മൂന്നു മാസം ഫോൺ ഉപയോ​ഗിച്ചില്ല; പ്രതീക്ഷകളുണ്ടായിരുന്നില്ല, സ്പെഷ്യലായി എന്തെങ്കിലും ചെയ്യണമായിരുന്നു: മനസ് തുറന്ന് സഞ്ജു സാംസൺ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

മൂന്നു മാസം ഫോൺ ഉപയോ​ഗിച്ചില്ല; പ്രതീക്ഷകളുണ്ടായിരുന്നില്ല, സ്പെഷ്യലായി എന്തെങ്കിലും ചെയ്യണമായിരുന്നു: മനസ് തുറന്ന് സഞ്ജു സാംസൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2024, 06:20 pm IST
FacebookTwitterWhatsAppTelegram

ടി20 ലോകകപ്പ് ടീമിൽ ഉൾപ്പെട്ടതിന് പിന്നാലെ ആദ്യ പ്രതികരണവുമായി രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ. ടി20 ലോകകപ്പ് സ്ക്വാഡിൽ രണ്ടാം വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്. സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ടി20 ലോകകപ്പ് സെലക്ഷനെക്കുറിച്ച് സഞ്ജു മനസ് തുറന്നത്. രാജസ്ഥാൻ നായകൻ ഐപിഎൽ സീസണുകളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് ഇക്കഴിഞ്ഞ സീസണിലായിരുന്നു. 48 ശരാശരിയിൽ 531 റൺസ് നേടിയ താരത്തിന്റെ സ്ട്രൈക് റേറ്റ് 153 ആണ്. ആദ്യമായി 500 റൺസ് പിന്നിട്ടതും ഇതേ സീസണിലായിരുന്നു. രാജസ്ഥാനായി ഏറ്റവും അധികം വിജയങ്ങൾ നേടുന്ന നായകനെന്ന റെക്കോർഡും സ്വന്തമാക്കി.

‘ലോകകപ്പ് സെലക്ഷൻ വളരെ വൈകാരികമായ ഒന്നാണ്. സത്യം പറഞ്ഞാൽ എനിക്ക് വലിയ പ്രതീക്ഷകളുണ്ടായിരുന്നില്ല. ഞാൻ സെലക്ഷന് ഒട്ടും അടുത്തായിരുന്നില്ല. എനിക്ക് അവിടെയെത്താൻ ഐപിഎല്ലിൽ എന്തെങ്കിലും സ്പെഷ്യലായി ചെയ്യണമെന്ന് അറിയാമായിരുന്നു. അക്കാര്യം മനസിലാക്കി ഞാൻ ഒരു തീരുമാനമെടുത്തു. ഫോൺ ഉപയോ​ഗിക്കാൻ പാടില്ലെന്ന്. എന്റെ ഫോൺ മൂന്നുമാസത്തോളമായി ഓഫാണ്. എന്റെ എല്ലാ ഫോക്കസും എന്റെ ​ഗെയിന് നൽകണമായിരുന്നു.”

‘ടീമിന് വേണ്ടി മികച്ച പ്രകടനം നടത്താനും വിജയങ്ങൾ നേടാനും പൂർണമായ സമർപ്പണം വേണം. അതുണ്ടായാൽ മാത്രമേ ലോകകപ്പ് ടീമിൽ ഇടംപിടിക്കാനാവൂമായിരുന്നുള്ളു.ലോകത്തെ ഏറ്റവും മികച്ച ടി20 ടീമിൽ ഉൾപ്പെടുക അതും ലോകകപ്പ് സ്ക്വാഡിൽ എന്നത് ഏറെ പ്രത്യേകതയുള്ള കാര്യമാണ്.—- സഞ്ജു പറഞ്ഞു.

Sanju Samson “World Cup Selection was a very emotional one, it was something which I didn’t expect. I knew I was not very close to being selected. And I knew I needed to do something really special in this IPL to get there.”

pic.twitter.com/XwUiIvAX9n

— Sanju Samson Fans Page (@SanjuSamsonFP) May 29, 2024

Tags: callupsanju samsoncuponhisT20 World
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies