ആറ്റുകാൽ പൊങ്കാല: ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിന് അനുമതി വേണമെന്ന് സബ്കളക്ടർ
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട പോലീസ് അധികാരികളുടെ അനുമതി വാങ്ങണമെന്ന് സബ്കളക്ടർ ആൽഫ്രഡ് ഒ.വി അറിയിച്ചു. ഉച്ചഭാഷിണികൾ പ്രവർത്തിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം അതാത് പ്രദേശത്തിനായി ...