വധുവായി ഒരുങ്ങി മടുത്തു; 'ഗുരുവായൂരമ്പല നടയിൽ' സെറ്റിൽ ആദ്യമെത്തുന്നതും അവസാനം പോകുന്നതും താനാണെന്ന് അനശ്വര
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വധുവായി ഒരുങ്ങി മടുത്തു; ‘ഗുരുവായൂരമ്പല നടയിൽ’ സെറ്റിൽ ആദ്യമെത്തുന്നതും അവസാനം പോകുന്നതും താനാണെന്ന് അനശ്വര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2024, 07:42 pm IST
FacebookTwitterWhatsAppTelegram

കല്യാണ പെണ്ണായി ഒരുങ്ങുന്നത് ഇപ്പോൾ പേടി സ്വപ്നമായി മാറിയിരിക്കുകയാണെന്ന് നടി അനശ്വര രാജൻ. രണ്ടു മണിക്കൂറെടുത്ത് ഒരുങ്ങുന്നതും അവസാനം മേക്ക്അപ്പ് അഴിക്കുന്നതും ആദ്യമൊക്കെ ഇഷ്ടമായിരുന്നെങ്കിലും പിന്നീട് മടുത്തെന്നാണ് താരം പറയുന്നത്. ​ഗുരുവായൂരമ്പല നടയിൽ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി ഷൂട്ടിം​ഗ് അനുഭവങ്ങൾ പങ്കുവയ്‌ക്കുകയായിരുന്നു അനശ്വര.

‘കല്യാണ പെണ്ണായി ഒരുങ്ങുന്നതും വിവാഹവുമായി ബന്ധപ്പെട്ടുള്ള ചിത്രമായതിനാൽ ആദ്യത്തെ കുറച്ച് ദിവസം ഞാൻ എക്സൈറ്റഡ് ആയിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ എല്ലാം മതിയായി, കാരണം -കല്യാണ പെണ്ണായി ഒരുങ്ങി മടുത്തു. ഇടക്ക് ബ്രേക്ക് വന്നാലും ഒന്നും അഴിച്ച് വെക്കാൻ പറ്റില്ലായിരുന്നു. ഒന്നര രണ്ട് മണിക്കൂർ എടുത്തായിരുന്നു ഞാൻ റെഡിയാകുന്നത്. അതുകൊണ്ട് ഇടക്ക് ബ്രേക്ക് കിട്ടിയാലും അഴിച്ച് വെക്കാനൊന്നും പറ്റില്ല.

സെറ്റിൽ പ്രൊഡക്ഷൻ ടീമും കോസ്റ്റ്യൂമുകാരും വന്നാൽ, ആദ്യം എത്തുന്നത് ഞാനായിരുന്നു. ഏകദേശം രണ്ട് മണിക്കൂറോളം എടുത്താണ് റെഡിയാകുന്നത്. ബ്രൈഡായി ഒരുങ്ങുന്നത് ഏറെക്കുറെ എനിക്കിപ്പോൾ പേടിസ്വപ്നമാണ്.’- അനശ്വര രാജൻ പറഞ്ഞു .

Tags: anaswara rajanSUB
ShareTweetSendShare

More News from this section

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്?

ഷാജി പാപ്പനും ടീമും മുൻ നിശ്ചയിച്ച പ്രകാരം തന്നെ എത്തും; ആട് 3 ആഗോള റിലീസ് മാർച്ച് 19 ന്

മമ്മൂട്ടി മോഹൻലാൽ , സൂപ്പർ താര സംഗമ ചിത്രം പേട്രിയറ്റിന് തിയേറ്ററുകളിൽ വിലക്ക്

ലൈംഗിക ഉദ്ദേശ്യത്തോടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി; മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന്‍ ചിദംബരത്തിനെതിരെ കേസ്

കേരള സ്റ്റോറി 2 ഹൈക്കോടതി ബുധനാഴ്ച കാണും

ഓട്ടംതുള്ളലിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies