അയ്യപ്പനായി ഞാൻ ഉണ്ണി മുകുന്ദനെ കണ്ടു , തൊഴുത് നിന്നു ; ഏറെ ഇഷ്ടപ്പെട്ട ചിത്രമായിരുന്നു മാളികപ്പുറം : മനോഹരമെന്ന് എം ശശികുമാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അയ്യപ്പനായി ഞാൻ ഉണ്ണി മുകുന്ദനെ കണ്ടു , തൊഴുത് നിന്നു ; ഏറെ ഇഷ്ടപ്പെട്ട ചിത്രമായിരുന്നു മാളികപ്പുറം : മനോഹരമെന്ന് എം ശശികുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2024, 10:43 am IST
Facebook
Twitter
WhatsAppTelegram

സൂരി നായകനായി എത്തിയ ഗരുഡനിൽ ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിലാണ് എത്തുന്നത്. ഇവര്‍ക്കൊപ്പം ഗരുഡനിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രം അവതരിപ്പിക്കുന്നത് ശശികുമാറാണ്. വെട്രിമാരന്റെ തിരക്കഥയില്‍ ഉണ്ണി മുകുന്ദനും എത്തുമ്പോള്‍ മലയാളി പ്രേക്ഷകരും വലിയ ആകാംക്ഷയിലായിരുന്നു. കഴിഞ്ഞ ദിവസം സ്വകാര്യ മാദ്ധ്യമം ഗരുഡൻ ടീമുമായി നടത്തിയ അഭിമുഖത്തിൽ എം ശശികുമാർ ഉണ്ണിമുകുന്ദനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ മലയാളികൾക്കിടയിൽ ശ്രദ്ധ നേടുന്നത് .

ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാളികപ്പുറം തനിക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രമാണെന്നും, അതിൽ നിന്ന് കർണനായി വന്നത് വലിയ ട്രാൻസ്ഫർമേഷനാണെന്നുമാണ് ശശികുമാർ പറയുന്നത് . അധികം നടന്മാർക്ക് അത് ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ അയ്യപ്പനായി ഞാൻ ഉണ്ണി മുകുന്ദനെ കണ്ടു . തൊഴുത് നിന്നു , വളരെ നന്നായി ചെയ്തു . അതിൽ നിന്ന് കർണനായി വന്നത് വലിയ ട്രാൻസ്ഫർമേഷൻ . അധികം നടന്മാർക്ക് അത് ചെയ്യാനാകില്ല . ചെയ്യുകയുമില്ല . അയ്യപ്പനായി പോസിറ്റീവായി വന്ന നടനാണ് ഗരുഡനിൽ കരുണയായി എത്തുന്നത് . ഉണ്ണി മുകുന്ദനാണ് ആ വേഷം ചെയ്യുന്നതെന്നറിഞ്ഞ് ഞാൻ ഇക്കാര്യം ചോദിക്കുകയും ചെയ്തു . കാരണം മാളികപ്പുറം ഞാൻ കണ്ടു എനിക്ക് വളരെ ഇഷ്ടപ്പെട്ട ചിത്രമാണത് . അങ്ങനെയുള്ളപ്പോൾ കരുണ എന്ന ഒരു ക്യാരക്ടർ ഉണ്ണി ചെയ്യുമോയെന്നായിരുന്നു സംശയം . മാളികപ്പുറത്തിൽ ചെയ്തതു പോലെ വളരെ മനോഹരമായി തന്നെ ഗരുഡനിലും ചെയ്തു.‘ – ശശികുമാർ പറഞ്ഞു.

എന്നാൽ താൻ തമിഴ് പഠിച്ചു വരുന്നേയുള്ളൂവെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി . തമിഴ് ഡയലോഗുകൾ മലയാളത്തിൽ എഴുതി കഷ്ടപ്പെട്ട് പഠിച്ചാണ് ഉണ്ണി മുകുന്ദൻ ഗരുഡനിൽ അഭിനയിച്ചതെന്നും , അതിന്റെ ഫലം ലഭിച്ചെന്നും ശശി കുമാർ പറഞ്ഞു . കഥാപാത്രത്തിന് തന്റെ ശബ്ദം ചേരുമെന്ന് തോന്നിയതിനാലാണ് ഡബ്ബ് ചെയ്തതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

Tags: unni mukudhansasikumarGarudan
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies