ടുള്ളതിനാലാണ് അത്തരം മാമ്പഴങ്ങളിൽ തിളക്കമുണ്ടാകുന്നത്. നിറത്തിൽ ചെറിയ മങ്ങലുകൾ ഉള്ളവയാണെങ്കിൽ പരിശുദ്ധമാണെന്നാണ് അർത്ഥം.

മണം പരിശോധിക്കുക

പ്രകൃത്തിദത്തമായി പാകമാകുന്ന മാമ്പഴങ്ങൾക്ക് സ്വഭാവികമായ മണമുണ്ടാകും. ഇത് ശുദ്ധമാണോ അല്ലയോ എന്ന് തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നു. എന്നാൽ മണമില്ലെങ്കിൽ രാസവസ്തുക്കൾ കലർത്തിയെന്ന് മനസിലാക്കാം.

മാമ്പഴത്തിൽ അമർത്തി നോക്കുക

മാമ്പഴം കഴിക്കുന്നതിന് മുമ്പായി ചെറുതായി അമർത്തി നോക്കുക. രാസപ്രയോഗമുണ്ടെങ്കിൽ മാമ്പഴത്തിൽ ദൃഢതയുണ്ടാകില്ല. എന്നാൽ പ്രകൃതിദത്തമായി പാകപ്പെട്ട മാമ്പഴത്തിൽ ദൃഢതയുണ്ടായിരിക്കും.

മാമ്പഴം ജ്യൂസാക്കുക

മാമ്പഴം ജ്യൂസാക്കി മാറ്റുകയാണെങ്കിൽ അതിന്റെ ​ഗുണനിലവാരം മനസിലാക്കാൻ സാധിക്കും. മാമ്പഴത്തിലെ നീരിന്റെ അളവ് കുറവാണെങ്കിൽ അതിനർത്ഥം കെമിക്കൽ വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നാണ്. മാമ്പഴത്തിന്റെ ​ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ഉത്തമ മാർ​ഗമാണിത്.

Tags: SUBfruitesmango
ShareTweetSendShare

More News from this section

അമിതവണ്ണം നിങ്ങളെ മാനസികമായി അലട്ടുന്നുണ്ടോ ; ഇക്കാര്യങ്ങൾ ശീലമാക്കൂ

ചർമം സംരക്ഷിക്കാൻ വർഷങ്ങളോളം വെയിലേൽക്കാതെ നടന്നു; ഉറക്കത്തിൽ തിരിഞ്ഞുകിടക്കെ യുവതിയുടെ അസ്ഥി നുറുങ്ങി; കാരണം വെളിപ്പെടുത്തി ഡോക്ടർമാർ

“ചായ് പേ ചർച്ച”ആഗോളതലത്തിൽ; ഐക്യരാഷ്‌ട്ര സഭയിൽ അന്താരാഷ്‌ട്ര ചായ ദിനാഘോഷത്തിന് ആതിഥേയത്വം വഹിച്ച് ഇന്ത്യ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

സുരക്ഷിതമല്ലാത്ത ലൈം​ഗികബന്ധം, ​ഗൊണോറിയ രോ​ഗത്തെ അകറ്റാൻ മൂത്രാശയ അണുബാധയ്‌ക്കുള്ള മരുന്നുകൾ ഉത്തമം; പുതിയ കണ്ടെത്തൽ

കല്യാണം പണിയാണേ… ; മറവിരോ​ഗം ഏറ്റവും കൂടുതൽ ബാധിക്കുന്നത് വിവാഹിതരെ, പുതിയ പഠനം

Latest News

കേരളാ തീരത്ത് അപകടകരമായ കാർഗോകൾ!! അടുത്തേക്ക് പോകരുത്, പൊലീസിനെ അറിയിക്കണം; അതീവ ജാഗ്രതാ നിർദേശം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

അഭിസാരികയെ പോലെ തോന്നുന്നു; കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു; മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

വെറൈറ്റി അല്ലെ! അലറിയടുക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ നിന്ന് കമുകിയെ ‘പ്രപ്പോസ്’ ചെയ്ത് യുവാവ്; വീഡിയോ വൈറൽ

ലോഡ്‌ജിൽ കഴുത്തറുത്ത നിലയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മുറിയിൽ ഉണ്ടായിരുന്ന നാലു പേരെ കാണാനില്ല

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies