വീർ സവർക്കർ, സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുവർണ അദ്ധ്യായം; വിപ്ലവങ്ങളുടെ രാജകുമാരന്റെ 141-ാം ജന്മദിനം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീർ സവർക്കർ, സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുവർണ അദ്ധ്യായം; വിപ്ലവങ്ങളുടെ രാജകുമാരന്റെ 141-ാം ജന്മദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2024, 10:14 am IST
FacebookTwitterWhatsAppTelegram

ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നിറയൗവ്വനമാണ് വിനായക് ദാമോദർ സവർക്കർ എന്ന വീർ സവർക്കർ. ഇന്ന് വീർ സവർക്കറിന്റെ 141-ാം ജന്മവാർഷിക ദിനം.1883 മെയ് 28ന് ജനിച്ച അദ്ദേഹം ഇന്ത്യൻ ദേശീയതയെ ആഴത്തിൽ വേരോടിച്ച മഹാത്മക്കാളിൽ പ്രധാനിയാണ്. സുശക്തമായ ഭാരതത്തിന് വേണ്ടി സന്ധിയില്ലാതെ പോരാടിയ വീര സവർക്കറെ ധീരതയുടെയും ദേശസ്‌നേഹത്തിന്റെയും അവതാരമായാണ് വിലയിരുത്തപ്പെടുന്നത്. ആൻഡമാനിലെ ‌സെല്ലുലാർ ജയിലിൽ ബ്രിട്ടീഷ് ഭരണാധികാരികളിൽ നിന്ന് കൊടിയ മർദ്ദനം ഏറ്റുവാങ്ങിയ സവർക്കറെ ഏറ്റവും അധികം അപമാനിച്ചത് സ്വതന്ത്ര ഭാരതത്തിലെ ഭരണാധികാരികളാണ്. ഗാന്ധിവധവുമായി ബന്ധപ്പെടുത്തി തളർത്താൻ ശ്രമിച്ചെങ്കിലും കോടതി സവർക്കറെ വെറുതെ വിട്ടു. ഹിന്ദുത്വമാണ് ഭാരതത്തിന്റെ ദേശീയത എന്ന് ഉദ്‌ഘോഷിച്ച സവർക്കർ ബ്രിട്ടീഷ് കോളനി വാഴ്ചയുടെ പാരമ്പര്യവും നെഞ്ചിലേറ്റി അധികാരത്തിലേറിയവരുടെ കണ്ണിലെ കരടായി മാറി.

സ്വാതന്ത്ര്യ സമരത്തിലെ ധീര വിപ്ലവകാരികളുടെ തലത്തൊട്ടപ്പനായ സവർക്കറെ ചരിത്രത്തിൽ നിന്ന് ഇല്ലായ്മ ചെയ്യാൻ വലിയ ശ്രമമാണ് ഇക്കാലത്തോളം നടന്നത്. ദേശീയതയെ അതിന്റെ സത്തയെ ഹൃദയത്തോടെ ചേർത്തു പിടിച്ച സവർക്കറുടെ ശേഷിപ്പുകൾ കോൺ​ഗ്രസ് ആഖ്യാനങ്ങൾക്ക് വിരുദ്ധമാകുമെന്ന് തിരിച്ചറിഞ്ഞതോടെ സവർക്കറെ തമസ്കരിക്കാനുള്ള ശ്രമം കോൺ​ഗ്രസ് ആരംഭിച്ചു. വാജ്‌പേയ് സർക്കാർ ആൻഡമാനിൽ സ്ഥാപിച്ചിരുന്ന സുവർണഫലകം 2004-ൽ യുപിഎ സർക്കാർ എടുത്ത് മാറ്റി. അന്ന് കേന്ദ്രമന്ത്രിയായിരുന്ന മണിശങ്കർ അയ്യരായിരുന്നു ഈ നീക്കത്തിന് പിന്നിൽ. പാർലമെന്റ് നടപടികൾ തടസപ്പെടുത്തി പ്രതിപക്ഷം പ്രതിഷേധിച്ചുവെങ്കിലും ആ ധീരദേശാഭിമാനിയുടെ സ്മരണകളെ തമസ്‌കരിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് മൻമോഹൻ സിംഗ് സർക്കാർ പിൻവാങ്ങിയില്ല. പോർട്ട് ബ്ലേയർ വിമാനത്താവളത്തിന് സവർക്കറുടെ പേര് നൽകിയ നടപടി റദ്ദാക്കാനും യുപിഎ സർക്കാർ ശ്രമിച്ചിരുന്നു. എന്നാൽ ജനഹൃദയങ്ങളിൽ ഇടം നേടിയ അദ്ദേഹത്തെ അത്രയെളുപ്പം ഇല്ലാതാക്കൻ സാധിക്കുമായിരുന്നില്ല.

അതേസമയം 2014ന് ശേഷം വിഡി സർവക്കറിന്റെ ആശയങ്ങളെ ഉയർത്തിപ്പിടിക്കുന്ന സർക്കാരാണ് അധികാരത്തിലേറിയത്. കഴിഞ്ഞ വർഷം സവർക്കർ ജയന്തിയിലാണ് ജനാധിപത്യത്തിന്റെ ശ്രീകോവിലായ പുതിയ പാർലമെന്റ് കെട്ടിടം പ്രധാനമന്ത്രി രാജ്യത്തിനായി സമർപ്പിച്ചത്. ജന്മവാർഷികമായ ഇന്ന് നാസിക്കിലുൾപ്പെടെ വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

Tags: birthdayVEER SAVARKAR
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies