ഇതൊക്കെ ശ്രദ്ധിക്കേണ്ടേ അമ്പാനെ...യൂറോ കപ്പിന്റെ വിവരങ്ങൾ അറിയാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇതൊക്കെ ശ്രദ്ധിക്കേണ്ടേ അമ്പാനെ…യൂറോ കപ്പിന്റെ വിവരങ്ങൾ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2024, 07:37 pm IST
Facebook
Twitter
WhatsAppTelegram

ആദ്യമായാണ് ജർമ്മനി യൂറോ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ജൂൺ 14ന് സ്‌കോട്ട്‌ലൻഡിനെതിരെയാണ് ആതിഥേയരുടെ ആദ്യ മത്സരം. ഇറ്റലി, ജർമ്മനി, സ്‌പെയിൻ, ഫ്രാൻസ് ഉൾപ്പെടെയുള്ള വമ്പന്മാരാണ് കിരീടപോരാട്ടത്തിന് ഒരുങ്ങുന്നത്. 6 ഗ്രൂപ്പുകളിലായി 24 ടീമുകളാണ് ഇത്തവണ യൂറോ കപ്പിൽ മത്സരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി ഗ്രൂപ്പ് ബിയിൽ മുൻ ചാമ്പ്യന്മാരായ സ്‌പെയിനിനും റാങ്കിംഗിൽ 10-ാമതുള്ളക്രൊയേഷ്യക്കും അൽബേനിയയ്‌ക്കും ഒപ്പമാണ്.

ടീമുകൾ

ഗ്രൂപ്പ് എ- ജർമ്മനി, സ്‌കോട്ട്‌ലൻഡ്, ഹംഗറി, സ്വിറ്റ്‌സർലൻഡ്
ഗ്രൂപ്പ് ബി-സ്‌പെയിൻ, ക്രൊയേഷ്യ, ഇറ്റലി, അൽബേനിയ
ഗ്രൂപ്പ് സി- സ്ലെവേനിയ, ഡെൻമാർക്ക്, സെർബിയ, ഇംഗ്ലണ്ട്
ഗ്രൂപ്പ് ഡി- പോളണ്ട്, നെതർലൻഡ്‌സ്, ഓസ്ട്രിയ, ഫ്രാൻസ്
ഗ്രൂപ്പ് ഇ- ബെൽജിയം, സ്ലോവേകിയ, റൊമാനിയ. യുക്രെയ്ൻ
ഗ്രൂപ്പ് എഫ്- തുർക്കി, ജോർജിയ, പോർച്ചുഗൽ, ചെക്ക് റിപബ്ലിക്ക്

സോണി സ്‌പോർട്‌സ് ചാനലുകളിലും സോണി ലൈവ് ആപ്ലിക്കേഷനിലും മത്സരം തത്സമയം കാണാം. വൈകിട്ട് 6.30, രാത്രി 9.30, അർദ്ധരാത്രി 12.30 എന്നിങ്ങനെ മൂന്ന് മത്സരങ്ങളാണുള്ളത്. 17-ാമത് യൂറോ കപ്പ് 10 വേദികളിലായാണ് നടക്കുന്നത്. വേദികൾ ഏതൊക്കെയെന്ന് നോക്കാം..

സ്റ്റേഡിയങ്ങൾ

ബെർലിൻ – ഒളിമ്പിയസ്റ്റാഡിയൻ ബെർലിൻ
കൊളോൺ – കൊളോൺ സ്റ്റേഡിയം (റീൻ എനർജിസ്റ്റേഡിയൻ)
ഡോർട്ട്മുണ്ട് – ബിവിബി സ്റ്റേഡിയം ഡോർട്ട്മുണ്ട് (സിഗ്‌നൽ ഇഡുന പാർക്ക്)
ഡസൽഡോർഫ് – ഡസൽഡോർഫ് അരീന (മെർക്കൂർ സ്പീൽ-അറീന)
ഫ്രാങ്ക്ഫർട്ട് – ഫ്രാങ്ക്ഫർട്ട് അരീന (ഡോച്ച് ബാങ്ക് പാർക്ക്)
ഗെൽസെൻകിർച്ചൻ – അരീന ഔഫ് ഷാൽക്കെ (വെൽറ്റിൻസ്-അരീന)
ഹാംബർഗ് – ഫോക്‌സ് പാർക്ക് സ്റ്റേഡിയം ഹാംബർഗ്
ലീപ്‌സിഗ് – ലീപ്‌സിഗ് സ്റ്റേഡിയം (റെഡ് ബുൾ അരീന)
മ്യൂണിച്ച് – മ്യൂണിച്ച് ഫുട്‌ബോൾ അരീന (അലിയൻസ് അരീന)
സ്റ്റട്ട്ഗാർട്ട് – സ്റ്റട്ട്ഗാർട്ട് അരീന (എംഎച്ച്പി അരീന)

 

Tags: EURO CUPdatetimeVENUETeams
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies