ഇന്ത്യൻ ഓഹരി വിപണിയിൽ കുതിച്ച് കൊച്ചിൻ ഷിപ്യാർഡ്; അറ്റാദായത്തിൽ 558.28 ശതമാനത്തിന്റെ വർദ്ധന; ഓഹരി വില റെക്കോർഡ് നിലവാരത്തിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ത്യൻ ഓഹരി വിപണിയിൽ കുതിച്ച് കൊച്ചിൻ ഷിപ്യാർഡ്; അറ്റാദായത്തിൽ 558.28 ശതമാനത്തിന്റെ വർദ്ധന; ഓഹരി വില റെക്കോർഡ് നിലവാരത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2024, 08:27 am IST
FacebookTwitterWhatsAppTelegram

കൊച്ചി: രാജ്യത്തെ ഏറ്റവും ‌വലിയ കപ്പൽ നിർമാണശാലയായ കൊച്ചിൻ ഷിപ്പ് യാർഡിന്റെ അറ്റാദായത്തിൽ 558.28 ശതമാനത്തിന്റെ വർദ്ധന.  ഏതാനും ദിവസമായി കുതിപ്പിലായിരുന്ന ഓഹരി വില റെക്കോർഡ് നിലവാരമായ 2030 രൂപ വരെ ഉയർന്നു. വ്യാപാരത്തിനിടെ 7.38 ശതമാനം മുന്നേറി 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഓഹരി.

കേരളത്തിൽ‌ നിന്ന് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് വ്യാപാരം അനുവദിച്ചിട്ടുള്ള കമ്പനികളുടെ ഓഹരികളിൽ ഏറ്റവും വലിയ വിലയേറിയതെന്ന സ്ഥാനമാണ് ഇതോടെ കൈവന്നിരിക്കുന്നത്. മാർച്ച് 31-ന് അവസാനിച്ച ത്രൈമാസത്തിൽ കമ്പനി നേടിയ അറ്റാദായം 258.9 കോടി രൂപയാണ്. മുൻ വർഷം ഇതേ കാലയളവിൽ നേടിയ അറ്റാദായം 39.33 കോടി മാത്രമായിരുന്നു പ്രവർത്തന വരുമാനം.

600.08 കോടിയിൽ നിന്ന് 1,286.04 കോടിയിലേക്കാണ് വർദ്ധിച്ചിരിക്കുന്നത്. സാമ്പത്തിക വാർഷാടിസ്ഥാനത്തിൽ‌ അറ്റാദായ വർദ്ധന 157 ശതമാനമാണ്. 304.70 കോടിയായിരുന്ന അറ്റാദായം 783.27 കോടിയിലേക്ക് ഉയർന്നു. പ്രവർത്തനഫലം പരി​ഗണിച്ച ബോർഡ് ഓഫ് ഡയറക്ടേഴസ് യോ​ഗം ഓഹരി ഒന്നിന് 2.25 രൂപ നിരക്കിൽ അന്തിമ ലാഭ വിഹിതം നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

അഞ്ച് രൂപ മുഖവിലയുള്ള ഓഹരിയുടെ വിപണി വ്യാപാരവസാനത്തോടെ 1,912.55 നിലവാരത്തിലേക്ക് താഴുകയുണ്ടായെങ്കിലും ഒരു വർഷത്തിനിടെ വർ‌​​​​​ദ്ധന 716 ശതമാനമാണ്. 10 രൂപ മുഖവിലയുണ്ടായിരുന്ന ഓഹരികൾ ജനുവരിയിലാണ് രണ്ടായി വിഭജിക്കപ്പെട്ടത്.

കൊച്ചിൻ ഷിപ്യാർഡ് ഉൾപ്പടെ രാജ്യത്തെ എല്ലാ കപ്പൽ നിർമാണ ശാലകളുടെയും ഓഹരി വില ഇപ്പോൾ റെക്കോർഡ് നിലവാരത്തിലാണ്. ​ഗാർഡൻ റീച്ച് ഷിപ്ബിൽഡേഴ്സ് ആൻഡ് എഞ്ചിനിയേഴ്സ് ലിമിറ്റഡിന്റെ ഓഹരി വിസ 1,459.70 രൂപ. മാസ​ഗൺ ഡോക് ഷിപ്ബിൽ ഡേഴ്സ് ലിമിറ്റഡ് ഓഹരിയുടെ വില 3,176.85 രൂപയിലെത്തി.

Tags: Stock marketcochin shipyard
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies