97 ശതമാനവും പുനരുപയോഗിക്കാം, ഉത്പാദന സമയവും കുറച്ച് മതി; ഇന്ത്യ വികസിപ്പിച്ച '3D പ്രിന്റ‍ഡ്' റോക്കറ്റ് എഞ്ചിൻ വിക്ഷേപണം വിജയകരമെന്ന് ഇസ്രോ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

97 ശതമാനവും പുനരുപയോഗിക്കാം, ഉത്പാദന സമയവും കുറച്ച് മതി; ഇന്ത്യ വികസിപ്പിച്ച ‘3D പ്രിന്റ‍ഡ്’ റോക്കറ്റ് എഞ്ചിൻ വിക്ഷേപണം വിജയകരമെന്ന് ഇസ്രോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2024, 07:34 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: റോക്കറ്റ് വിക്ഷേപണത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ഇസ്രോ. അഡിക്ടീവ് മാനുഫാക്ച്ചറിം​ഗ് (AM) സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ച ലിക്വിഡ് റോക്കറ്റ് എഞ്ചിന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. തമിഴ്നാട്ടിലെ മഹേന്ദ്ര​ഗിരിയിലുള്ള ഐഎസ്ആ‍ർഒ പ്രൊപൽഷൻ കോംപ്ലക്സിൽ നിന്നാണ് ഇന്ത്യയിൽ രൂപകൽപന ചെയ്ത PS4 എഞ്ചിൻ വിക്ഷേപിച്ച് പരീക്ഷണം നടത്തിയത്.

Design & Manufacturing Breakthrough:
ISRO successfully conducts a long-duration test of the PS4 engine, re-designed for production using cutting-edge additive manufacturing techniques and crafted in the Indian industry.

The new engine, now a single piece, saves 97% of raw… pic.twitter.com/YdDsDm3YGF

— ISRO (@isro) May 10, 2024

പുതിയ എഞ്ചിന്റെ പ്രവർത്തനമനുസരിച്ച് റോക്കറ്റിൽ ഉപയോ​ഗിച്ചിരിക്കുന്ന 97 ശതമാനം അസംസ്കൃത വസ്തുക്കളും കേടുപാടുകൾ കൂടാതെ തിരികെ ലഭിക്കുകയും പുനരുപയോ​ഗിക്കാൻ സാധിക്കുകയും ചെയ്യും. ഉത്പാദനസമയം 60 ശതമാനത്തോളം കുറവാണെന്നും ഇസ്രോ അറിയിച്ചു. ഐഎസ്ആർഒയുടെ Liquid Propulsion Systems Centre ആണ് എഞ്ചിൻ വികസിപ്പിച്ചത്. ഇത് 3D പ്രിന്റ‍ഡ് റോക്കറ്റ് എഞ്ചിൻ എന്നും അറിയപ്പെടുന്നു. പിഎസ്എൽവിയുടെ ആദ്യ സ്റ്റേജിലുള്ള റിയാക്ഷൻ കൺട്രോൾ സിസ്റ്റത്തിലും ഇതേ എഞ്ചിനാണ് ഉപയോഗിച്ചിട്ടുള്ളത്. എഞ്ചിൻ രൂപകൽപന ചെയ്തതതും വികസിപ്പിച്ചതും ഇന്ത്യയിലാണെന്നത് രാജ്യത്തെ ബഹിരാകാശ മേഖലയുടെ പുരോഗതിയാണ് സൂചിപ്പിക്കുന്നതെന്നും ഇസ്രോ വ്യക്തമാക്കി.

Tags: isroenginePS4 engine
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies