സ്ക്വയർ ഫീറ്റിന് 1.31 ലക്ഷം രൂപ! സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ 6.44 കോടി; മുംബൈയിലെ അപ്പാർട്ട്മെന്റിന് നൽകിയത് 170 കോടി രൂപ; വാങ്ങിയത്?
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

സ്ക്വയർ ഫീറ്റിന് 1.31 ലക്ഷം രൂപ! സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ 6.44 കോടി; മുംബൈയിലെ അപ്പാർട്ട്മെന്റിന് നൽകിയത് 170 കോടി രൂപ; വാങ്ങിയത്?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2024, 01:18 pm IST
FacebookTwitterWhatsAppTelegram

മുംബൈയിലെ വോർലി ഏരിയയിലെ രണ്ട് ഫ്ലാറ്റുകൾ വിറ്റത് 170 കോടി രൂപയ്‌ക്ക്. വെൽത്ത് മാനേജ്‌മെൻ്റ് 360 വൺ സ്ഥാപകനും സിഇഒയുമായ കരൺ ഭഗതാണ് ഞെട്ടിക്കുന്ന ഭീമൻ തുക കൊടുത്ത് ഫ്ലാറ്റ് സ്വന്തമാക്കിയത്.
.ഡോ. ആനി ബസൻ്റ് റോഡിൽ കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന അപ്പാർട്ടുമെൻ്റിന്
12,900 ചതുരശ്ര അടി വിസ്തൃതിർണ്ണമുണ്ട്. അപ്പാർട്ടുമെൻ്റുകൾക്കൊപ്പം എട്ട് കാർ പാർക്കിംഗ് സ്ലോട്ടുകളും കരണിന് ലഭിക്കും.

രാജ്യത്ത് ഇതുവരെ നടന്നതിൽ വച്ച് ഏറ്റവും ചെലവേറിയ റിയൽ എസ്റ്റേറ്റ് ഇടപാടാണ് ഇതെന്നാണ് വിവരം. ചതുരശ്ര അടിക്ക് ഏകദേശം 1.31 ലക്ഷം രൂപ എന്ന നിരക്കിലായിരുന്നു വിൽപ്പന. ഇടപാടിനായി 6.44 കോടിയിലധികം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായി
കരൺ അടച്ചതായി രേഖകൾ പറയുന്നു.

2008-ലാണ് കരൺ ഭഗത് സഹപ്രവർത്തകർക്കൊപ്പം 360 ONE സ്ഥാപിച്ചത്. ഐഐഎഫ്എൽ വെൽത്ത് ആൻഡ് അസറ്റ് മാനേജ്‌മെൻ്റ് എന്നായിരുന്നു നേരത്തെ ഇത് അറിയപ്പെട്ടിരുന്നത്. രാജ്യത്തെ ഏറ്റവും വലിയ സമ്പത്ത്, അസറ്റ് മാനേജ്മെൻ്റ് സ്ഥാപനങ്ങളിലൊന്നാണ് ഇത്. 56.3 ബില്യൺ ഡോളറിന്റെ ആസ്തിയാണ് സ്ഥാപനം കൈകാര്യം ചെയ്യുന്നത്. ഇന്ത്യയിലെ ഏകദേശം 7,200 സമ്പന്ന കുടുംബങ്ങൾ കമ്പനിയിൽ ഉപഭോക്താക്കളാണ്.

എന്നാൽ ഇടപാട് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാൻ കരൺ വിസമ്മതിച്ചു, . രണ്ട് ടവറുകൾ അടങ്ങുന്ന പദ്ധതിയാണ് കരണിന്റെ അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്ന ത്രീ സിക്സ്റ്റി വെസ്റ്റ്. ഒന്നിൽ ആഢംബര ഹോട്ടലാണ് പ്രവർത്തിക്കുന്നത്.

Tags: APARTMENTKARAN BHAGAVAT360 ONE
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies