മോദി വീണ്ടും പ്രധാനമന്ത്രിയായാൽ തല മൊട്ടയടിക്കുമെന്ന് എഎപി നേതാവ്: എക്സിറ്റ് പോൾ ഫലത്തിന് പിന്നാലെ പ്രതിപക്ഷത്തിന്റെ കൂട്ടനിലവിളി
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

മോദി വീണ്ടും പ്രധാനമന്ത്രിയായാൽ തല മൊട്ടയടിക്കുമെന്ന് എഎപി നേതാവ്: എക്സിറ്റ് പോൾ ഫലത്തിന് പിന്നാലെ പ്രതിപക്ഷത്തിന്റെ കൂട്ടനിലവിളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2024, 09:01 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽ​ഹി: നരേന്ദ്ര മോദി സർക്കാരിന് മൂന്നാം ഊഴം പ്രഖ്യാപിച്ചുകൊണ്ട്, ബിജെപി തേരോട്ടം രാജ്യത്ത് അലയടിക്കുമെന്നാണ് എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും ഒരേ സ്വരത്തിൽ പറഞ്ഞത്. ഇതിന് പിന്നാലെ പ്രതിപക്ഷ പ്രമുഖരെല്ലാം തന്നെ മൗനത്തിലാണ്. എങ്ങനെ പിടിച്ചുനിൽക്കും എങ്ങനെ പ്രതികരിക്കുമെന്നറിയാതെ വലയുന്നതിനിടയിൽ എക്സിറ്റ് പോൾ ഫലത്തെ വെല്ലുവിളിച്ചിരിക്കുകയാണ് ആംആദ്മി നേതാവും ന്യൂഡൽഹി ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ സോമനാഥ് ഭാരതി.

മൂന്നാം തവണയും നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലേറിയാൽ‌ താൻ മൊട്ടയടിക്കുമെന്നാണ് സേമനാഥ് ഭാരതിയുടെ പ്രഖ്യാപനം. ബിജെപിക്ക് വിജയം പ്രവചിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റാണെന്ന് ജൂൺ നാലിന് തെളിയിക്കപ്പെടുമെന്നും മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഡൽഹിയിലെ ഏഴ് സീറ്റുകളും ഇൻഡി സഖ്യം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

മോദിയെ ഭയന്ന് എക്‌സിറ്റ് പോളുകൾ അദ്ദേഹത്തിന് അനുകൂലമായി ഫലം പ്രവചിച്ചു എന്നൊക്കെയാണ് എഎപി നേതാവിന്റെ വാദങ്ങൾ. യാഥാർത്ഥ ഫലത്തിനായി ജൂൺ നാലാം തീയതി വരെ കാത്തിരിക്കണമെന്നും ജനങ്ങളെല്ലാം ബിജെപിക്കെതിരെയാണ് വോട്ട് ചെയ്തിരിക്കുന്നതെന്നുമാണ് അദ്ദേഹത്തിന്റെ പരാമർശം.

I will shave off my head if Mr Modi becomes PM for the third time.

Mark my word!

All exit polls will be proven wrong on 4th June and Modi ji will not become prime minister for the third time.

In Delhi, all seven seats will go to India ALLIANCE.

Fear of Mr Modi does not allow…

— Adv. Somnath Bharti: इंसानियत से बड़ा कुछ नहीं! (@attorneybharti) June 1, 2024

മുൻ കേന്ദ്രമന്ത്രിയും ബിജെപിയുടെ ശക്തരായ വനിതാ നേതാവുമായിരുന്ന സ്വഷമ സ്വരാജിന്റെ മകൾ ബാൻസുരി സ്വരാജും സോമനാഥ് ഭാരതിയുമാണ് ന്യൂഡൽഹി മണ്ഡത്തിലേറ്റുമുട്ടുന്നത്. രാഷ്‌ട്രീയത്തിലേക്കുള്ള രം​ഗപ്രവേശമാകും ഈ തെരഞ്ഞടുപ്പ് എന്ന ശുഭപ്രതീ​ക്ഷയിലാണ് ബാൻസുരി. ന​ഗരത്തിലെ ഏഴ് സീറ്റുകളിൽ അഞ്ച് മുതൽ ഏഴ് വരെ സീറ്റുകൾ നേടി ബിജെപി കരുത്ത് കാട്ടുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്. 2014-ലെ തെരഞ്ഞെടുപ്പ് മുതൽ ബിജെപിയുടെ ശക്തി കേന്ദ്രമാണ് ഡൽ​ഹി മണ്ഡലം.

Tags: AAPEXIT POLL 2024Shave HeadSomanath Bharati
ShareTweetSendShare

More News from this section

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

ശ്രീകോവിലിന്റെ അടിത്തറ കുഴിക്കുന്നതിനിടെ മൺകുടം; ക്ഷേത്ര പുനരുദ്ധാരണത്തിനിടെ സ്വർണശേഖരം കണ്ടെത്തി; നാണയങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

Latest News

നടിയെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല; തമാശയ്‌ക്ക് ചോദിച്ചതാണ്: ഗൗരി കിഷനെതിരെ ബോഡി ഷെയിമിം​ഗ് നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് യുട്യൂബർ

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies