മദ്യനയ കുംഭകോണകേസ്; അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണൽ സെക്രട്ടറി ബിഭാവ് കുമാറിനെ ചോദ്യം ചെയ്ത് ഇ ഡി
ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണൽ സെക്രട്ടറി ബിഭാവ് കുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഈ കേസുമായി ബന്ധമുളള സത്യേന്ദർ ജെയിനിനെയും ...