california - Janam TV

california

സ്റ്റീൽ ക്ലോസറ്റും കിടക്കയും; നിവർന്ന് നിൽക്കാൻ കഴിയാത്ത സെൽ; മലയാളി യുവതികളുടെ കൊലപാതകം; അനില ബേബി കഴിയുന്നത് അതീവ സുരക്ഷാ ജയിലിൽ

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ സുഹൃത്തുക്കളായ യുവതികളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കോട്ടയം സ്വദേശിനി അനില ബേബി ഇപ്പോൾ അതീവ സുരക്ഷാ സംവിധാനങ്ങളുള്ള സാന്താക്ലാര കൗണ്ടി മെയിൻ ജയിലിലാണ്. ...

കാലിഫോര്‍ണിയയില്‍ യു.എസ് വ്യോമസേനയുടെ ബി-52 ബോംബര്‍ വിമാനം തകര്‍ന്നു വീണു; എട്ട് മരണം

കാലിഫോര്‍ണിയ: യു.എസ് വ്യോമസേനയുടെ ബി-52 യുദ്ധവിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. കാലിഫോര്‍ണിയയിലെ മൊജാവേ മരുഭൂമിയിലുള്ള എഡ്വേര്‍ഡ്‌സ് വ്യോമസേനാ താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെയായിരുന്നു അപകടം. ...

കാലിഫോർണിയയെ നടുക്കി വാതകച്ചോർച്ച; 50,000-ത്തിലധികം ആളുകളെ അടിയന്തരമായി ഒഴിപ്പിച്ചു, വൻ സ്ഫോടന ഭീതി

കാലിഫോർണിയ: സതേൺ കാലിഫോർണിയയിലെ ഗാർഡൻ ഗ്രോവിലുള്ള 'ജികെഎൻ എയറോസ്പേസ്'എന്ന വിമാന ഭാഗങ്ങൾ നിർമിക്കുന്ന ഫാക്ടറിയിൽ വൻ വാതകച്ചോർച്ചയെത്തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫാക്ടറിയിൽ കെമിക്കൽ സൂക്ഷിച്ചിരുന്ന 1,000 ഗാലൻ ...

ചിമ്പാൻസികളെക്കുറിച്ചുള്ള വിദ​ഗ്ധ പഠനം, 20 വർഷത്തോളം കൊടുംകാടിനുള്ളിൽ വാസിച്ച് ​ഗവേഷണം നടത്തി, പ്രശസ്ത നരവംശശാസ്ത്രജ്ഞ ഡോ ജെയ്ൻ ഗുഡാൾ അന്തരിച്ചു

പ്രശസ്ത നരവംശശാസ്ത്രജ്ഞ ഡോ ജെയ്ൻ ഗുഡാൾ അന്തരിച്ചു. കാലിഫോർണിയയിൽ വെച്ചായിരുന്നു അന്ത്യം. 91 വയസായിരുന്നു. ചിമ്പാൻസികളെക്കുറിച്ചുള്ള പഠനങ്ങളിലൂടെയും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെയും ലോകശ്രദ്ധ നേടി. ജെയ്ൻ ഗുഡാളിന്റെ ...

വിണ്ണിൽ നിന്ന് മണ്ണിലേക്ക്; ശുഭാംശുവും സംഘവും ലക്ഷ്യം കണ്ട് മടങ്ങുന്നു, ബഹിരാകാശനിലയത്തിൽ നിന്നും പേടകം വേർപെട്ടു

ബഹിരാകാശനിലയത്തിലെ 18 ദിവസത്തെ ദൗത്യത്തിന് ശേഷം ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്ക് തിരിച്ചു. ബഹിരാകാശ നിലയത്തിൽ നിന്നും ഡ്രാ​ഗൺ പേടകം വേർപെട്ടു. 22 മണിക്കൂർ നീണ്ട യാത്രയ്ക്ക് ...

“വികസിത രാജ്യങ്ങളിൽ പോലും ഹൈന്ദവർ സുരക്ഷിതരല്ല, അക്രമികൾക്ക് പിന്തുണ ലഭിക്കുന്നു; ബാപ്സ് ക്ഷേത്രത്തിലുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് ഹിന്ദു മഹാസഭ

വാഷിം​ഗ്ടൺ : കാലിഫോർണിയയിലെ ​ബാപ്സ് ക്ഷേത്രത്തിന് നേരെയുണ്ടായ ഖാലിസ്ഥാൻ ഭീകരരുടെ ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഹിന്ദു മഹാസഭ അദ്ധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ്. ഇത്തര ആക്രമണങ്ങൾക്കെതിരെ നടപടി ...

കാലിഫോർണിയയിലെ ബാപ്സ് ക്ഷേത്രത്തിന് നേരെയുണ്ടായ ഖാലിസ്ഥാൻ ഭീകരരുടെ ആക്രമണം; അക്രമികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ഇന്ത്യ

വാഷിം​ഗ്ടൺ: കാലിഫോർണിയയിലെ ​ബാപ്സ് ക്ഷേത്രത്തിന് നേരെയുണ്ടായ ഖാലിസ്ഥാൻ ഭീകരരുടെ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ചിനോ ഹിൽസിലെ ...

“#ഹിന്ദുഫോബിയ ഭാവനാനിർമിതി അല്ല, ഇതാ വീണ്ടുമൊരു ക്ഷേത്രം കൂടി ആക്രമിക്കപ്പെട്ടിരിക്കുന്നു”; അപലപിച്ച്  കാലിഫോർണിയയിലെ ഹിന്ദുസമൂഹം

ന്യൂയോർക്ക്: കാലിഫോർണിയയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ഖാലിസ്ഥാൻ അനുകൂലികളാണ് ആക്രമണം നടത്തിയത്. ക്ഷേത്രചുവരുകളിൽ കരിതേച്ച് വികൃതമാക്കിയതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. കാലിഫോർണിയ കേന്ദ്രീകരിച്ച് നടക്കുന്ന ഏഴാമത്തെ സംഭവമാണിതെന്നാണ് റിപ്പോർട്ട്. ...

ലോസ് ഏഞ്ചൽസിൽ വാട്ടർ ബോംബുമായി സൂപ്പർ സ്‌കൂപ്പർ വിമാനം; ജലോപരിതലത്തിൽ പറന്നിറങ്ങും; 12 സെക്കൻഡിൽ 1600 ഗാലൻ വെള്ളം ശേഖരിക്കും

ലോസ് എഞ്ചൽസ്: കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ ആളിപ്പടർന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പതിനായിരക്കണക്കിന് കെട്ടിടങ്ങളും ആഡംബര മാളികകളും കത്തിയെരിയുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ ലോകം ...

ചുട്ടുപുകഞ്ഞ് അമേരിക്ക; 24 മരണം; 12,000 വീടുകൾ ചാമ്പലായി; 150 ബില്യൺ ഡോളർ നഷ്ടം; ‘സാന്ത അന’ വീണ്ടും ശക്തമാകുമെന്ന് മുന്നറിയിപ്പ്

കാലിഫോർണിയ: ന്യൂഇയർ ആരംഭിച്ചതുമുതൽ കൂട്ടക്കുരുതിയുടെയും ഭീകരാക്രമണങ്ങളുടെയും പ്രകൃതിദുരന്തങ്ങളുടെയും വാർത്തകളാണ് അമേരിക്കയിൽ നിന്നുവരുന്നത്. കഴിഞ്ഞയാഴ്ച ലോസ് ഏഞ്ചൽസിൽ ആളിപ്പടർന്ന കാട്ടുതീ ദ​ക്ഷിണ കാലിഫോർണിയ പൂർണമായും വിഴുങ്ങിക്കഴിഞ്ഞു. സാന്ത അന ...

നരകതുല്യമായി ലോസ് ഏഞ്ചൽസ്; സാറ്റലൈറ്റ് ചിത്രങ്ങൾ ഭീതിതം; 80 ലക്ഷം പേരെ ബാധിച്ചേക്കും

ലോസ് ഏഞ്ചൽസിനെ ചാമ്പലാക്കിയ കാട്ടുതീ കാലിഫോർണിയയിലെ മറ്റ് ഭാ​ഗങ്ങളിലേക്ക് കൂടി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ശക്തമായ വരണ്ട കാറ്റ് തുടരുന്നതിനാൽ തീ അണയ്ക്കാനാകാതെ പാടുപെടുകയാണ് ദൗത്യസംഘം. ഇതിനോടകം 2 ലക്ഷം ...

കാട്ടുതീ വിഴുങ്ങിയത് 10,000 വീടുകൾ; അണയ്‌ക്കാൻ പാടുപെട്ട് ദൗത്യസംഘം; കാരണം ‘സാന്ത അന’

ലോസ് ഏഞ്ചൽസ്: കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാലിഫോർണിയയിൽ പടർന്നുപിടിച്ച കാട്ടുതീ ലോസ് ആഞ്ചൽസിനെ വിഴുങ്ങുന്ന കാഴ്ചയാണ് കാണുന്നത്. അഞ്ച് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് ഔദ്യോ​ഗിക കണക്കെങ്കിലും മരണസംഖ്യ ...

കെട്ടിടത്തിന് മുകളിൽ ചെറുവിമാനം നിലംപൊത്തി; 2 മരണം; 18 പേർക്ക് പരിക്ക്

കാലിഫോർണിയ: എയർപോർട്ടിന് സമീപം എയർക്രാഫ്റ്റ് തകർന്നുവീണു. കാലിഫോർണിയയിലെ ഫുള്ളേർട്ടൺ മുനിസിപ്പൽ വിമാനത്താവളത്തിന് അടുത്താണ് സംഭവം. എയർപോർട്ടിന് കിഴക്കുവശത്ത് വെസ്റ്റ് റെയ്മർ അവന്യൂവിൽ ചെറുവിമാനം തകർന്നുവീഴുകയായിരുന്നു. കെട്ടിടത്തിന്റെ മേൽക്കൂരയിലേക്കാണ് ...

ഒറ്റ ദിവസം കൊണ്ട് ഇന്ത്യ എണ്ണിയത് 640 മില്യൺ വോട്ടുകൾ, കാലിഫോർണിയ ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുകയാണ്; പരിഹസിച്ച് ഇലോൺ മസ്ക്

ന്യൂഡൽഹി: വോട്ടെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കാലിഫോർണിയയുടെ ഫലം പുറത്തുവരാത്തതിനെ പരിഹസിച്ച് ഇലോൺ മസ്ക്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യയിൽ നടന്ന വോട്ടിംഗ് പ്രക്രിയയുമായി ...

സയൻസ് ഫിക്ഷൻ സിനിമയല്ല, ഇത് ‘നടന്ന സംഭവം’; ഉറങ്ങിയ രണ്ട് പേർ, സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ചരിത്രനേട്ടവുമായി ഗവേഷകർ

സ്വപ്നം കാണുക, അതോർത്ത് വയ്ക്കുക, സ്വപ്നത്തിൽ കണ്ട കാര്യങ്ങൾ യഥാർത്ഥ ജീവിതത്തിൽ സംഭവിക്കുക എന്നതെല്ലാം വളരെ നി​ഗൂഢമായി കരുതുന്ന കാര്യങ്ങളാണ്. ക്രിസ്റ്റഫർ നോളന്റെ സിനിമകളിലൂടെയും മറ്റ് സയൻസ് ...

മൈക്രോചിപ്പിന് നന്ദി; സഞ്ചരിച്ചത് 1,200 കിലോമീറ്റർ, രണ്ട് മാസത്തിനുശേഷം ഉടമയ്‌ക്കരികിലേക്ക് തിരിച്ചെത്തി സിയാമീസ്‌ പൂച്ച

യെല്ലോ സ്റ്റോൺ നാഷണൽ പാർക്കിൽ വച്ച് കാണാതായ പൂച്ച രണ്ട് മാസത്തിനു ശേഷം ഉടമയുടെ അടുത്തേക്ക് തിരിച്ചെത്തി. ഇതിൽ എന്താ ഇത്ര പുതുമയെന്നല്ലേ, 1,200 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് ...

ഹിന്ദുക്കൾക്കെതിരായ വിദ്വേഷം ഉയരുന്നു; കണക്കുകൾ പുറത്തുവിട്ട് കാലിഫോർണിയയിലെ സിവിൽ റൈറ്റ്സ് ഡിപ്പാർട്ട്മെന്റ്

ന്യൂഡൽഹി: കാലിഫോർണിയയിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന മതവിദ്വേഷ കുറ്റകൃത്യങ്ങളിൽ രണ്ടാം സ്ഥാനത്ത് (23.3%)ഹിന്ദു വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളാണെന്ന് കണക്കുകൾ. കാലിഫോർണിയ സിവിൽ റൈറ്റ്സ് ഡിപ്പാർട്ട്മെന്റിൻ്റെ (സിആർഡി) ...

രണ്ട് ആഴ്ചയ്‌ക്കിടെ കാലിഫോർണിയയിൽ ആറ് ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടു; പ്രതിഷേധം രേഖപ്പെടുത്തി അമേരിക്കയിലെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി റിതേഷ് ഠണ്ടൻ

കാലിഫോർണിയ: കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കാലിഫോർണിയയിൽ മാത്രം ആറ് ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടതായി യുഎസ് ഹൗസിലേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർത്ഥി റിതേഷ് ഠണ്ടൻ. ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടതിന് ശേഷവും കൃത്യമായ ...

കാലിഫോർണിയയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം; ക്ഷേത്രച്ചുവരുകൾ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ എഴുതി വികൃതമാക്കി

കാലിഫോർണിയ: കാലിഫോർണിയയിലെ ഹേവാർഡിലുള്ള വിജയ് ഷെരാവാലി ക്ഷേത്രത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ എഴുതിയാണ് ക്ഷേത്രച്ചുവരുകൾ അലങ്കോലമാക്കിയിരിക്കുന്നത്. ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ ഉപയോഗിച്ചാണ് ...

സ്വാമി നാരായൺ ക്ഷേത്ത്രിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് എസ്.ജയ്ശങ്കർ

ന്യൂഡൽഹി: കാലിഫോർണിയയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ അപലപിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഒരു രാജ്യത്തും ഇടം നൽകരുതെന്നും അദ്ദേഹം പറഞ്ഞു. കാലിഫോർണിയയിലെ നൊവാർക് ...

കാലിഫോർണിയയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം; ക്ഷേത്രമതിലുകളിൽ ഇന്ത്യാവിരുദ്ധ, ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ

ന്യൂയോർക്ക്: കാലിഫോർണിയയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. അമേരിക്കയിലെ നേവാർക്കിലുള്ള ക്ഷേത്രത്തിന് നേരെയാണ് ആക്രമണം നടന്നത്. ക്ഷേത്രമതിലുകളിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യവും ഖാലിസ്ഥാൻ അനുകൂല കുറിപ്പുകളും എഴുതിയിട്ടുണ്ട്. നേവാർക്ക് ...

രണ്ട് വയസുകാരനെ ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത 16 ആൺകുട്ടികളെ പീഡനത്തിരയാക്കി; പ്രതിക്ക് 707 വർഷം തടവുശി​ക്ഷ

16 ആൺകുട്ടികളെ ലൈം​ഗിക പീഡനത്തിനിരയാക്കിയ യുവാവിന് 707 വർഷം തടവുശി​ക്ഷ. 34-കാരനായ മാത്യു സാക്രസെസ്കിയെയാണ് കാലിഫോർണിയയിലെ ഓറഞ്ച് കൗണ്ടി സുപ്പീരിയർ കോടതി ശിക്ഷിച്ചത്. 14 വയസിൽ താഴെയുള്ള ...

നാലുവയസുകാരി മകളെ കുത്തിക്കൊന്നു, മകനെ വകവരുത്താൻ ശ്രമിച്ചു; കുറ്റബോധമില്ലെന്ന് പിടിയിലായ ഇറാൻ വനിത

കാലിഫോർണിയ: അമേരിക്കയിൽ 34-കാരിയായ ഇറാൻ വനിതയെ പിടികൂടിയത് നാലുവയസുകാരി മകളെ കുത്തിക്കൊലപ്പെടുത്തിയതിന്. 10-വയസുകാരനായ മകനെ വകവരുത്താനും ഇവർ ശ്രമിച്ചു. ക്രൗൺ റിഡ്ജ് അപ്പാർമെന്റിലെ താമസക്കാരിയായ മിന നസാരിയെയാണ് ...

യുഎസിലെ ഗുരുദ്വാരയ്‌ക്കുള്ളിൽ വെടിവെപ്പ്; രണ്ട് പേർക്ക് പരിക്കേറ്റു; വെടിയേറ്റവരിൽ ഇന്ത്യക്കാരനും

സാക്രമെന്റോ: കാലിഫോർണിയയിൽ സിഖ് ക്ഷേത്രത്തിനകത്ത് നടന്ന വെടിവെപ്പിൽ രണ്ട് പേർക്ക് പരിക്കേറ്റു. വെടിയേറ്റവരിൽ ഒരാൾ ഇന്ത്യക്കാരനാണ്. സാക്രമെന്റോയിലെ ബ്രാഡ്ഷാ റോഡിലുള്ള ഗുരുദ്വാരയിൽ അമേരിക്കൻ സമയം ഉച്ചയ്ക്ക് രണ്ടരയോടെയാണ് ...

Page 1 of 2 12