രാജ്യത്തെ വിഭജിച്ച് ഭരിക്കാനുള്ള കോൺഗ്രസിന്റെയും ഇൻഡി മുന്നണിയുടേയും ശ്രമങ്ങൾ പരാജയപ്പെട്ടു; ബിജെപി വലിയ വിജയം നേടുമെന്നും തേജസ്വി സൂര്യ
Sunday, May 25 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

രാജ്യത്തെ വിഭജിച്ച് ഭരിക്കാനുള്ള കോൺഗ്രസിന്റെയും ഇൻഡി മുന്നണിയുടേയും ശ്രമങ്ങൾ പരാജയപ്പെട്ടു; ബിജെപി വലിയ വിജയം നേടുമെന്നും തേജസ്വി സൂര്യ

Janam Web Desk by Janam Web Desk
Jun 2, 2024, 07:59 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ വിഭജിച്ച് ഭരിക്കാനുള്ള കോൺഗ്രസിന്റെയും ഇൻഡി മുന്നണിയുടേയും ശ്രമങ്ങൾ വിജയിക്കില്ലെന്ന പരിഹാസവുമായി ബെംഗളൂരു സൗത്തിലെ ബിജെപി സ്ഥാനാർത്ഥി തേജസ്വി സൂര്യ. ബിജെപിയുടെ നേട്ടമാണ് എക്‌സിറ്റ് പോൾ ഫലങ്ങളിലൂടെ വ്യക്തമാകുന്നതെന്നും തേജസ്വി സൂര്യ പറയുന്നു. ഒരു ദേശീയമാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

” ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം ബിജെപി വലിയ വിജയം നേടുമെന്ന് തന്നെയാണ് എക്‌സിറ്റ് പോൾ ഫലങ്ങളിലൂടെ തെളിയുന്നത്. രാജ്യത്തെ മുഴുവൻ ജനങ്ങളും കോൺഗ്രസിന്റെയും ഇൻഡി മുന്നണിയുടേയും വ്യാജ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞിരിക്കുകയാണ്. രാജ്യത്തെ ഭാഷയുടേയും ദേശത്തിന്റെയും പേരിൽ വിഭജിക്കാൻ ശ്രമിച്ചവരാണ് കോൺഗ്രസുകാർ. ആ ശ്രമം അവർ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. ഇതെല്ലാം ജനങ്ങൾ നേരിൽ കാണുന്നുണ്ട്.

എക്‌സിറ്റ് പോൾ പ്രവചനങ്ങളിലെല്ലാം എൻഡിഎയ്‌ക്ക് വലിയ ഭൂരിപക്ഷമാണ് പ്രവചിക്കുന്നത്. 10 വർഷമായി അധികാരത്തിൽ ഇരുന്നിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി വർദ്ധിക്കുകയാണെന്ന് പ്രതിപക്ഷവും തിരിച്ചറിയുന്നുണ്ട്. ഒരു രാഷ്‌ട്രീയപാർട്ടി തുടർച്ചയായി 10 വർഷം അധികാരത്തിൽ ഇരിക്കുന്നതും വലിയ ജനപിന്തുണയോടെ ഒരു പ്രധാനമന്ത്രി വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നതുമെല്ലാം അദ്ദേഹം ജനങ്ങളിൽ നിന്ന് നേടിയെടുത്ത വിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇന്ന് ലോകത്തിൽ തന്നെ ഏറ്റവും ജനപ്രീതിയുള്ള നേതാവാണ് നരേന്ദ്രമോദി. ഈ വസ്തുത വീണ്ടും അടിവരയിട്ട് തെളിഞ്ഞുകൊണ്ടിരിക്കുകയാണെന്നും” തേജസ്വി സൂര്യ പറയുന്നു.

 

Tags: thejaswi suryaFEATURED2Loksabha Election 2024
ShareTweetSendShare

More News from this section

രാജ്യത്ത് രണ്ട് പുതിയ കോവിഡ് വകഭേദം കൂടി റിപ്പോർട്ട് ചെയ്തു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം

നായപ്പുറത്തേറി പെൺകുട്ടിയുടെ രാജകീയ യാത്ര; അംഗരക്ഷകരായി തെരുവുനായകൾ: വൈറലായി വീഡിയോ

ഇതാണ് മോദിയുടെ ഗ്യാരണ്ടി; “ഏറ്റവും കഠിനമായ” ശിക്ഷ നൽകുമെന്ന് അന്ന് പറഞ്ഞു; ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യ ‘മൻ കി ബാത്ത്’

മാവോയിസ്റ്റ് ഭീഷണി അകന്നു; ഗഡ്ചിറോളിയിലെ വനവാസി ഗ്രാമത്തിൽ ആദ്യമായി ബസ് സർവീസ് തുടങ്ങി

രാം ലല്ലയുടെ അനുഗ്രഹം തേടി കോലിയും അനുഷ്‍കയും; അയോദ്ധ്യയിലെ രാമക്ഷേത്രത്തിലും ഹനുമാൻ ഗർഹിയിലും ദർശനം നടത്തി ദമ്പതികൾ; ചിത്രങ്ങൾ

“കേവലമൊരു ഭീകരാക്രമണമല്ല, മതം ഉറപ്പുവരുത്തിയാണ് നിറയൊഴിച്ചത്, പഹൽഗാമിൽ ഇരയായത് ഹിന്ദുക്കൾ!!” ശശി തരൂരും സംഘവും ന്യൂയോർക്കിൽ

Latest News

ഒന്നുകിൽ 4 തെങ്ങിൻതൈ; അല്ലെങ്കിൽ വകുപ്പിന്റെ മാസികയുടെ ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ; കർഷകരോട് കൃഷി ഓഫീസറിന്റെ തിട്ടൂരം

കരഞ്ഞാൽ ഇരു കരണത്തും മാറി മാറി അടിക്കും; അമ്മ നോക്കി നിൽക്കും; രണ്ടാനച്ഛന്റെ ക്രൂര പീഡനം വെളിപ്പെടുത്തി യുകെജി വിദ്യാർത്ഥി

‘അയാൾ പൂജാരയെ ടീമിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചു’; വെളിപ്പെടുത്തലുമായി ഇന്ത്യൻ ക്രിക്കറ്ററുടെ ഭാര്യ

ഒരു മാസം മുന്‍പ് വളര്‍ത്തുനായയുടെ കടിയേറ്റു; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

അടിച്ചമർത്തലിനെതിരെ ശബ്ദമുയർത്തി; ഭാര്യയും മക്കളും നോക്കിനിൽക്കെ ബലൂച് പത്രപ്രവർത്തകനെ വെടിവച്ചുകൊന്നു; പിന്നിൽ പാക് പിന്തുണയുള്ള സായുധസംഘം

കണ്ടെയ്നർ കണ്ടാൽ അടുത്ത് പോകാനോ തൊടാനോ ശ്രമിക്കരുത്; വീണ്ടും ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

‘ഓളോട് പ്രത്യേകം പറ‍ഞ്ഞതാ ഇഞ്ചക്ഷൻ എടുക്കണ്ടാന്ന്’; കുട്ടിക്ക് വാക്സിനേഷൻ നൽകിയതിന് ​വനിത ഡോക്ടർക്ക് യുവാവിന്റെ ഭീഷണി; വീഡിയോ കാണാം

ജയിലിൽ ആത്മഹത്യക്ക് ശ്രമം; വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ഗുരുതരാവസ്ഥയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies