സ്വാതി മലിവാളിനെ ആക്രമിച്ച ബൈഭവ് കുമാർ വീണ്ടും കെജ് രിവാളിനൊപ്പം; മുഖ്യമന്ത്രിയുടെ സംരക്ഷണ വലയത്തിലെന്ന് ബിജെപി
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

സ്വാതി മലിവാളിനെ ആക്രമിച്ച ബൈഭവ് കുമാർ വീണ്ടും കെജ് രിവാളിനൊപ്പം; മുഖ്യമന്ത്രിയുടെ സംരക്ഷണ വലയത്തിലെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2024, 01:08 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: എഎപി എംപി സ്വാതി മലിവാളിനെ ആക്രമിച്ച അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റ് ബൈഭവ് കുമാർ വീണ്ടും മുഖ്യമന്ത്രിക്കൊപ്പം. യുപിയിലെത്തിയ കെജ് രിവാളിനൊപ്പം ലക്‌നൗ വിമാനത്താവളത്തിൽ ബൈഭവ് കുമാർ നിൽക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പാർട്ടി വനിതാ എംപി ഗുരുതര ആരോപണം ഉന്നയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ കുറ്റവാളിയെ സംരക്ഷിക്കുന്ന സമീപനമാണ് കെജ് രിവാൾ സ്വീകരിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി.

സ്വാതി മാലിവാളിനോട് ബൈഭവ് കുമാർ മോശമായി പെരുമാറിയെന്നും മുഖ്യമന്ത്രി ഇയാൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും കഴിഞ്ഞ ദിവസം എഎപിയുടെ രാജ്യസഭാ അംഗം കൂടിയായ സഞ്ജയ് സിംഗ് പറഞ്ഞിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് കെജ് രിവാളിനൊപ്പം നിഴൽപോലെ ഇയാളെ വീണ്ടും കണ്ടത്. സഞ്ജയ് സിംഗും ഇവർക്കൊപ്പം ഉണ്ടായിരുന്നു.

ബൈഭവ് കുമാർ കെജ് രിവാളിനൊപ്പം നാടുചുറ്റുകയാണെന്നും ഇയാൾക്കെതിരെ എഫ്‌ഐആർ പോലും രജിസ്്റ്റർ ചെയ്തിട്ടില്ലെന്നും ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു. കെജ് രിവളിന്റെ താൽപര്യത്തോടെയാണ് സ്വാതിക്കെതിരെ ആക്രമണം നടന്നത് എന്നതിനെ തെളിവാണിതെന്നും ഷെഹ്‌സാദ് കൂട്ടിച്ചേർത്തു.

72 hours
No FIR on Bibhav Kumar instead Kejriwal is protecting him ! Roaming around with him..

It is clear- attack on Swati Maliwal was done at behest of Kejriwal himself

Sheesh Mahal is Apradh Mahal & just like Draupadi cheerharan – a woman Rajya Sabha MP was subjected to… pic.twitter.com/1ig50VqHbT

— Shehzad Jai Hind (Modi Ka Parivar) (@Shehzad_Ind) May 16, 2024

കഴിഞ്ഞ ദിവസം ജയിലിൽ നിന്നും ജാമ്യത്തിൽ പുറത്തിറങ്ങിയ കെജ് രിവാളിനെ കാണാൻ വീട്ടിലെത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് ബൈഭവ് കുമാർ ആക്രമിച്ചതായി സ്വാതി മാലിവാൾ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

Tags: Arvind KejriwalBibhav kumar
ShareTweetSendShare

More News from this section

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

Latest News

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies