ഒരു മണിക്കൂറിനുള്ളിൽ നായ ഓടിച്ചിട്ട് കടിച്ചത് 29 പേരെ; പരിക്കേറ്റതിൽ പത്ത് പേർ സ്കൂൾ കുട്ടികൾ, പേവിഷ ബാധയുളളതായി സംശയം
ചെന്നൈ: തമിഴ്നാട്ടിൽ തെരുവ് നായ ആക്രമണം. ഒരു മണിക്കൂറിനുള്ളിൽ നായ ഓടിച്ചിട്ട് കടിച്ചത് 29 പേരെയാണ്. ചെന്നെയിലെ റോയാപുരം ഭാഗത്താണ് സംഭവം. ജി എ റോഡിലൂടെ ഓടിയ ...