മാലദ്വീപ് യാത്രകൾ പുനരാംരംഭിച്ചെന്ന കോൺഗ്രസിന്റെ വാദത്തിന് മറുപടിയുമായി EaseMyTrip; 'പണം വരും പോകും എന്നാൽ രാജ്യത്തോടുള്ള പ്രതിബദ്ധത നിലനിൽക്കും'
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാലദ്വീപ് യാത്രകൾ പുനരാംരംഭിച്ചെന്ന കോൺഗ്രസിന്റെ വാദത്തിന് മറുപടിയുമായി EaseMyTrip; ‘പണം വരും പോകും എന്നാൽ രാജ്യത്തോടുള്ള പ്രതിബദ്ധത നിലനിൽക്കും’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2024, 05:04 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി; മാലദ്വീപ് യാത്രകൾ വീണ്ടും ആരംഭിച്ചതായുള്ള കോൺഗ്രസിന്റെ വാദങ്ങൾക്ക് മറുപടി നൽകി ഈസ് മൈ ട്രിപ്പ് സ്ഥാപകൻ നിഷാന്ത് പിട്ടി. മാലദ്വീപിലേക്കുള്ള ബുക്കിംഗുകളുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രകടിപ്പിച്ച ആശങ്കകൾക്ക് നന്ദിയുണ്ടെന്നും എന്നാൽ തങ്ങളുടെ ബിസിനസ് കാര്യങ്ങളിൽ വളരെയധികം തല പുകയ്‌ക്കേണ്ടതില്ലെന്നും നിഷാന്ത് പിട്ടി മറുപടി നൽകി. മാലദ്വീപിലെ മന്ത്രിമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചപ്പോൾ ദ്വീപിലേക്കുള്ള യാത്രകളുടെ ബുക്കിംഗ് നിർത്തി വച്ച ഈസ് മൈ ട്രിപ്പ് ഇപ്പോൾ എന്തുകൊണ്ട് യാത്രകൾ പുനരാംരഭിച്ചുവെന്ന കേരള കോൺഗ്രസിന്റെ ചോദ്യങ്ങൾക്കായിരുന്നു അദ്ദേഹം മറുപടി നൽകിയത്.

” കോൺഗ്രസുകാരുടെ ആശങ്കകൾക്ക് നന്ദിയുണ്ട്. ഈസ് മൈ ട്രിപ്പ് ജനുവരി 8-ാം തീയതി മുതൽ ഇന്ന് വരെ മാലദ്വീപിലേക്കുള്ള ബുക്കിംഗുകൾ നിർത്തി വച്ചിട്ടുണ്ട്. ഇതിനിടയിലാണ് മേയ് 16-ാം തീയതി മുതൽ 26-ാം തീയതി വരെയുള്ള ദിവസങ്ങളിൽ മാലദ്വീപിലേക്ക് ഏതാനും ചില ബുക്കിംഗുകൾ നടന്നത്. എന്നാൽ അവ നീക്കം ചെയ്യാനുള്ള നടപടികൾ ഈസ് മൈ ട്രിപ്പ് തുടങ്ങി കഴിഞ്ഞു.

എന്തുകൊണ്ട് ഞങ്ങളെ മാത്രം നിങ്ങൾ ശ്രദ്ധിക്കുന്നു. ചൈനയുടെ ഉടമസ്ഥതയിലുള്ള പോർട്ടലുകൾ ഇപ്പോഴും മാലദ്വീപിനെ പുകഴ്‌ത്തി പറയുന്നതും മുന്നോട്ട് നയിക്കാൻ ശ്രമിക്കുന്നതും നിങ്ങൾ കാണുന്നില്ലേ. ഈസ് മൈ ട്രിപ്പ് 16 വർഷത്തോളമായി പ്രവർത്തിക്കുന്നു. ഒരു വിദേശ നിക്ഷേപങ്ങളും സ്വീകരിക്കാതെയാണ് ഞങ്ങൾ ഇത്രയും കാലം പ്രവർത്തിച്ചത്.

നിങ്ങൾ പറഞ്ഞത് ശരിയാണ്. ഒന്നും നില നിൽക്കുന്നതല്ല. പണം വരും പോകും. എന്നാൽ ദേശത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധത എപ്പോഴും നില നിൽക്കുന്നതാണ്.”- നിഷാന്ത് പിട്ടി പറഞ്ഞു.

”മാസങ്ങൾക്ക് മുമ്പ് ഇസ് മൈ ട്രിപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ചും രാജ്യത്തോടുള്ള പ്രതിബദ്ധത കാരണവും മാലദ്വീപിലേക്കുള്ള ബുക്കിംഗുകൾ നിർത്തലാക്കിയിരുന്നു. എന്നാൽ ഇപ്പോൾ അവർ വീണ്ടും ബുക്കിംഗുകൾ തുടങ്ങിയിരിക്കുന്നു. ഇതിന് പിന്നിലെന്തെന്ന് ഞങ്ങൾക്ക് മനസിലാവുന്നില്ല. പണം വരും പോകും. പക്ഷേ നിങ്ങൾക്ക് പ്രധാനമന്ത്രിയെക്കാൾ വലുത് ഇപ്പോൾ പണമായോ” എന്നായിരുന്നു കേരള കോൺഗ്രസിന്റെ വിവാദ പരാമർശം. ഇതിന് പിന്നാലെയാണ് മറുപടിയുമായി നിഷാന്ത് പിട്ടി രംഗത്തെത്തിയത്.

Tags: CongressFEATURED2Ese MY Trip
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies