#car - Janam TV

Tag: #car

ഓടിക്കൊണ്ടിരിക്കുന്ന കാറിന് വീണ്ടും തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു

ഓടിക്കൊണ്ടിരിക്കുന്ന കാറിന് വീണ്ടും തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു

വയനാട്: മാനന്തവാടി തലപ്പുഴയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. കണ്ണൂർ സ്വദേശിയുടെതാണ് കാർ. കാർ പൂർണ്ണമായും കത്തി നശിച്ചെങ്കിലും യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഉച്ചയ്ക്ക് ഒരു മണിയൊടെയാണ് സംഭവം. ...

കാറിൽ ഉണ്ടായിരുന്നത് കുടിവെളളവും വസ്ത്രവും; വാർത്തകൾ വേദനാജനകമെന്ന് റീഷയുടെ അച്ഛൻ

കാറിൽ ഉണ്ടായിരുന്നത് കുടിവെളളവും വസ്ത്രവും; വാർത്തകൾ വേദനാജനകമെന്ന് റീഷയുടെ അച്ഛൻ

കണ്ണൂർ: വ്യാഴാഴ്ച ഗർഭിണിയടക്കം രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ കാറിൽ പെട്രോൾ കുപ്പികൾ ഉണ്ടായിരുന്നില്ലെന്ന് ഫോറൻസിക്ക് അധികൃതർ. അപകടത്തിൽ കത്തിയമർന്ന കാറിലെ അവശിഷ്ടങ്ങൾ ഫൊറൻസിക്ക് വിഭാഗം പരിശോധനയ്ക്കയച്ചിരുന്നു. ...

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്; സംഭവം തിരുവനന്തപുരത്ത്

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: തലസ്ഥാനജില്ലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. തലനാരിഴയ്ക്ക് ഡ്രൈവർ രക്ഷപ്പെട്ടു. വെഞ്ഞാറമൂട് മൈലക്കുഴിയിലാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 8:30ന് വെഞ്ഞാറമൂട് ഭാഗത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന ...

ട്രക്കും കാറും നേർക്കുനേർ കൂട്ടിയിടിച്ചു; ഹൈവേയിലുണ്ടായ അപകടത്തിൽ പൊലിഞ്ഞത് 9 ജീവനുകൾ

ട്രക്കും കാറും നേർക്കുനേർ കൂട്ടിയിടിച്ചു; ഹൈവേയിലുണ്ടായ അപകടത്തിൽ പൊലിഞ്ഞത് 9 ജീവനുകൾ

റായ്ഗഡ്: ട്രക്കും കാറും നേർക്കുനേർ കൂട്ടിയിടിച്ച് വൻ അപകടം. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ മുംബൈ-ഗോവ ഹൈവേയിലാണ് അപകടം. മംഗാവ് മേഖലയിൽ ട്രക്കും കാറും നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ...

നടൻ സുനിൽ സുഖദയുടെ കാർ ആക്രമിച്ചു; മർദ്ദനമേറ്റതായി നടൻ; പ്രതികൾക്കായി തിരച്ചിൽ

നടൻ സുനിൽ സുഖദയുടെ കാർ ആക്രമിച്ചു; മർദ്ദനമേറ്റതായി നടൻ; പ്രതികൾക്കായി തിരച്ചിൽ

തൃശൂർ: നടൻ സുനിൽ സുഖദയുടെ കാർ ആക്രമിച്ചു. രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് ആക്രമിച്ചത്. തൃശൂർ കുഴിക്കാട്ടുശേരിയിലാണ് സംഭവം. സംഘത്തിൽ നാലുപേരുണ്ടായിരുന്നു. ഇവർ ചേർന്ന് തന്നെ മർദ്ദിച്ചുവെന്ന് സുനിൽ ...

കാർ മരത്തിലിടിച്ച് 11 മാസം പ്രായമുള്ള കുട്ടിയുൾപ്പടെ നാല് പേർ മരിച്ചു; ആറ് പേർക്ക് പരിക്ക്

കാർ മരത്തിലിടിച്ച് 11 മാസം പ്രായമുള്ള കുട്ടിയുൾപ്പടെ നാല് പേർ മരിച്ചു; ആറ് പേർക്ക് പരിക്ക്

ജഷ്പൂർ: കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് നാല് മരണം. ഛത്തീസ്ഗഡിലെ ജഷ്പൂർ ജില്ലയിലാണ് അപകടം നടന്നത്. ഒരു കുടുംബത്തിലെ നാല് പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്- Running Car caught Fire in Munnar

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്- Running Car caught Fire in Munnar

ഇടുക്കി: മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. വിനോദ സഞ്ചാരികൾ യാത്ര ചെയ്തിരുന്ന കാറിനാണ് തീ പിടിച്ചത്. കാറിൽ ഉണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. മൂന്നാർ- ദേവികുളം ...

ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ച കാർ എതിരെ നിന്നും വന്ന ബസിലിടിച്ചു; ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ച കാർ എതിരെ നിന്നും വന്ന ബസിലിടിച്ചു; ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

തൃശൂർ: ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശൂരിൽ നാല് പേർ മരിച്ചു. കാർ യാത്രികരാണ് മരിച്ചത്. നാല് പേരും ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്. തൃശൂർ എറവിലുള്ള സ്കൂളിന് ...

‘എന്റെ ആദ്യ കാർ’; സുഹൃത്തുക്കൾക്കൊപ്പം സന്തോഷം പങ്കുവെച്ച് സുധ കൊങ്ങര

‘എന്റെ ആദ്യ കാർ’; സുഹൃത്തുക്കൾക്കൊപ്പം സന്തോഷം പങ്കുവെച്ച് സുധ കൊങ്ങര

'സൂരരൈ പോട്ര്' എന്ന ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെയുള്ള സിനിമാ പ്രേമികളുടെ മനം കവർന്ന സംവിധായികയാണ് സുധ കൊങ്ങര. സൂപ്പർഹിറ്റ് സംവിധായികയുടെ അടുത്ത ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. തന്റെ ...

ആറാട്ടുപുഴയിൽ കാർ പുഴയിലേക്ക് വീണ് അപകടം; ആറ് വയസ്സുകാരൻ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

ആറാട്ടുപുഴയിൽ കാർ പുഴയിലേക്ക് വീണ് അപകടം; ആറ് വയസ്സുകാരൻ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

തൃശ്ശൂർ: ആറാട്ടുപുഴയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് മൂന്ന് മരണം. ചീരാച്ചി സ്വദേശികളായ രാജേന്ദ്ര ബാബു, ഭാര്യ സന്ധ്യ, കൊച്ചുമകൻ സമർഥ് എന്നിവരാണ് മരിച്ചത്. ഉച്ചയോടെയായിരുന്നു അപകടം. പ്രദേശത്തെ ...

കാറിന്റെ ബോണറ്റിൽ രാജവെമ്പാല; അമ്പരന്ന് വീട്ടുകാർ

കാറിന്റെ ബോണറ്റിൽ രാജവെമ്പാല; അമ്പരന്ന് വീട്ടുകാർ

വയനാട്: കാറിന്റെ ബോണറ്റിനുള്ളിൽ രാജവെമ്പാലയെ കണ്ടെത്തി. വയനാട് കാട്ടിക്കുളത്താണ് സംഭവം. പ്രദേശത്തെ പനവല്ലി റോഡിൽ താമസിക്കുന്ന പുഷ്പജന്റെ വീട്ടിലെ കാറിനുള്ളിലാണ് രാജവെമ്പാല കയറിപ്പറ്റിയത്. പകൽ സമയത്ത് ഒരു ...

ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാർ; സ്വന്തമാക്കി യുവ വ്യവസായി

ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാർ; സ്വന്തമാക്കി യുവ വ്യവസായി

ഹൈദരാബാദ്: ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാർ സ്വന്തമാക്കി യുവ വ്യവസായി. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നസീർ ഖാൻ എന്ന വ്യവസായിയാണ് 12 കോടി രൂപയുടെ കാർ സ്വന്തമാക്കിയിരിക്കുന്നത്. ...

കോട്ടയം മുതൽ ഇടുക്കി വരെ ഓടി, എന്നിട്ടും പൂജ്യം കിലോമീറ്റർ; കാറിന് ലക്ഷങ്ങൾ പിഴയിട്ട് എംവിഡി

കോട്ടയം മുതൽ ഇടുക്കി വരെ ഓടി, എന്നിട്ടും പൂജ്യം കിലോമീറ്റർ; കാറിന് ലക്ഷങ്ങൾ പിഴയിട്ട് എംവിഡി

ഇടുക്കി : കോട്ടയം മുതൽ ഇടുക്കി വരെ ഓടിയ കാറിന്റെ സ്പീഡോമീറ്ററിൽ കാണിച്ചത് പൂജ്യം കിലോമീറ്റർ. കാറിന്റെ സ്പീഡോമീറ്റർ ഊരി മാറ്റിവെച്ചാണ് വാഹന ഡീലർ കാർ ഓടിച്ചത്. ...

ഓടുന്നതിനിടെ അയ്യപ്പ ഭക്തരുടെ വാഹനത്തിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

ഓടുന്നതിനിടെ അയ്യപ്പ ഭക്തരുടെ വാഹനത്തിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനത്തിന് തീ പിടിച്ചു. വണ്ടിപ്പെരിയാറിൽ പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. തീപിടുത്തത്തിൽ ആളപായമില്ല. വണ്ടിപ്പെരിയാറിനും, കുമളിയ്ക്കും ഇടയിൽ 62ാം മൈലിൽവച്ചായിരുന്നു അപകടം. ഓടിക്കൊണ്ട് ...

ബൈക്കും ഓട്ടോയും കാറുമെല്ലാം എഥനോൾ വാഹനങ്ങളാകും; രാജ്യത്താകമാനം എഥനോൾ പമ്പുകൾ വരുന്ന കാലം വിദൂരമല്ല: നിതിൻ ഗഡ്കരി

ബൈക്കും ഓട്ടോയും കാറുമെല്ലാം എഥനോൾ വാഹനങ്ങളാകും; രാജ്യത്താകമാനം എഥനോൾ പമ്പുകൾ വരുന്ന കാലം വിദൂരമല്ല: നിതിൻ ഗഡ്കരി

ന്യൂഡൽഹി: രാജ്യത്താകമാനം എഥനോൾ പമ്പുകൾ വരുന്നതിന് അധിക കാലം കാത്തിരിക്കേണ്ടി വരില്ലെന്ന് കേന്ദ്ര റോഡ്, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇവിടെയുള്ള ബൈക്കുകളും ഓട്ടോറിക്ഷകളും കാറുകളുമെല്ലാം പൂർണമായും ...

ദേശ സ്‌നേഹം അളക്കാനുള്ള പണി ഗവർണറെ ഏൽപ്പിച്ചിട്ടില്ല; ആരിഫ് മുഹമ്മദ് ഖാനെതിരെ കാനം- Arif Mohammad Khan, Kanam Rajendran

സാമ്പത്തിക ബുദ്ധിമുട്ടുള്ളത് കൊണ്ട് വസ്ത്രം ധരിക്കാതിരിക്കുമോ? ; സാധാരണ ചെലവുകൾ മാത്രമാണ് കാർ വാങ്ങുന്നതിന് പിന്നിൽ; പുതിയ കാറുകൾ വാങ്ങാനുള്ള ഉത്തരവിനെ ന്യായീകരിച്ച് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: സാമ്പത്തിക നിയന്ത്രണത്തിനിടയിലും പുതിയ കാറുകൾ വാങ്ങുന്നതിനെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സാമ്പത്തിക ഭദ്രതയുള്ളപ്പോൾ മാത്രമല്ല മറ്റ് സാഹചര്യങ്ങളിലും യാത്ര ചെയ്യണമെന്ന് കാനം ...

ഓടിക്കൊണ്ടിരുന്ന കാർ റോഡിൽ നിന്ന് ആളിക്കത്തി; വാഹനത്തിൽ നിന്ന് ഇറങ്ങിയോടി യാത്രക്കാർ

ഓടിക്കൊണ്ടിരുന്ന കാർ റോഡിൽ നിന്ന് ആളിക്കത്തി; വാഹനത്തിൽ നിന്ന് ഇറങ്ങിയോടി യാത്രക്കാർ

തൃശൂർ : ഓടിക്കൊണ്ടിരുന്ന കാർ നടുറോഡിൽ വെച്ച് ആളിക്കത്തി. കുന്നംകുളം-തൃശൂർ റോഡിൽ വെച്ച് ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. കുന്നംകുളം ഭാഗത്ത് നിന്ന് തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിനാണ് ...

സർക്കാർ വാഹനങ്ങൾ വീട്ടാവശ്യത്തിന് ; മുഖ്യമന്ത്രിയുടെ ഒഎസ്ഡിയുടെ വാഹനം ദുരുപയോഗം ചെയ്ത സംഭവം പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഗവർണർ

സർക്കാർ വാഹനങ്ങൾ വീട്ടാവശ്യത്തിന് ; മുഖ്യമന്ത്രിയുടെ ഒഎസ്ഡിയുടെ വാഹനം ദുരുപയോഗം ചെയ്ത സംഭവം പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഗവർണർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ആർ മോഹനന്റെ ഔദ്യോഗികവാഹനം ദുരുപയോഗം ചെയ്ത സംഭവം പരിശോധിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.ഉദ്യോഗസ്ഥന്റെ KL ...

പത്ത് പൈസ കയ്യിലില്ല; ധൂർത്തിന് കുറവുമില്ല; മുഖ്യമന്ത്രിയെ മാതൃകയാക്കി പുതിയ കാറുകൾ വാങ്ങാൻ മന്ത്രിമാർ; ചിലവ് രണ്ടര കോടി

സാമ്പത്തിക ഞെരുക്കത്തിനിടയിലും പിണറായി സർക്കാരിന്റെ ധൂർത്ത് തുടരുന്നു; മന്ത്രിമാർക്ക് പുതിയ കാറുകൾ വാങ്ങാൻ 1.30 കോടി രൂപ അനുവദിച്ചു- New Cars for Kerala Ministers amid Financial Crisis

തിരുവനന്തപുരം: ഒരുവശത്ത് സാമ്പത്തിക ഞെരുക്കത്തിലെന്ന് മുറവിളി കൂട്ടുമ്പോഴും മറുവശത്ത് ധൂർത്ത് തുടർന്ന് പിണറായി സർക്കാർ. മന്ത്രിമാർക്ക് പുതിയ കാറുകൾ വാങ്ങാൻ 1.30 കോടി രൂപ അനുവദിച്ചു. മന്ത്രിമാരായ ...

വിവാഹത്തിനിടയിലേക്ക് വാഹനം ഇടിച്ച് കയറ്റി അക്രമം; നാല് പേർ കൊല്ലപ്പെട്ടു

വിവാഹത്തിനിടയിലേക്ക് വാഹനം ഇടിച്ച് കയറ്റി അക്രമം; നാല് പേർ കൊല്ലപ്പെട്ടു

മാഡ്രിഡ് : വിവാഹ സത്കാരത്തിനിടെ ഉണ്ടായ വഴക്കിനെ തുടർന്ന് നാല് പേർ കൊല്ലപ്പെട്ടു. സ്‌പെയ്‌നിലെ മാഡ്രിഡിലാണ് സംഭവം. വിവാഹ സത്കാരം നടക്കുന്ന സ്ഥലത്തേക്ക് ഒരാൾ കാറിടിച്ച് കയറ്റുകയായിരുന്നു. ...

കാറിൽ ചാരി നിന്നതിന് മർദ്ദനമേറ്റ കുട്ടിയെ മറ്റൊരാൾ തലയ്‌ക്കടിച്ചു; ദൃശ്യങ്ങൾ പുറത്ത്

കാറിൽ ചാരി നിന്നതിന് മർദ്ദനമേറ്റ കുട്ടിയെ മറ്റൊരാൾ തലയ്‌ക്കടിച്ചു; ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ: തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന്റെ പേരിൽ യുവാവ് ചവിട്ടി താഴെയിട്ട കുട്ടിയെ മറ്റെരാളും മർദ്ദിച്ചു. മുഹമ്മദ് ഷിഹാദിന് മുൻപ് കുട്ടിയെ മറ്റൊരു വഴിപോക്കൻ ഉപദ്രവിക്കുന്നതിന്റെ സിസിടിവി ...

കാറിൽ ചാരിയ നിന്ന ബാലനെ ചവിട്ടിയ സംഭവം; കര്‍ശന നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് കെ.കെ.ശൈലജ; തെളിവുകൾ ഉണ്ടായിട്ടും പോലീസ് സമയം കളയുന്നുവെന്നും വിമർശനം; ആഭ്യന്തരം പരാജയമെന്ന് ജനങ്ങൾ

കാറിൽ ചാരിയ നിന്ന ബാലനെ ചവിട്ടിയ സംഭവം; കര്‍ശന നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് കെ.കെ.ശൈലജ; തെളിവുകൾ ഉണ്ടായിട്ടും പോലീസ് സമയം കളയുന്നുവെന്നും വിമർശനം; ആഭ്യന്തരം പരാജയമെന്ന് ജനങ്ങൾ

കണ്ണൂർ: തലശ്ശേരിയില്‍ ആറുവയസുള്ള ഒരു കുട്ടിക്ക് നേരെ അതിക്രമം നടത്തിയ ആള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര വകുപ്പിനോടും സർക്കാരിനോടും എംഎൽഎ കെ.കെ.ശൈലജ. സംഭവത്തിൽ ആഭ്യന്തരം കൈകാര്യം ...

കാറിൽ ചാരിയതിന്റെ പേരിൽ ചവിട്ടി വീഴ്‌ത്തിയ സംഭവം; കുട്ടിയുടെ നടുവിന്റെ എല്ലുകൾക്ക് ചതവ്; പോലീസിന്റെ വീഴ്ച പരിശോധിക്കാൻ അന്വേഷണത്തിന് ഉത്തരവ്

കാറിൽ ചാരിയതിന്റെ പേരിൽ ചവിട്ടി വീഴ്‌ത്തിയ സംഭവം; കുട്ടിയുടെ നടുവിന്റെ എല്ലുകൾക്ക് ചതവ്; പോലീസിന്റെ വീഴ്ച പരിശോധിക്കാൻ അന്വേഷണത്തിന് ഉത്തരവ്

കണ്ണൂർ: കാറിൽ ചാരിയതിന്റെ പേരിൽ യുവാവ് ചവിട്ടി വീഴ്ത്തിയ  ആറ് വയസ്സുകാരന് നടുവിന്റെ എല്ലുകൾക്ക് ചതവ്. ആശുപത്രിയിൽ എടുത്ത എക്‌സ് റേ പരിശോധനയിലാണ് ചതവുകൾ കണ്ടെത്തിയത്. കുട്ടി ...

കാറിൽ ചാരി നിന്നതിന് കുട്ടിയെ മർദ്ദിച്ച സംഭവം; സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്ന് വീണാ ജോർജ്ജ്; മധുവിനൊപ്പവും ആറ്റിങ്ങലിലെ കുട്ടിക്കൊപ്പവും നിന്നിടത്തു നിന്ന് മാറി നിൽക്കണമെന്ന് വിമർശനം; സർക്കാരിനും പോലീസിനുമെതിരെ ജനരോഷം

തിരുവനന്തപുരം: കാറിൽ ചാരി നിന്നതിന് ആറ് വയസുകാരനെ ചവിട്ടിതെറിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി ആരോ​ഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ്. ആറ് വയസ്സുകാരനെ ചവിട്ടി തെറിപ്പിച്ച സംഭവം ക്രൂരവും മനസാക്ഷിയെ ...

Page 1 of 5 1 2 5