AAP - Janam TV

Tag: AAP

മദ്യനയ അഴിമതി; കേജ്രിവാളിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി ബിജെപി

മദ്യനയ അഴിമതി; കേജ്രിവാളിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി ബിജെപി

ന്യൂഡൽഹി: മദ്യ നയക്കേസുമായി ബന്ധപ്പെട്ട് പ്രതിക്ഷേധം ശക്തമാക്കി ബിജെപി. അരവിന്ദ് കേജ്രിവാളിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ രാജ്ഘട്ടിൽ ധർണ നടത്തി. ബിജെപി ഡൽഹി സംസ്ഥാന വർക്കിംഗ് ...

ആംആദ്മി പാർട്ടി സർക്കാർ രൂപീകരിച്ചതോടെ ക്രമസമാധാനം തകർന്നു; ഉറങ്ങുന്ന ഭരണകൂടം ഉണർന്ന് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു: ആപ്പിനെ കടന്നാക്രമിച്ച് അനുരാഗ് ഠാക്കൂര്‍

ആംആദ്മി പാർട്ടി സർക്കാർ രൂപീകരിച്ചതോടെ ക്രമസമാധാനം തകർന്നു; ഉറങ്ങുന്ന ഭരണകൂടം ഉണർന്ന് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു: ആപ്പിനെ കടന്നാക്രമിച്ച് അനുരാഗ് ഠാക്കൂര്‍

ന്യൂഡൽഹി: പഞ്ചാബി​ലെ ആംആദ്മി പാർട്ടിയെ കടന്നാക്രമിച്ച് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ- യുവജനകാര്യ കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍. സംസ്ഥാനത്ത് എഎപി സർക്കാർ രൂപീകരിച്ചതോടെ ക്രമസമാധാനം തകർന്നു. എത്രയും ...

പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾ പ്രചോദനം; ഭാസ്‌കർ റാവു ഐപിഎസ് ആപ്പിൽ നിന്ന് ബിജെപിയിലേക്ക്

പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾ പ്രചോദനം; ഭാസ്‌കർ റാവു ഐപിഎസ് ആപ്പിൽ നിന്ന് ബിജെപിയിലേക്ക്

ബംഗളൂരു: മുൻ ബംഗളൂരു മുൻ പോലീസ് കമ്മീഷണർ ഭാസ്‌കർ റാവു ബിജെപിയിൽ ചേർന്നു. ആംആദ്മി പാർട്ടിയുടെ മാനിഫെസ്റ്റോ കമ്മിറ്റിയുടെ ചെയർമാനായിരുന്നു ഭാസ്‌കർ റാവു. ഇക്കഴിഞ്ഞ ദിവസം ആം ...

ആപ്പിന് തിരിച്ചടി; മദ്യ അഴിമതിക്കേസിൽ സിസോദിയയുടെ ജാമ്യാപേക്ഷ കോടതി തളളി

ആപ്പിന് തിരിച്ചടി; മദ്യ അഴിമതിക്കേസിൽ സിസോദിയയുടെ ജാമ്യാപേക്ഷ കോടതി തളളി

ന്യൂഡൽഹി: മദ്യ അഴിമതിക്കേസിൽ ആപ്പിന് സുപ്രീംകോടതിയിൽ നിന്നും തിരിച്ചടി. കേസിൽ ജാമ്യം ആവശ്യപ്പെട്ടുകൊണ്ട് ഡൽഹി ഉപമുഖ്യമന്ത്രി സിസോദിയ സമർപ്പിച്ച ഹർജി കോടതി പരിഗണിച്ചില്ല. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കൻ ...

MCD house

ബിജെപി വനിതാ കൗൺസിലർമാർക്ക് നേരെ അസഭ്യം പറഞ്ഞു, വസ്ത്രം അഴിക്കാൻ ശ്രമിച്ചു : എഎപിക്കെതിരെ പരാതി നൽകി ബിജെപി ; മേയറുടെ ഗൂഢാലോചന പുറത്ത്

  ന്യൂഡൽഹി : വനിതാ കൗൺസിലർമാരെ ആക്രമിച്ച എഎപിക്കെതിരെ പരാതി നൽകി ബിജെപി. സിവിക് സെന്ററിൽ എംസിഡിയുടെ സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിനിടെ ബിജെപിയുടെ വനിതാ കൗൺസിലർമാർക്കെതിരെ ആക്രമണം ...

ആം ആദ്മി പാർട്ടിയിലെ അഴിമതി തന്നെ വീർപ്പുമുട്ടിച്ചു; ബിജെപിയിൽ ചേർന്ന് ഡൽഹി എഎപി കൗൺസിലർ

ആം ആദ്മി പാർട്ടിയിലെ അഴിമതി തന്നെ വീർപ്പുമുട്ടിച്ചു; ബിജെപിയിൽ ചേർന്ന് ഡൽഹി എഎപി കൗൺസിലർ

ന്യൂഡൽഹി: ഡൽഹി കോർപ്പറേഷനിൽ ആം ആദ്മി കൗൺസിലർ പവൻ ഷെഹ്‌രാവത് ബിജെപിയിൽ ചേർന്നു. സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പിനിടയിലാണ് പവൻ പാർട്ടി മാറിയത്. ആം ആദ്മി പാർട്ടിയിലെ അഴിമതിയിൽ ...

”അഴിമതി പണം ചിലവിട്ടത് ഗോവയിൽ”; മദ്യനയ അഴിമതിയിൽ ഇഡി കുറ്റപത്രം സമർപ്പിച്ചു

മദ്യനയ കുംഭകോണകേസ്; അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണൽ സെക്രട്ടറി ബിഭാവ് കുമാറിനെ ചോദ്യം ചെയ്ത് ഇ ഡി

ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്‌സണൽ സെക്രട്ടറി ബിഭാവ് കുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഈ കേസുമായി ബന്ധമുളള സത്യേന്ദർ ജെയിനിനെയും ...

പഞ്ചാ​ബ് ആം ആദ്മി പാർട്ടി എംഎൽഎ അഴിമതിക്കേസിൽ അറസ്റ്റിൽ

പഞ്ചാ​ബ് ആം ആദ്മി പാർട്ടി എംഎൽഎ അഴിമതിക്കേസിൽ അറസ്റ്റിൽ

ചണ്ഡി​ഗഡ്: പഞ്ചാ​ബിൽ ആംആദ്മി പാർട്ടി എംഎൽഎ അമിത് രത്തൻ കൊട്ഫട്ട അഴിമതികേസിൽ അറസ്റ്റിൽ. ‍പഞ്ചാബിലെ ബതിന്ദാ റൂറൽ സീറ്റിൽ നിന്നുള്ള എഎപി നിയമസഭാംഗത്തെ വിജിലൻസ് ബ്യൂറോയാണ് അറസ്റ്റ് ...

ഡൽഹി ഹജ്ജ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയം; കൗസർ ജഹാൻ പുതിയ ചെയർമാൻ; മുസ്ലീം സമുദായം ബിജെപിയ്‌ക്കൊപ്പം

ഡൽഹി ഹജ്ജ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയം; കൗസർ ജഹാൻ പുതിയ ചെയർമാൻ; മുസ്ലീം സമുദായം ബിജെപിയ്‌ക്കൊപ്പം

ഡൽഹി: ഹജ്ജ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയ്ക്ക് കനത്ത തിരിച്ചടി. ഡൽഹി ഹജ് കമ്മിറ്റിയുടെ പുതിയ ചെയർമാനായി ബിജെപിയുടെ കൗസർ ജഹാൻ തിരഞ്ഞെടുക്കപ്പെട്ടു. അധികാരത്തിലെത്തിയ ശേഷം ...

മദ്യനയ കുംഭകോണ കേസ്: തിഹാർ ജയിലിൽ കഴി‍യുന്ന ഡൽഹി ആരോ​ഗ്യമന്ത്രി സത്യേന്ദർ ജെയിനെ ചോദ്യം ചെയ്ത് ‍സിബിഐ

മദ്യനയ കുംഭകോണ കേസ്: തിഹാർ ജയിലിൽ കഴി‍യുന്ന ഡൽഹി ആരോ​ഗ്യമന്ത്രി സത്യേന്ദർ ജെയിനെ ചോദ്യം ചെയ്ത് ‍സിബിഐ

ന്യൂഡൽഹി: ‍ഡൽഹി മദ്യനയ കുംഭകോണ കേസുമായി ബന്ധപ്പെട്ട് സത്യേന്ദർ ജെയിനെ സിബിഐ ചോദ്യം ചെയ്തു. നിലവിൽ കള്ളപ്പണ വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുകയാണ് ഡൽഹി ആരോ​ഗ്യമന്ത്രി സത്യേന്ദർ ...

”അഴിമതി പണം ചിലവിട്ടത് ഗോവയിൽ”; മദ്യനയ അഴിമതിയിൽ ഇഡി കുറ്റപത്രം സമർപ്പിച്ചു

”അഴിമതി പണം ചിലവിട്ടത് ഗോവയിൽ”; മദ്യനയ അഴിമതിയിൽ ഇഡി കുറ്റപത്രം സമർപ്പിച്ചു

ന്യൂഡൽഹി: ആംആദ്മിയെ കുരുക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. ഡൽഹി മദ്യനയ അഴിമതിയിലൂടെ കൈവശപ്പെടുത്തിയ പണം ഗോവയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എഎപി വിനിയോഗിച്ചുവെന്ന് ഇഡി കോടതിയെ അറിയിച്ചു. മദ്യനയ ...

കെജ്‌രിവാളിനെ നേരിൽ കണ്ടു; ആംആദ്മിക്ക് നൽകിയത് 60 കോടി രൂപ; വെളിപ്പെടുത്തലുമായി സുകേഷ് ചന്ദ്രശേഖർ

കെജ്‌രിവാളിനെ നേരിൽ കണ്ടു; ആംആദ്മിക്ക് നൽകിയത് 60 കോടി രൂപ; വെളിപ്പെടുത്തലുമായി സുകേഷ് ചന്ദ്രശേഖർ

ന്യൂഡൽഹി: ആംആദ്മിക്കെതിരെ ഗുരുതര ആരോപണവുമായി സാമ്പത്തിക തട്ടിപ്പുകേസ് പ്രതി സുകേഷ് ചന്ദ്രശേഖർ. ഡൽഹി സർക്കാരിന് 60 കോടി രൂപ കൈമാറിയെന്നാണ് കോൺമാൻ സുകേഷ് ചന്ദ്രശേഖറിന്റെ ആരോപണം. 200 ...

രാഷ്‌ട്രീയ പരസ്യങ്ങൾക്ക് ഖജനാവിൽ നിന്നും പണം ധൂർത്തടിച്ചു; ആം ആദ്മി പാർട്ടിയിൽ നിന്നും 97 കോടി ഈടാക്കും; ഉത്തരവിടാൻ ഡൽഹി ലെഫ്റ്റനന്റ് ഗവർണർക്ക് അധികാരമില്ലെന്ന് എഎപി

രാഷ്‌ട്രീയ പരസ്യങ്ങൾക്ക് ഖജനാവിൽ നിന്നും പണം ധൂർത്തടിച്ചു; ആം ആദ്മി പാർട്ടിയിൽ നിന്നും 97 കോടി ഈടാക്കും; ഉത്തരവിടാൻ ഡൽഹി ലെഫ്റ്റനന്റ് ഗവർണർക്ക് അധികാരമില്ലെന്ന് എഎപി

ഡൽഹി: രാഷ്ട്രീയ പരസ്യങ്ങൾ സർക്കാർ പരസ്യമായി പ്രചരിപ്പിച്ചതിന് ആം ആദ്മി പാർട്ടിക്കെതിരെ ശക്തമായ നടപടി കൈക്കൊണ്ട് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ (എൽജി) വിനയ് കുമാർ സക്‌സേന. ആം ...

വിജയമുദ്രയുമായി കുതിച്ചുയർന്ന് മോദി, നക്ഷത്രമെണ്ണി രാഹുൽ, തലയിൽ മുണ്ടിട്ട് കെജ്രിവാൾ; ഗുജറാത്ത് ബിജെപിയുടെ കാർട്ടൂൺ വൈറൽ- Gujarat BJP Cartoon

വിജയമുദ്രയുമായി കുതിച്ചുയർന്ന് മോദി, നക്ഷത്രമെണ്ണി രാഹുൽ, തലയിൽ മുണ്ടിട്ട് കെജ്രിവാൾ; ഗുജറാത്ത് ബിജെപിയുടെ കാർട്ടൂൺ വൈറൽ- Gujarat BJP Cartoon

അഹമ്മദാബാദ്: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ ചരിത്ര വിജയം ആഘോഷമാക്കി സോഷ്യൽ മീഡിയ. ബിജെപിയെ അഭിനന്ദിച്ചും എതിർ പാർട്ടികളെ ട്രോളിയും സജീവമാകുകയാണ് പ്രമുഖ സാമൂഹിക മാദ്ധ്യമ സൈറ്റുകളെല്ലാം. ...

‘ആരൊരാളെൻ കുതിരയെ കെട്ടുവാൻ, ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ..’; ബിജെപി എന്ന ഉലയാത്ത പർവ്വം; ചരിത്ര വിജയത്തിന് പിന്നിലെ ചരിത്രം

‘ആരൊരാളെൻ കുതിരയെ കെട്ടുവാൻ, ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ..’; ബിജെപി എന്ന ഉലയാത്ത പർവ്വം; ചരിത്ര വിജയത്തിന് പിന്നിലെ ചരിത്രം

സഞ്ജയ് കുമാർ കെ.എസ്   ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കും എന്നതിൽ ആർക്കും സംശയം ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ, തിരഞ്ഞെടുപ്പ് ഫലത്തിന്റെ ചിത്രം വ്യക്തമാകുന്ന നിമിഷം വരെയെങ്കിലും ...

‘ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഉദ്ഘാടനവും നടത്തും,വീണ്ടും കശ്മീരിലെത്തും പ്രധാനമന്ത്രിയായി തന്നെ ‘ മോദി

ഗുജറാത്തിലെ ചരിത്ര വിജയം; പ്രധാനമന്ത്രി പാർട്ടി ആസ്ഥാനത്തേക്ക്; ബിജെപി പ്രവർത്തകരെ അഭിവാദ്യം ചെയ്യും- Narendra Modi into Party HQ

ന്യൂഡൽഹി: ഗുജറാത്തിൽ ചരിത്രം കുറിച്ച റെക്കോർഡ് വിജയത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തും. വൈകുന്നേരം 6 മണിക്കായിരിക്കും അദ്ദേഹം പാർട്ടി ...

”ഖതം ഗുഡ്‌ബൈ ടാറ്റ ഗയാ..”; ഗുജറാത്തിൽ കോൺഗ്രസിന് ഭാരത് ‘ഛോഡോ’ യാത്ര

”ഖതം ഗുഡ്‌ബൈ ടാറ്റ ഗയാ..”; ഗുജറാത്തിൽ കോൺഗ്രസിന് ഭാരത് ‘ഛോഡോ’ യാത്ര

ഗാന്ധിനഗർ: ഗുജറാത്തിലെ ബിജെപിയുടെ തുടർഭരണം സുനിശ്ചിതമാണെന്നുറപ്പിക്കുകയാണ് ലീഡ് നില. 152 സീറ്റുകളിൽ ലീഡ് ഉയർത്തി ഭരണകക്ഷിയായ ബിജെപിയുടെ തേരോട്ടം എക്‌സിറ്റ് പോൾ ഫലങ്ങളിലൂടെ പ്രവചിച്ചതാണെങ്കിലും കോൺഗ്രസിന്റെ കനത്ത ...

പ്രധാനമന്ത്രി ആര് ആകും എന്ന ചോദ്യത്തിന് പ്രസക്തി ഇല്ല; ബിജെപിയെ താഴെ ഇറക്കുക ലക്ഷ്യമെന്ന് യെച്ചൂരി- Sitaram Yechury, BJP, CPM

0.01 ശതമാനം വോട്ട്; രാജ്യതലസ്ഥാനത്ത് നോട്ടയോട് ഏറ്റുമുട്ടി തോൽവി വഴങ്ങി സിപിഎം- CPIM Vote Share in Delhi MCD Polls 2022

ന്യൂഡൽഹി: ഡൽഹി എംസിഡി തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് വിജയം. 250ൽ 134 സീറ്റുകൾ നേടിയാണ് ആം ആദ്മി പാർട്ടി വിജയിച്ചത്. 42.2 ശതമാനം വോട്ടുകളാണ് അവർ ...

ഡൽഹി എംസിഡി തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് ജയം; കരുത്ത് ചോരാതെ ബിജെപി; തകർന്നടിഞ്ഞ് കോൺഗ്രസ്- Delhi MCD Polls 2022

ഡൽഹി എംസിഡി തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് ജയം; കരുത്ത് ചോരാതെ ബിജെപി; തകർന്നടിഞ്ഞ് കോൺഗ്രസ്- Delhi MCD Polls 2022

ന്യൂഡൽഹി: ഡൽഹി എംസിഡി തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് ജയം. 250ൽ 134 സീറ്റുകൾ നേടിയാണ് ആം ആദ്മി പാർട്ടി വിജയിച്ചത്. ശക്തമായ പോരാട്ടം കാഴ്ചവെച്ച ബിജെപി ...

എംസിഡി തിരഞ്ഞെടുപ്പ്; ബിജെപി-ആം ആദ്മി ഇഞ്ചോടിഞ്ച് പോരാട്ടം; രണ്ടക്കം കടക്കാതെ കോൺ​ഗ്രസ്

എംസിഡി തിരഞ്ഞെടുപ്പ്; ബിജെപി-ആം ആദ്മി ഇഞ്ചോടിഞ്ച് പോരാട്ടം; രണ്ടക്കം കടക്കാതെ കോൺ​ഗ്രസ്

ഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലേക്കുള്ള(എംസിഡി) തിരഞ്ഞെടുപ്പിൽ ബിജെപി-ആം ആദ്മി പാർട്ടി ഇഞ്ചോടിഞ്ച് പോരാട്ടം. 250 വാർഡുകളിൽ നടക്കുന്ന വോട്ടെണ്ണലിൽ ബിജെപി മുന്നിട്ട് നിൽക്കുകയാണ്. തൊട്ടുപിന്നാലെ തന്നെ ആം ...

‘ഗുജറാത്തിൽ കോൺഗ്രസുമായി സഖ്യം?‘ നിർണായക പ്രഖ്യാപനവുമായി കെജ്രിവാൾ- Kejriwal about Congress- AAP Alliance in Gujarat

‘ഗുജറാത്തിൽ കോൺഗ്രസുമായി സഖ്യം?‘ നിർണായക പ്രഖ്യാപനവുമായി കെജ്രിവാൾ- Kejriwal about Congress- AAP Alliance in Gujarat

ന്യൂഡൽഹി: ഗുജറാത്തിൽ കോൺഗ്രസിന് പിന്തുണ നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രധാന പ്രഖ്യാപനവുമായി ആം ആദ്മി പാർട്ടി അദ്ധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ. ഗുജറാത്തിൽ ബിജെപിക്കെതിരെ കോൺഗ്രസിന് പിന്തുണ നൽകുമോ ...

അധികാരത്തിൽ നിന്നും പുറത്താക്കപ്പെട്ടവർ, അവർ അധികാരത്തിന് വേണ്ടി യാത്ര നടത്തുന്നു; ഭാരത് ജോഡോ യാത്രയെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി- Narendra Modi, Congress, Bharat Jodo Yatra

ഗുജറാത്തിൽ കാവി തരംഗം പ്രവചിച്ച് എക്സിറ്റ് പോളുകളെല്ലാം; കോൺഗ്രസ് നാമാവശേഷമാകും- Gujarat Exit Polls 2022

ന്യൂഡൽഹി: ഗുജറാത്തിൽ അലയടിക്കുന്ന കാവി തരംഗത്തിൽ പെട്ട് കോൺഗ്രസ് നാമാവശേഷമാകുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. തുടർച്ചയായ ഏഴാം തവണയും ഗുജറാത്തിൽ ബിജെപി ചരിത്ര വിജയം ആവർത്തിക്കും. വോട്ട് ...

ഹിമാചലിലും ബിജെപി തന്നെ; കോൺഗ്രസ് പരാജയം പ്രവചിച്ച് സി വോട്ടറും പിമാർക്കും- Exit Polls 2022

ഹിമാചലിലും ബിജെപി തന്നെ; കോൺഗ്രസ് പരാജയം പ്രവചിച്ച് സി വോട്ടറും പിമാർക്കും- Exit Polls 2022

ന്യൂഡൽഹി: ഗുജറാത്തിന് പിന്നാലെ ഹിമാചൽ പ്രദേശിലും ബിജെപിക്ക് ഭരണത്തുടർച്ച പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. പിമാർക്ക് എക്സിറ്റ് പോൾ- ഹിമാചൽ പ്രദേശിൽ ബിജെപി ഭരണത്തുടർച്ച നേടുമെന്ന് പിമാർക്ക് ...

ഗുജറാത്ത് ബിജെപി തൂത്തുവാരും; വീണ്ടും അടിതെറ്റി വീണ് കോൺഗ്രസ്; എഎപി അക്കൗണ്ട് തുറന്നേക്കും; എക്‌സിറ്റ് പോൾ ഫലം പുറത്ത്

ഗുജറാത്ത് ബിജെപി തൂത്തുവാരും; വീണ്ടും അടിതെറ്റി വീണ് കോൺഗ്രസ്; എഎപി അക്കൗണ്ട് തുറന്നേക്കും; എക്‌സിറ്റ് പോൾ ഫലം പുറത്ത്

ഗാന്ധിനഗർ: ഗുജറാത്തിൽ ബിജെപിക്ക് വമ്പൻ വിജയം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലം. വോട്ടെണ്ണലിന് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ റിപ്പബ്ലിക്ക് ടിവിയുടെ അഭിപ്രായ സർവ്വേയിലാണ് ബിജെപിയുടെ ...

Page 1 of 5 1 2 5