വേങ്ങൂരിലെ മഞ്ഞപ്പിത്ത ബാധ; അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം കളക്ടർ
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

വേങ്ങൂരിലെ മഞ്ഞപ്പിത്ത ബാധ; അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം കളക്ടർ

Janam Web Desk by Janam Web Desk
May 16, 2024, 07:26 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: വാട്ടർ അതോറിറ്റിയുടെ വീഴ്ചയെ തുടർന്ന് മഞ്ഞപ്പിത്തം പടർന്നുപിടിച്ച വേങ്ങൂർ പഞ്ചായത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ്. മുവാറ്റുപുഴ ആർ‍ഡിഒ ഷൈജു പി.ജേക്കബിനാണ് അന്വേഷണ ചുമതല. രണ്ടാഴ്ചയ്‌ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. രോ​ഗബാധയെ തുടർന്ന് രണ്ട് മരണങ്ങളാണ് പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്തത്. 200-ലധികം ആളുകളെയാണ് ഹെപ്പൈറ്റിസ് എ ഇതുവരെ ബാധിച്ചിരിക്കുന്നത്.

മരണകാരണം, വെെറസ് പടർന്ന് പിടിക്കാനുള്ള കാരണങ്ങൾ, മുൻകരുതലുകൾ സ്വീകരിക്കേണ്ട‍തിൽ വരുത്തിയ അശ്രദ്ധ, വീഴ്ച ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ എന്നീ കാര്യങ്ങളാണ് ആർഡിഒ അന്വേഷിക്കുക. വെെറസ് പടർന്ന സ്ഥലങ്ങൾ കളക്ടർ സന്ദർശിച്ചിരുന്നു. പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.

പഞ്ചായത്തിലെ 15 വാർഡുകളിലാണ് രോ​ഗവ്യാപനമുള്ളത്. മരിച്ച ജോളി രാജുവിന്റെയും വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന അഞ്ജനയുടെയും കാര്യങ്ങളും അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവിൽ പറയുന്നുണ്ട്. കഴിഞ്ഞ ഏപ്രിൽ 17നാണ് വേങ്ങൂരിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. പിന്നാലെ ഇത് പടർന്നു പിടിക്കുകയായിരുന്നു. രോ​ഗബാധയെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന പലരും ​ഗുരുതരാവസ്ഥയിലാണ്. ചികിത്സാ ചെലവിനായി പണം സ്വരൂപിക്കാൻ പഞ്ചായത്ത് അധികൃതർ കഴിഞ്ഞ ദിവസം സഹായ സമിതിക്ക് രൂപം നൽകിയിരുന്നു. സർക്കാർ ഇതുവരെയും ധനസഹായം പ്രഖ്യാപിച്ചിട്ടില്ല.

വക്കുവള്ളി, കൈപ്പള്ളി, ചൂരത്തോട് ഭാഗങ്ങളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മലിനജലത്തിലൂടെയാണ് വ്യാപനം ഉണ്ടായതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

Tags: collectorREPORTViral HepatitisVengoor
ShareTweetSendShare

More News from this section

തെരുവ് നായ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; സുരേഷ് ഗോപിക്ക് പരാതി നൽകി കുടുംബം

‘ജാനകി വി. V/S സ്റ്റേറ്റ് ഓഫ് കേരള’; ജെ എസ് കെ തീയറ്ററുകളിലേക്ക്; ജൂലൈ 17 ന് റിലീസ് ചെയ്യും

ഗുരുപൂജയ്‌ക്കെതിരെയുള്ള പരാമർശം, ഇടതു പക്ഷത്തിനു ആശയ ദാരിദ്ര്യം: എബിവിപി

തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടന നേതാക്കൾ, ജീവനക്കാരുടെ സംഘടനാ നേതാക്കൾ എന്നിവര്‍ക്ക് നോട്ടീസ്

Latest News

ഭീകരതയുടെ ഇരകൾക്ക് കൈത്താങ്ങ്; നിയമനകത്തുകൾ കൈമാറി ജമ്മു കശ്മീർ ലെഫ്. ഗവർണർ; രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഭീകരതയെ മഹത്വവൽക്കരിക്കരുതെന്ന് മനോജ് സിൻഹ

8 ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത് FBI; ഇന്ത്യയുടെ ‘Most Wanted’ ഭീകരൻ പവിത്തർ സിംഗ് ബടാലയും കസ്റ്റഡിയിൽ

മുസ്ലീം രാജ്യങ്ങളിൽ നിന്ന് എത്തിയത് 500 കോടി; ഹിന്ദു പെൺകുട്ടികളെ വലയിലാക്കിയാൽ മുസ്ലിം യുവാക്കൾക്ക് കൈനിറയെ പണം; ചങ്കൂർ ബാബ ATS കസ്റ്റഡിയിൽ

പാലക്കാട്‌ വീണ്ടും നിപ മരണം ; മരിച്ച മണ്ണാർക്കാട് സ്വദേശിയുടെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

കടലുണ്ടി പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

സ്‌കൂളിലെ ഗുരുപൂജ: മന്ത്രി ശിവന്‍കുട്ടി ഹിന്ദുസമൂഹത്തോട് മാപ്പു പറയണം: വിഎച്ച്പി

KEAM എൻട്രൻസ്; ഉന്നതവിദ്യാഭ്യാസവകുപ്പ് ചെയ്തത് മാപ്പർഹിക്കാത്ത തെറ്റ്; മന്ത്രി ആർ ബിന്ദുവിന്റെ നിലപാട് വിദ്യാർത്ഥി സമൂഹത്തോടുള്ള ധാർഷ്ട്യം; എ ബി വി പി

സിപിഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിൽ വെട്ടിനിരത്തൽ; നാട്ടിക എംഎൽഎ സി സി മുകുന്ദനെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies