ന്യൂഡൽഹി: സിബിഎസ്ഇ പത്താംക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 93.6 ആണ് വിജയശതമാനം. 47,983 വിദ്യാർത്ഥികൾ 95 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. 2.12 ലക്ഷം വിദ്യാർത്ഥികൾ 90 ശതമാനത്തിന് മുകളിൽ സ്കോർ ചെയ്തു
ആകെ 21.38 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 21.19 ലക്ഷം പേർ വിജയിച്ചു. ഈ വർഷവും 99.75 ശതമാനം വിജയത്തോടെ തിരുവനന്തപുരം മേഖലയാണ് ഒന്നാം സ്ഥാനത്ത്.
ഡിജിലോക്കർ പ്ലാറ്റ്‌ഫോമിലും cbseresults.nic.in ഉൾപ്പെടെ ബോർഡിന്റെ മറ്റ് ഔദ്യോഗിക വെബ്‌സൈറ്റുകളിലും ഫലം ലഭ്യമാണ്.
📢Great News! Congratulations to all #CBSE Class X students. Your board results are now available on #DigiLocker Result page. Check your results now and celebrate your achievements. https://t.co/tatAelhw7U#ClassXResults #CBSEResults pic.twitter.com/YUFacsgkO2
— DigiLocker (@digilocker_ind) May 13, 2024















