കാറിൽ 140 കിലോമീറ്റർ വേഗത്തിൽ പാഞ്ഞ് ഇൻസ്റ്റ​​ഗ്രാം ലൈവിട്ടു, പിന്നാലെ അപകടം; നാലുപേർക്ക് ദാരുണാന്ത്യം; വീഡിയോ
Thursday, July 17 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

കാറിൽ 140 കിലോമീറ്റർ വേഗത്തിൽ പാഞ്ഞ് ഇൻസ്റ്റ​​ഗ്രാം ലൈവിട്ടു, പിന്നാലെ അപകടം; നാലുപേർക്ക് ദാരുണാന്ത്യം; വീഡിയോ

Janam Web Desk by Janam Web Desk
May 15, 2024, 04:26 pm IST
FacebookTwitterWhatsAppTelegram

ഇൻസ്റ്റ​ഗ്രാം ലൈവിട്ട് കാറിൽ കുതിച്ച് പാഞ്ഞ യുവാക്കൾക്ക് ദാരുണാന്ത്യം. ​ഗുജറാത്തിലെ വസാദിന് സമീപമുള്ള ഹൈവയിലാണ് നാലുപേരുടെ ജീവനെടുത്ത അപകടമുണ്ടായത്. കാർ അപകടത്തിൽപ്പെടുന്ന ഇൻസ്റ്റ​ഗ്രാം ലൈവും സോഷ്യൽ മീഡിയിൽ പ്രചരിക്കുന്നുണ്ട്. പാർട്ടി ആഘോഷത്തിലായിരുന്ന യുവാക്കൾ 140 കിലോ മീറ്റർ വേ​ഗതയിലാണ് കാർ ഓടിച്ചത്.

ഇത് ഇൻസ്റ്റ​ഗ്രാം ലൈവായി പങ്കുവയ്‌ക്കുകയും ചെയ്തു. ഫോളോവേഴ്സ് വീഡിയോയിൽ ജോയിൻ ചെയ്തു. ആവേശം കയറിയതോടെ കാർ ഓരോ ട്രക്കുകളെ മറികടക്കുന്നതിനിടെ പൊടുന്നനെ അപകടത്തിൽപ്പെടുകയായിരുന്നു. ഈ അപകടമടക്കം ലൈവായി സ്ട്രീം ചെയ്തു. നാലുപേരാണ് ​അപകടത്തിൽ ദാരുണമായി മരിച്ചത്. അതേസമയം ഡ്രൈവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാൾക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിനും മനഃപൂർവ്വമല്ലാത്ത നരഹത്യയ്‌ക്കും കേസെടുത്തു.

It’s painful to see these young boys risking their own and others’ lives for attention and what they call “bhaukaal”
As per details –
This accident happend in Vasad ( GJ )
Unfortunately, 4 out of 5 passengers died while the driver sustained some injuries.
A case has been… pic.twitter.com/4ZzoBdjOwV

— Prateek Singh (@Prateek34381357) May 14, 2024

“>

 

Tags: speedingLive VideoShocking Instagram140 Km#car
ShareTweetSendShare

More News from this section

മനുഷ്യ മനസുകളിൽ പ്രതിഷ്ഠിക്കുന്ന അനശ്വര കൃതിയാണ് രാമായണം: രാമായണമാസത്തിൽ ആശംസാ കുറിപ്പുമായി സിവി ആനന്ദബോസ്

ഭക്ഷണം കഴിക്കാനായി ലഞ്ച് ബോക്സ് തുറന്നു; പിന്നാലെ നാലാം ക്ലാസുകാരി കുഴഞ്ഞു വീണു; ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ ദാരുണാന്ത്യം

മുതിർന്നവർക്ക് മുൻ​ഗണന;‌ പ്രായമായ യാത്രക്കാർക്ക് പ്രത്യേക കോച്ചുകളൊരുക്കി റെയിൽവേ

കാലാതീതമായ അറിവിന്റെ ഉറവിടം;പാഠപുസ്തകങ്ങളോടൊപ്പം ഭ​ഗവദ്​ഗീതയും,എല്ലാ സ്കൂളുകളിലും വിദ്യാർത്ഥികൾക്ക്​ ​ഗീതാശ്ലോകങ്ങൾ ചൊല്ലി കൊടുക്കണമെന്ന് ഉത്തരവ്

മതപരിവർത്തന റാക്കറ്റിന്റെ മൂഖ്യസൂത്രധാരൻ ചങ്കൂർ ബാബയുടെ അറസ്റ്റ്, വൻ സാമ്പത്തിക ഇടപാട് നടന്നതായി കണ്ടെത്തൽ; 14 ഇടങ്ങളിൽ ഇഡി റെയ്ഡ്

ആകാശത്തെ പ്രതിരോധക്കോട്ട! ആകാശ് പ്രൈം വ്യോമപ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയം

Latest News

JSK റിലീസിന്; ആരാധകർക്കൊപ്പം ആദ്യ ഷോ കാണാൻ സുരേഷ് ​ഗോപിയും, എത്തിയത് തൃശൂർ തിയേറ്ററിൽ

സ്‌​കൂ​ള്‍ ബ​സ് ഓ​ടി​ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം; വാഹനം സുരക്ഷിതമായി ഒതുക്കി നിർത്തി; ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

കാനഡയിൽ മലയാളി യുവതിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

പാമ്പുകടിയേറ്റത് അറിഞ്ഞില്ല; ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട  16 കാരിക്ക് ദാരുണാന്ത്യം

മദ്യം നൽകി പീഡനം; വയനാട്ടിൽ 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ

ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; പിന്തിരിഞ്ഞോടിയ കുട്ടികൾക്ക് നേരെ അസഭ്യ വർഷം; 35കാരൻ അറസ്റ്റിൽ

കർണാടകയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 25 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

മുൻമന്ത്രി സി വി പത്മരാജൻ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies