ഡൽഹിയിൽ ഉഷ്ണ തരംഗം; ഹിമാചലിൽ നിന്നും ഹരിയാനയിൽ നിന്നും ജലം വേണം; സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ച് ഡൽഹി സർക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹിയിൽ ഉഷ്ണ തരംഗം; ഹിമാചലിൽ നിന്നും ഹരിയാനയിൽ നിന്നും ജലം വേണം; സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ച് ഡൽഹി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2024, 05:54 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഉഷ്ണതരംഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഹരിയാനയിൽ നിന്നും ഹിമാചൽ പ്രദേശിൽ നിന്നും ഡൽഹിയിലെ അതിർത്തി പ്രദേശങ്ങളിലേക്ക് കൂടുതൽ ജലം വിട്ടുനൽകണമെന്ന ആവശ്യവുമായി ഡൽഹി സർക്കാർ. ജനങ്ങൾക്ക് ആവശ്യമായ ജലം വിട്ടുനൽകണമെന്ന് ഹരിയാനയ്‌ക്കും ഹിമാചൽപ്രദേശിനും നിർദേശം നൽകണമെന്ന ആവശ്യവുമായി ഡൽഹി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.

ഡൽഹിയിൽ 50 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനിലയെന്നും ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ ജലക്ഷാമം നേരിടുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു. അതിനാൽ ഹരിയാനയിൽ നിന്നും ഹിമാചൽ പ്രദേശിൽ നിന്നും കൂടുതൽ ജലം വിട്ടു നൽകണമെന്നാണ് സർക്കാരിന്റെ ആവശ്യം. ജലവിതരണം നടക്കുന്നുണ്ടെങ്കിലും രൂക്ഷമായ ജലക്ഷാമം തുടരുകയാണെന്നും ഹർജിയിൽ പറയുന്നു.

നിലവിൽ ഹിമാചലിൽ നിന്നും ഡൽഹിയിലേക്ക് ജലം വിട്ടു നൽകുന്നുണ്ട്. എന്നാൽ വാസിരാബാദ് വഴിയാണ് ജലം ഡൽഹിയിലേക്ക് എത്തുന്നതെന്നും ഇത് ജലവിതരണത്തിന് പ്രായസമുണ്ടാക്കുന്നുണ്ടെന്നും സർക്കാർ പറഞ്ഞു. അതിനാൽ ഹരിയാനയിലെ അതിർത്തി വഴി ജലവിതരണം സാധ്യമാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. ഹരിയാനയിൽ നിന്ന് വെള്ളം വിട്ടുനൽകണമെന്നും രാഷ്‌ട്രീയ താത്പര്യങ്ങൾ മുൻ നിർത്തിയല്ല ഹർജി സമർപ്പിക്കുന്നതെന്നുമാണ് ഡൽഹി സർക്കാരിന്റെ വാദം.

ചൂട് കൂടിയതോടെ ഡൽഹിയിലെങ്ങും ജലദൗർലഭ്യം കടുത്ത രീതിയിലാണ് അനുഭവപ്പെടുന്നത്. ടാങ്കറുകളിൽ രണ്ട് നേരം വെളളം വിതരണം ചെയ്തിരുന്നുവെങ്കിലും വെളളത്തിന്റെ ലഭ്യതക്കുറവ് മൂലം ഇത് ഒരു നേരമാക്കി ചുരുക്കിയിരുന്നു. വരും ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇത് മുൻനിർത്തിയാണ് ഡൽഹി സർക്കാരിന്റെ ആവശ്യം.

Tags: Seeks more Waterdelhi government
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies