ആറ് വയസുകാരിയെ തെരുവുനായക്കൂട്ടം ആക്രമിച്ചു; പിന്നാലെ നായകൾക്ക് ഭക്ഷണം നൽകുന്ന യുവദമ്പതികൾക്ക് നാട്ടുകാരുടെ വക പൊതിരെ തല്ല്; വീഡിയോ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ആറ് വയസുകാരിയെ തെരുവുനായക്കൂട്ടം ആക്രമിച്ചു; പിന്നാലെ നായകൾക്ക് ഭക്ഷണം നൽകുന്ന യുവദമ്പതികൾക്ക് നാട്ടുകാരുടെ വക പൊതിരെ തല്ല്; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2024, 06:41 pm IST
FacebookTwitterWhatsAppTelegram

നോയി‍ഡ: തെരുവുനായകൾക്ക് ഭക്ഷണം നൽകുന്ന യുവദമ്പതികൾക്ക് നേരെ പ്രദേശവാസികളുടെ ആക്രമണം. ആറ് വയസുകാരിയെ തെരുവുനായ കടിച്ച് പരിക്കേൽപ്പിച്ചതിന് പിന്നാലെയാണ് നാട്ടുകാർ സംഘടിച്ചെത്ത് ദമ്പതികളെ വളഞ്ഞിട്ട് കൈയേറ്റം ചെയ്തത്. നോയിഡയിലെ സെക്ടർ – 70 റെസിഡൻഷ്യൽ സൊസൈറ്റിയിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

കഴിഞ്ഞ ദിവസമാണ് ആറ് വയസുകാരിയെ തെരുവുനായകൾ കൂട്ടംചേർന്ന് ആക്രമിച്ചത്. കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നുവെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. ശുഭം- സങ്കലിത ദമ്പതികൾ ഭക്ഷണം നൽകുന്നതാണ് നായകളുടെ എണ്ണം വർദ്ധിക്കാൻ കാരണമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം ഇതിന് മുമ്പ് പലതവണ ദമ്പതികളോട് പറഞ്ഞതുമാണ്. എന്നാൽ ഭക്ഷണം നൽകുന്നത് അവസാനിപ്പിക്കാൻ അവർ തയ്യാറായില്ല. ഇതാണ് ആൾക്കൂട്ടത്തെ പ്രകോപിച്ചതെന്നാണ് സൂചന.

കൈയേറ്റത്തിന്റെ വീഡിയോ പീപ്പിൾ ഫോർ ആനിമൽസ് (പിഎഫ്എ) ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. നായകളെ സംരക്ഷിക്കുന്നവരെ ശാരീരികമായി ആക്രമിക്കുകയും അപമാനിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്യുന്നതിനെതിരെ നടപടി വേണമെന്ന് അവർ ആവശ്യപ്പെട്ടു. നായ്‌ക്കളെ മുഴുവൻ പ്രദേശത്ത് നിന്ന് അടിച്ച് ഓടിക്കുമെന്ന് താമസക്കാർ ഭീഷണിപ്പെടുത്തിയതായും സംഘടന കൂട്ടിച്ചേർത്തു

A violent mob at Pan Oasis, Sector 70 Noida, defied the law as it attacked a young couple who feed & care for community dogs. Even Police were pushed around & assaulted. Immediate action is requested against the rioters.@ShoPhase3 @DCPCentralNoida @Acp1Noida @noidapolice pic.twitter.com/FNYNU3zugF

— People For Animals India (@pfaindia) May 8, 2024

Tags: Stray dog
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies