കണക്കിൽ ഡൽഹി പുറത്തായില്ല, ലക്‌നൗവിനെ വീഴ്ത്തിയെങ്കിലും ഋഷഭിനും സംഘത്തിനും പ്ലേ ഓഫ് അകലെ!
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കണക്കിൽ ഡൽഹി പുറത്തായില്ല, ലക്‌നൗവിനെ വീഴ്‌ത്തിയെങ്കിലും ഋഷഭിനും സംഘത്തിനും പ്ലേ ഓഫ് അകലെ!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2024, 11:43 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗവിനെ വീഴ്‌ത്തി പ്ലേ ഓഫിലേക്കുള്ള വിദൂര പ്രതീക്ഷ നിലനിർത്തി ഡൽഹി ക്യാപിറ്റൽസ്. 19 റൺസിനായിരുന്നു ഡൽഹിയുടെ വിജയം. 14 പോയിന്റുമായി പട്ടികയിൽ അഞ്ചാമതാണ് ഋഷഭും സംഘവും. 209 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലക്‌നൗവിന് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. ഇഷാന്ത് ശർമ്മയാണ് ലക്‌നൗ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. 34 റൺസ് വഴങ്ങി മൂന്ന് വിക്കറ്റാണ് താരം വീഴ്‌ത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ലക്‌നൗവിന് അത്രശുഭകരമല്ലാത്ത തുടക്കമാണ് ഓപ്പണർമാരായ ക്വിന്റൺ ഡി കോക്കും കെ എൽ രാഹുലും നൽകിയത്. ആദ്യ ഓവറിന്റെ അവസാന പന്തിൽ നായകൻ കെ. എൽ രാഹുലിനെ(3) നഷ്ടമായി. പിന്നാലെ ക്വിന്റൺ ഡി കോക്കും(12) താളം കണ്ടെത്താനാവാതെ മടങ്ങി. മാർക്കസ് സ്റ്റോയിനിസ്- ദീപക് ഹൂഡ സഖ്യം ടീമിനായി നിലയുറപ്പിക്കാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. സ്റ്റോയിനിസ് 5 റൺസുമായും ഹൂഡ ഡക്കായും കൂടാരം കയറി.

പവർപ്ലേയിൽ 59 റൺസിന് നാല് വിക്കറ്റ് എന്ന നിലയിലായിരുന്നു ലക്‌നൗ. ഒരറ്റത്ത് നിന്ന് നിക്കോളസ് പൂരാൻ നടത്തിയ ചെറുത്തു നിൽപ്പാണ് സ്‌കോർ ബോർഡ് ചലിപ്പിച്ചത്. എന്നാൽ മറുവശത്ത് ലക്‌നൗവിന് വിക്കറ്റുകളും നഷ്ടമായി കൊണ്ടിരുന്നു. 11-ാം ഓവറിലെ ആദ്യ പൂരാനും മടങ്ങി. 61 റൺസെടുത്ത താരത്തെ മുകേഷ് കുമാറാണ് ഋഷഭ് പന്തിന്റെ കൈയിലെത്തിച്ചത്. 6 ഫോറും 4 സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. ഒരറ്റത്ത് അർഷാദ് ഖാനും (58) ഡൽഹിക്ക് വേണ്ടി പൊരുതി.

ആയുഷ് ബദോനി (6), ക്രുണാൽ പാണ്ഡ്യ(18), യുദ്ധ്വീർ സിംഗ്(14), രവി ബിഷ്‌ണോയി (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. അർഷാദ് ഖാനും നവീൻ ഉൾ ഹഖും(2) പുറത്താകാതെ നിന്നു. ഖലീൽ അഹമ്മദ്, അക്‌സർ പട്ടേൽ, മുകേഷ് കുമാർ, കുൽദീപ് യാദവ്, ട്രിസ്റ്റൺ സ്റ്റബ്‌സ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

Tags: delhi capitalsPLAY OFF
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies