മുകേഷിന്റെ ആദ്യ ബോസിന്റെ മകൻ; മക്കൾ പോലും നിഖിലിന് താഴെ; മുതലാളിയേക്കാൾ ശമ്പളം വാങ്ങുന്ന സ്റ്റാഫ്; മാസശമ്പളം?
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുകേഷിന്റെ ആദ്യ ബോസിന്റെ മകൻ; മക്കൾ പോലും നിഖിലിന് താഴെ; മുതലാളിയേക്കാൾ ശമ്പളം വാങ്ങുന്ന സ്റ്റാഫ്; മാസശമ്പളം?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2024, 03:53 pm IST
FacebookTwitterWhatsAppTelegram

രാജ്യത്തിന്റെ വ്യവസായ പ്രമുഖൻമാരിൽ പ്രഥമ സ്ഥാനമാണ് റിലയൻസ് റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനിക്കുള്ളത്. ഏകദേശം 920,920 കോടി രൂപയാണ് മുകേഷ് അംബാനിയുടെ ആസ്തി. രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നാണ് റിലയൻസ് ഇൻഡസ്ട്രീസ്. 1,887,000 കോടി രൂപയിലധികമാണ് വിപണി മൂല്യം. മുകേഷിന്റെ ഭാര്യ നിതയും മക്കളായ ഇഷ, ആകാശ്, അനന്ത് എന്നിവരും ബിസിനസ് ​​​​ഗ്രൂപ്പിന്റെ ഭാ​ഗമാണ്. എന്നാൽ കമ്പനിയിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നത് ആരാണെന്ന് അറിയാമോ? മുകേഷ് അംബാനിയുടെ അടുത്ത അനുയായിയും ബന്ധവുമായ നിഖിൽ മെസ്വാനിയാണ് റെക്കോർഡ് പ്രതിഫലം കൈപ്പറ്റുന്നത്.

ആരാണ് നിഖിൽ മെസ്വാനി?

റിലയൻസ് സ്ഥാപക ഡയറക്ടർമാരിൽ ഒരാളായ റസിക്‌ലാൽ മെസ്വാനിയുടെ മകനാണ് നിഖിൽ മെസ്വാനി. അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ ഹിതാൽ മെസ്വാനി റിലയൻസ് ഇൻഡസ്ട്രീസിൽ എക്സിക്യൂട്ടീവ് ഡയറക്ടറാണ് . മുകേഷ് അംബാനിയുടെ ആദ്യ ബോസും ​ഗുരുവും കൂടിയാണ് നിഖിൽ മെസ്വാനിയുടെ പിതാവ് റസിക്‌ലാൽ മെസ്വാനി.

മുംബൈ സർവകലാശാലയിലായിരുന്നു നിഖിലിന്റെ ബിരുദപഠനം. തുടർന്ന്  അമേരിക്കയിലെ മസാച്യുസെറ്റ്സ് സർവകലാശാലയിൽ കെമിക്കൽ എഞ്ചിനീയറിംഗിൽ ഉപരിപഠനം. 1986-ൽ കമ്പനിയിൽ ചേർന്ന അദ്ദേഹം മുഴുവൻ സമയ ഡയറക്ടറായി നിയമിതനായി. 1988 ജൂലൈയിൽ  എക്‌സിക്യൂട്ടീവ് ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു. റിലയൻസിന്റെ ഉടമസ്ഥതയിലുള്ള ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസ്, ഇന്ത്യൻ സൂപ്പർ ലീഗ്, കമ്പനിയുടെ മറ്റ് കായിക സംരംഭങ്ങൾ എന്നിവയുടെ കാര്യങ്ങളിലും നിഖിൽ മെസ്വാനി പങ്കാളിയാണ്

മുകേഷ് അംബാനിയെക്കാൾ കൂടുതൽ ശമ്പളം

24 കോടിയിലധികം രൂപയാണ് നിഖിൽ മേസ്വാനിയുടെ വാർഷിക ശമ്പളം. ഫോബ്‌സ് മാസികയുടെ കണക്കനുസരിച്ച് മുകേഷ് അംബാനിക്ക് നിഖിലിനേക്കാൽ ശമ്പളം കുറവാണ്. പത്ത് വർഷമായി മുകേഷിന്റെ ശമ്പളം 15 കോടി രൂപയാണ്. കൊവിഡിന് ശേഷം മുകേഷ് അം​ബാനി മാസശമ്പളം കൈപ്പറ്റുന്ന രീതി അവസാനിപ്പിച്ചിരുന്നു. കമ്പനി രേഖകൾ പ്രകാരം അദ്ദേഹത്തിന്റെ ശമ്പളം ‘പൂജ്യം’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

 

 

Tags: Relianceambaninikhil meswani
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies