‘ഇന്ത്യ പ്രചോദിപ്പിക്കുന്നു; ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്’; അരുണാചലിന്റെ ആതിഥ്യമര്യാദയേയും പ്രകൃതിഭംഗിയേയും വാനോളം പ്രശംസിച്ച് യുഎസ് അംബാസിഡർ
അരുണാചൽ പ്രദേശിന്റെ പ്രകൃതി ഭംഗിയേയും തനത് ഭക്ഷണരുചികളേയും വാനോളം പ്രശംസിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. കഴിഞ്ഞ ദിവസം അരുണാചൽ സന്ദർശനത്തിന്റെ ദൃശ്യങ്ങൾ എക്സിൽ പങ്കുവെച്ച് ...