പ്രധാനമന്ത്രിക്ക് നൽകിയ വാക്ക് പാലിക്കും; ISS-ലേക്ക് ഭാരതീയനെ ഉടൻ അയക്കും; ലോകത്ത് വിപ്ലവം സൃഷ്ടിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നുവെന്ന് യുഎസ് പ്രതിനിധി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിക്ക് നൽകിയ വാക്ക് പാലിക്കും; ISS-ലേക്ക് ഭാരതീയനെ ഉടൻ അയക്കും; ലോകത്ത് വിപ്ലവം സൃഷ്ടിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നുവെന്ന് യുഎസ് പ്രതിനിധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2024, 10:17 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇന്ത്യക്കാരനെ ഈ വർഷം അവസാനത്തോടെ അയക്കുമെന്ന് ഇന്ത്യയിലെ യുഎസ് സ്ഥാനപതി എറിക് ​ഗാർസെറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകിയ വാക്ക് പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2023-ൽ പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിനിടെയാണ് ഭാരതീയനെ ബഹിരാകാശ നിലയിത്തിലെത്തിക്കുമെന്ന് വാ​‌​ഗ്ദാനം നൽകിയത്. അമേരിക്കയുടെ 248-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചായിരുന്നു സുപ്രധാന പ്രഖ്യാപനം. നാസയുടെ ഇസ്രോയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുക.

ഇന്ത്യയും യുഎസും പരസ്പരം ശക്തി വർദ്ധിപ്പിക്കണമെന്നും ​ഗാർസെറ്റി പറഞ്ഞു. അമേരിക്കയ്‌ക്ക് ഇല്ലാത്ത പല കഴിവും ഇന്ത്യക്കുണ്ട്, തിരിച്ചും അങ്ങനെ. ഇരു രാജ്യങ്ങളും ഒന്നിക്കുന്നതോടെ വലിയ ശക്തിയായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്ക ചെലവഴിച്ചതുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ തുച്ഛമായ തുകയ്‌ക്കാണ് ഇന്ത്യ ചാന്ദ്ര ദൗത്യം വിജയകരമാക്കിയതെന്നും അദ്ദേഹം എടുത്തു പറഞ്ഞു. ലോകത്തെ തന്നെ നയിക്കാൻ തക്ക ശേഷിയുള്ള രാ​ജ്യമാണ് ഇന്ത്യയെന്നും വിപ്ലവം സൃഷ്ടിക്കാൻ രാഷ്‌ട്രം തയ്യാറെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അണവോർജ്ജ മേഖലയിലും ഇന്ത്യ ശക്തി കേന്ദ്രമായി മാറുകയാണെന്ന പ്രത്യാശയും അദ്ദേഹം പങ്കുവച്ചു. ​ഗുജറാത്തിലെ മിതി വീർധി, ആന്ധ്രപ്ര​ദേശിലെ കോവദ്ദ എന്നിവിടങ്ങളിൽ ആണവ റിയക്ടറുകൾ നിർമ്മിക്കാൻ യുഎസ് കമ്പനികൾ പദ്ധതിയിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags: International Space StationEric GarcettiISS
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies