ഹിന്ദുക്കൾക്കെതിരായ വിദ്വേഷം ഉയരുന്നു; കണക്കുകൾ പുറത്തുവിട്ട് കാലിഫോർണിയയിലെ സിവിൽ റൈറ്റ്സ് ഡിപ്പാർട്ട്മെന്റ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദുക്കൾക്കെതിരായ വിദ്വേഷം ഉയരുന്നു; കണക്കുകൾ പുറത്തുവിട്ട് കാലിഫോർണിയയിലെ സിവിൽ റൈറ്റ്സ് ഡിപ്പാർട്ട്മെന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2024, 05:28 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കാലിഫോർണിയയിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന മതവിദ്വേഷ കുറ്റകൃത്യങ്ങളിൽ രണ്ടാം സ്ഥാനത്ത് (23.3%)ഹിന്ദു വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളാണെന്ന് കണക്കുകൾ. കാലിഫോർണിയ സിവിൽ റൈറ്റ്സ് ഡിപ്പാർട്ട്മെന്റിന്റെ (സിആർഡി) റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അമേരിക്കയിൽ ഹിന്ദുഫോബിയ വർധിച്ചുവരുന്നതായി ഇന്ത്യൻ-അമേരിക്കൻ രാഷ്‌ട്രീയക്കാർ ഉയർത്തിക്കാട്ടുന്നതിനിടെയാണ് ഇത് സാധൂകരിക്കുന്ന കണക്കുകൾ പുറത്തു വന്നിരിക്കുന്നത്.

2023 ൽ കാലിഫോർണിയയിലെ ഭരണകൂടം കാലിഫോർണിയ vs ഹേറ്റ് പ്രോഗ്രാം എന്ന പേരിൽ വിദ്വേഷ കുറ്റകൃത്യങ്ങൾ തടയാൻ പദ്ധതി നടപ്പിലാക്കിയിരുന്നു. ഇത് ജനങ്ങൾക്ക് സുരക്ഷിതമായും വ്യക്തിത്വം വെളിപ്പെടുത്താതെയും സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള ഓൺലൈൻ പോർട്ടൽ സൗകര്യം ഒരുക്കി നൽകിയിരുന്നു. ഇതുപ്രകാരം 1000 വിദ്വേഷ കുറ്റകൃത്യങ്ങളാണ് ആദ്യ വർഷം തന്നെ റിപ്പോർട് ചെയ്യപ്പെട്ടത്. ഇതിൽ കൂടുതലും ഹിന്ദുക്കൾക്കെതിരായുള്ളവയാണ്.

വിവേചനപരമായ പെരുമാറ്റം, വാക്കാലുള്ള കടന്നാക്രമണം,അപകീർത്തികരമായ പേരുകൾ ഉപയോഗിക്കുക, അധിക്ഷേപങ്ങൾ എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങളാണ് കാലിഫോർണിയയിലെ ഹിന്ദുസമൂഹം നേരിടുന്നതെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. താമസ സ്ഥലങ്ങൾ, ജോലിസ്ഥലങ്ങൾ, പൊതു സ്ഥാപനങ്ങൾ, എന്നിവിടങ്ങളിലാണ് കുറ്റകൃത്യങ്ങൾ കൂടുതലും നടക്കുന്നത്.

അമേരിക്കയിലെ ഇന്ത്യൻ പൗരന്മാർക്ക്, പ്രത്യേകിച്ച് ഹിന്ദുക്കൾക്ക് നേരെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങളുടെ വർദ്ധനവ് ക്രമാതീതമായി വർധിക്കുന്ന സാഹചര്യം അവർക്കിടയിൽ ഭയാശങ്കകൾക്ക് വഴിവച്ചിട്ടുണ്ട്. കാലിഫോർണിയയിലെ ഇന്ത്യൻ കോൺസുലേറ്റ് തീയിടാനുള്ള ശ്രമം, ഇന്ത്യൻ നയതന്ത്രജ്ഞർക്ക് നേരെയുള്ള ഭീഷണി, എന്നീ സംഭവങ്ങളിൽ നിയമപാലകരുടെ ഭാഗത്ത് നിന്നുണ്ടായ നിഷ്ക്രിയത്വവും വലിയ ചർച്ചകളിലേക്ക് നയിച്ചിരുന്നു.

Tags: californiaanti-Hindu hate crimesCalifornia Civil Rights Department
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies