ഓപ്പറേഷൻ മര്യാദ ; ചാർധാം യാത്രയുടെ പവിത്രത നിലനിർത്തുക; തീർത്ഥാടകർക്ക് നിർദേശവുമായി പൊലീസ്
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓപ്പറേഷൻ മര്യാദ ; ചാർധാം യാത്രയുടെ പവിത്രത നിലനിർത്തുക; തീർത്ഥാടകർക്ക് നിർദേശവുമായി പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2024, 05:18 pm IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ: പ്രസിദ്ധ ചാർധാം യാത്രയ്‌ക്കെത്തുന്ന എല്ലാ തീർത്ഥാടകരും മര്യാദയും പരിശുദ്ധിയും നിലനിർത്തണമെന്ന് ഉത്തരാഖണ്ഡ് പൊലീസ്. ചാർധാം യാത്രയുടെ ഭാ​ഗമായി രുദ്രപ്രയാ​ഗ് പൊലീസ് ‘ഓപ്പറേഷൻ മര്യാദ’ സംഘടിപ്പിച്ചു. ധാം പരിസരത്ത് ലഹരിവസ്തുക്കളും മദ്യവും ഉപയോ​ഗിക്കരുതെന്ന നിർദേശവും നൽകിയിട്ടുണ്ട്. പൊലീസ് നിബന്ധനകൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

തീർത്ഥാടനത്തിന്റെ പവിത്രത നിലനിർത്തുന്നതിനായി മാന്യമായി പെരുമാറണമെന്നും ധാം പരിസരം വൃത്തിയായി സൂക്ഷിക്കണമെന്നും പൊലീസ് നിർദേശിച്ചിട്ടുണ്ട്. ജില്ലാ പൊലീസിന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ മര്യാദ സജീവമായി പ്രവർത്തിക്കുകയാണ്. തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിച്ചുകൊടുക്കുകയും സുരക്ഷ ഒരുക്കുകയും ചെയ്യുന്നുണ്ട്.

കഴിഞ്ഞ ദിവസം കേദാർനാഥ് ധാമിലേക്ക് യാത്ര ചെയ്യുന്നതിനിടെ ഒരു സ്ത്രീയുടെ കാലിന് പരിക്കേറ്റിരുന്നു. തുടർന്ന് ഉത്തരാഖണ്ഡ് പൊലീസും എസ്ഡിആർഎഫും ചേർന്ന് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം ഹെലിപാഡിൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തീർത്ഥാടകർക്കുള്ള എല്ലാ സൗകര്യങ്ങളും പൊലീസ് സജ്ജമാക്കിയിട്ടുണ്ട്.

ഈ മാസം 10-നാണ് കേദാർനാഥ് ധാം തുറന്നത്. ഒരു ലക്ഷത്തിലധികം പേരാണ് ഇതുവരെ കേദാർനാഥ് സന്ദർശിച്ചത്. കേദാർനാഥ്, ബദരിനാഥ്. ഗംഗോത്രി, യമുനോത്രി ധാമുകളിലും വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

Tags: DeraduneChardham yathraoperation maryada
Share
Tweet
SendShare

More News from this section

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

പാറ്റപ്പടയുടെ ചിറകരിഞ്ഞ് അമിത് ഷാ; ഡൽഹിയിൽ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും സംഘവും അറസ്റ്റിൽ; വിമാനത്തിനുള്ളിൽ കയറി കലാപകാരികളെ പിടികൂടി പൊലീസ്

രാജ്യത്തെ അസ്ഥിരപ്പെടുത്താൻ വിദേശ ശക്തികളുടെ ഗൂഢാലോചന; ദേശസ്‌നേഹികൾ ഒറ്റക്കെട്ടായി നിലകൊള്ളണം; ഇൻഡി സഖ്യത്തിനും സിജെപിക്കുമെതിരെ നിതിൻ നബീൻ

Latest News

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും

‘അളിയന്റെ കല്യാണത്തിനു പോയതാണോ? “ഇവിടെ വെള്ളം കിട്ടിയില്ല” എന്നു പറയാൻ’; ജോൺ ബ്രിട്ടാസിനെ പരിസഹിച്ച് സോഷ്യൽ മീഡിയ

കോട്ടയത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി; ചികിത്സയിലായിരുന്ന 18കാരിക്ക് ദാരുണാന്ത്യം

കറുത്ത എണ്ണയിൽ മൊരിഞ്ഞ സമൂസകൾ; തറയിൽ ചീഞ്ഞളിഞ്ഞ എത്തപ്പഴം; ഇതാണോ നിങ്ങളും പണം കൊടുത്ത് വാങ്ങുന്നത്; കണ്ണാടിക്കൂട്ടിലെ എണ്ണകടികൾ കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies