കീടനാശിനികളുടെ സാന്നിധ്യമില്ല; എവറസ്റ്റ്,എംഡിഎച്ച് കമ്പനികളുടെ കറി പൗഡർ സാമ്പിളുകൾ പരിശോധിച്ച് ഭക്ഷ്യ സുരക്ഷാ വിഭാഗം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കീടനാശിനികളുടെ സാന്നിധ്യമില്ല; എവറസ്റ്റ്,എംഡിഎച്ച് കമ്പനികളുടെ കറി പൗഡർ സാമ്പിളുകൾ പരിശോധിച്ച് ഭക്ഷ്യ സുരക്ഷാ വിഭാഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2024, 07:20 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: എവറസ്റ്റ്, എംഡിഎച്ച് എന്നീ ഇന്ത്യൻ കമ്പനികളുടെ സുഗന്ധ വ്യഞ്ജന മിശ്രിതങ്ങളിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട്. ആഗോളതലത്തിൽ ഈ കറി പൗഡർ ബ്രാൻഡുകളിൽ കാൻസറിന്‌ കാരണമാകുന്ന കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്ന തരത്തിൽ വലിയ ചർച്ചകൾ നടന്നിരുന്നു. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇരു കമ്പനികളുടെയും ഉത്പന്നങ്ങളുടെ സാമ്പിൾ പരിശോധനയിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് അറിയിച്ചത്.

രണ്ട് കമ്പനികളുടെയും ഫാക്ടറികളിൽ നിന്നെടുത്ത 35 സാമ്പിളുകളാണ് പരിശോധിച്ചത്. ഇത് 28 സാമ്പിളുകളിലും എഥിലിൻ ഓക്സൈഡിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. ഇന്ത്യൻ കമ്പനികളായ എവറസ്റ്റിന്റെയും എംഡിഎച്ചിന്റെയും ഉത്‌പന്നങ്ങളിൽ രാസവസ്തുക്കളുടെ സാന്നിധ്യമുണ്ടെന്നുള്ള വാർത്തകൾ ഹോങ്കോംഗിലും സിംഗപ്പൂരിലും വലിയ ചർച്ചകൾക്ക് വഴിവഹിക്കുന്നു. കൂടാതെ ഹോങ്കോങ്ങിന്റെ ഭക്ഷ്യ സുരക്ഷാ വിഭാഗം മുൻകൂട്ടി പാക്ക് ചെയ്ത സുഗന്ധ വ്യഞ്ജനങ്ങളിൽ എഥിലിൻ ഓക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതായി പറഞ്ഞിരുന്നു.

ഇത്തരം വാർത്തകളെ തുടർന്ന് ഇന്ത്യയിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം ഏപ്രിൽ 22 ന് രാജ്യവ്യാപകമായി പരിശോധനകൾ നടത്തുകയും സുഗന്ധവ്യഞ്ജന സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. എവറസ്റ്റ് സുഗന്ധവ്യഞ്ജനങ്ങളുടെ രണ്ട് നിർമ്മാണ യൂണിറ്റുകളിൽ നിന്ന് 9 സാമ്പിളുകളും 11 എംഡിഎച്ച് നിർമ്മാണ യൂണിറ്റുകളിൽ നിന്ന് 25 സാമ്പിളുകളും ശേഖരിച്ച് പരിശോധനയ്‌ക്ക് അയച്ചതിലാണ് ഫലം വന്നത്.

Tags: EVERESTFSSAICURRY POWDERSpesticide content
Share
Tweet
SendShare

More News from this section

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

Latest News

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies