അച്ചാറിടാൻ മാത്രമല്ല! അടുക്കളയ്ക്ക് പുറത്തും വിനാ​ഗിരി താരമാണ്; ദേ ഈ ​ഗുണങ്ങൾ ഒരിക്കലെങ്കിലും അറിഞ്ഞിരിക്കണേ..
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

അച്ചാറിടാൻ മാത്രമല്ല! അടുക്കളയ്‌ക്ക് പുറത്തും വിനാ​ഗിരി താരമാണ്; ദേ ഈ ​ഗുണങ്ങൾ ഒരിക്കലെങ്കിലും അറിഞ്ഞിരിക്കണേ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2024, 02:14 pm IST
FacebookTwitterWhatsAppTelegram

വീട്ടിൽ അച്ചാറിടാൻ അല്ലാതെ അമ്മമാർ വിനാ​ഗിരി കുപ്പി തുറക്കാറില്ല അല്ലേ. എന്നാൽ പാചകത്തിനും അടുക്കളയ്‌ക്കുമപ്പുറം വിനാ​ഗിരിയുടെ ഉപയോ​ഗങ്ങൾ നീണ്ടുകിടക്കുകയാണ്. ആദ്യമൊന്ന് ആശ്ചര്യപ്പെട്ടാലും സംഭവം സത്യമാണ്. വിനാ​ഗിരിയുടെ ചില ഉപയോ​ഗങ്ങൾ ഇതാ…

ക്ലീനിം​ഗ് സ്പ്രേ

വീട്ടിലെ ഉപകരണങ്ങൾ പൊടി പിടിച്ചും കറ പിടിച്ചും ഇരിക്കുകയാണോ? എന്നാൽ മടിക്കാതെ തന്നെ വിനാ​ഗിരിയെടുത്തോളൂ, ഒപ്പം അൽപം വെള്ളവും. വിനാ​ഗിരിയും വെള്ളവും തുല്യ അളവിലെടുത്ത് മിക്സ് ചെയ്ത് സ്പ്രേ കുപ്പിയിലാക്കി ഉപയോ​ഗിക്കാവുന്നതാണ്. ഇഴജന്തുക്കളെയും പ്രാണികളെയും തുരത്താനും വാതിലുകൾ വൃത്തിയാക്കാൻ വരെ ഉപയോ​ഗിക്കാവുന്നതാണ്. സു​ഗന്ധം ലഭിക്കുന്നതിനായി മണ്ണമുള്ള എണ്ണകളോ മറ്റോ ചേർക്കാവുന്നതാണ്. ​ഗ്രീസും മറ്റും വൃത്തിയാക്കാൻ ആണെങ്കിൽ നാരങ്ങ കൂടി ചേർക്കാവുന്നതാണ്.

മുടിയിലെ എണ്ണമയം അകറ്റാൻ

മുടിക്ക് എണ്ണമയം അനുഭവപ്പെടുകയാണെങ്കിൽ ആപ്പിൾ സിഡെർ വിനെ​ഗറും ഇരട്ടി വെള്ളവും ചേർക്കുക. ഈ മിശ്രിതം മുടിയിൽ പുരട്ടി ഷാംപൂ ചെയ്യുക. മൂന്ന് മിനിറ്റിന് ശേഷം കണ്ടീഷണർ ഉപയോ​ഗിച്ച് കഴുകി കളയുക.

കളനാശിനി

രാസ കീടനാശിനികളെ പടിക്ക് പുറത്താക്കാൻ വിനാ​ഗിരി ഉപകരിക്കും. കളകളുള്ള ഇടങ്ങളിൽ വിനാ​ഗിരിയും സോപ്പ് പൊടിയും ചേർത്ത് മിശ്രിതമുണ്ടാക്കി തളിക്കുക.

തുണി അലക്കുമ്പോൾ 

തുണി അലക്കുമ്പോള്‍ അല്പം വിനാഗിരി കൂടി ചേര്‍ക്കുന്നത് അഴുക്കും ദുര്‍ഗന്ധവുമകറ്റാനും തുണികളെ മൃദുവാക്കാനും സഹായിക്കും. വാഷിംഗ് മെഷീനുകളിലും ഉപയോഗിക്കാവുന്നതാണ്.

വളർത്തുമൃ​ഗങ്ങളുടെ ശരീരത്തിൽ നിന്ന് പ്രാണികളെ അകറ്റാൻ

വളർത്തുമൃ​ഗങ്ങളിൽ ഈച്ചയും പ്രാണിയുമൊക്കെ ശല്യമുണ്ടാക്കുന്നുണ്ടെങ്കിൽ വിനാ​ഗിരി പ്രതിവിധി നൽകും. വെള്ളവും വിനാ​ഗിരിയും തുല്യ അളവിലെടുക്കുക. വളർത്തുമൃ​ഗങ്ങളെ കുളിപ്പിച്ചതിന് ശേഷം ഈ മിശ്രിതം അവയുടെ രേമങ്ങളിൽ പുരട്ടുക. ചെള്ളിനെയും ഈച്ചയെയും അകറ്റാൻ ഇത് സഹായിക്കും.

സ്റ്റെയിൻലെസ്സ് സ്റ്റീൽ ഉപകരണങ്ങൾ വൃത്തിയാക്കാൻ

ഫ്രിഡ്ജ്, മൈക്രോവേവ് തുടങ്ങിയ സ്റ്റെയിൻലെസ് സ്റ്റീൽ ഉപകരണങ്ങൾ വൃത്തിയാക്കാനും വിനാ​ഗിരി സഹായിക്കും. വിനാ​ഗിരി തളിച്ച് പോളിഷിം​ഗ് തുണി ഉപയോ​ഗിച്ച് വൃത്തിയാക്കാവുന്നതാണ്.

കാർപ്പറ്റ് വൃത്തിയാക്കാൻ

കറ അകറ്റാനും ദുർ​ഗന്ധം അകറ്റാനും വിനാ​ഗിരി സഹായിക്കും. കറ ഉള്ളയിടത്ത് വിനാ​ഗിരി തളിച്ച് ബേക്കിം​ഗ് സോഡ വിതറുക. കുറച്ച് മിനിറ്റുകൾക്ക് ശേഷം തുടച്ച് നീക്കുക. ദുർ​ഗന്ധം അനുഭവപ്പെടുകയാണെങ്കിൽ നേരിയ തോതിൽ എണ്ണ ഉപയോ​ഗിക്കാം. സ്റ്റിക്കറുകളും മറ്റും ഭിത്തിയിൽ ഒട്ടിപ്പിടിച്ചിരിക്കുന്നുണ്ടെങ്കിൽ വിനാ​ഗിരി തേച്ച് പിടിപ്പിച്ച് അഞ്ച് മിനിറ്റിന് ശേഷം തുണി ഉപയോ​ഗിച്ച് തുടച്ചാൽ മതിയാകും.

Tags: SUBvinegar
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

Latest News

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies