സൈഫർ കേസിൽ നിന്ന് തടിയൂരി ഇമ്രാൻ ഖാൻ; രാഷ്ട്രരഹസ്യം ചോർത്തിയ സംഭവത്തിൽ മുൻ പ്രധാനമന്ത്രി കുറ്റവിമുക്തൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സൈഫർ കേസിൽ നിന്ന് തടിയൂരി ഇമ്രാൻ ഖാൻ; രാഷ്‌ട്രരഹസ്യം ചോർത്തിയ സംഭവത്തിൽ മുൻ പ്രധാനമന്ത്രി കുറ്റവിമുക്തൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2024, 07:36 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: രാഷ്‌ട്രരഹസ്യങ്ങൾ ചോർത്തിയ (സൈഫർ) കേസിൽ പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കുറ്റവിമുക്തനാക്കി ഇസ്ലാബാദ് ഹൈക്കോടതി. പാകിസ്താൻ തെഹ്‌രീക്‌-ഇ-ഇൻസാഫ് പാർട്ടി അദ്ധ്യക്ഷൻ ഇമ്രാൻ ഖാനെയും മുൻ വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷിയേയുമാണ് സൈഫർ കേസിൽ കുറ്റവിമുക്തരാക്കിയത്.

സൈഫർ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ചീഫ് ജസ്റ്റിസ് ആമീർ ഫറൂഖ്, ജസ്റ്റിസ് മിയാം​ഗൂൽ ഹസ്സൻ ഔറംഗസേബ് എന്നിവരടങ്ങുന്ന രണ്ടം​ഗ ബെഞ്ചിന്റേതാണ് ഉത്തരവ്.

പ്രധാനമന്ത്രി പദം നഷ്ടപ്പെടാതിരിക്കാൻ ഇമ്രാൻ ഖാൻ രാഷ്‌ട്രരഹസ്യങ്ങൾ ചോർത്തിയെന്നതാണ് സൈഫർ കേസ്. ഇമ്രാന്റെ ഭരണകാലയളവിൽ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ഇമ്രാനെ തെറിപ്പിക്കാൻ അമേരിക്ക ​ഗൂഢാലോചന നടത്തിയെന്ന വാദത്തിന് ആധാരമായി പുറത്തുവന്ന നയതന്ത്രരേഖയുമായി ബന്ധപ്പെട്ട കേസാണിത്. സൈഫർ എന്ന് വിശേഷിപ്പിക്കുന്നത് കോഡ് ഭാഷയിൽ എഴുതിയ വിവരങ്ങളെയാണ്. ആരോപണത്തിന് ആസ്പദമായ ‘സൈഫർ’ അമേരിക്കയിലെ പാക് എംബസിയിൽ നിന്ന് ഇസ്ലാമാബാദിലേക്ക് അയച്ചപ്പോൾ ഇമ്രാൻ ചോർത്തിയെന്നായിരുന്നു വെളിപ്പെടുത്തൽ. ഇതോടെ സൈഫർ പരസ്യമാക്കിയതിന് ഔദ്യോഗിക രഹസ്യ നിയമ പ്രകാരം ഇമ്രാനെതിരെയും അന്നത്തെ വിദേശകാര്യമന്ത്രി ഖുറേഷിക്കെതിരെയും കേസെടുക്കുകയായിരുന്നു.

സൈഫർ കേസിൽ നിന്ന് കുറ്റവിമുക്തമാക്കപ്പെട്ടാലും ഇമ്രാനും മുൻ നയതന്ത്രജ്ഞനും ജയിലിൽ നിന്ന് പുറത്തുവരാൻ കഴിയില്ല. മറ്റ് പല കേസുകളിലും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതിനാലാണിത്. മെയ് ഒമ്പതിന് ചാർജ് ചെയ്യപ്പെട്ട പുതിയ കേസുകളുടെ പേരിലാണ് ഖുറേഷി ഇനിയും ജയിലിൽ കിടക്കേണ്ടി വരിക. ഇസ്ലാമിക നിയമം ലംഘിച്ച് വിവാഹം കഴിച്ചെന്ന കുറ്റത്തിനാണ് ഇമ്രാൻ ഇപ്പോൾ ജയിലിൽ കിടക്കുന്നത്.

Tags: Imran KhanPTIcypher case
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies