മലയാളി താരം സഞ്ജു സാംസൺ ടി-20 ടീമിൽ ; എത്തുന്നത് കെ എൽ രാഹുലിന് പകരക്കാരനായി -sanju samson
ന്യൂഡൽഹി : മലയാളി താരം സഞ്ജു സാംസൺ ടി-20 ടീമിൽ ഇടംപിടിച്ചെന്ന് റിപ്പോർട്ട് . സഞ്ജുവിന്റെ പേര് ടി-20 പരമ്പരയ്ക്കുള്ള 18 അംഗ ടീമിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ...