ഒപ്റ്റിക്കൽ ഇല്യൂഷനുകൾ എന്നും രസകരമാണ്. തലച്ചോറിനും കണ്ണുകൾക്കും ഇവ ഏറെ ഗുണകരമാണ്. നമ്മുടെ വീട്ടിലെ കുട്ടികൾക്ക് അവരുടെ ശ്രദ്ധയും ബുദ്ധിയും വർദ്ധിപ്പിക്കാൻ ഇത്തരം കളികൾ നല്ലതാണ്. ഐക്യു ലെവൽ ശക്തമാക്കാൻ ഒപ്റ്റിക്കൽ ഇല്യൂഷനുകൾ മികച്ചതാണ്. അത്തരത്തിൽ ഒന്ന് പരിചയപ്പെടാം. നിരീക്ഷണ ശക്തിയെ പരീക്ഷിക്കുന്ന ഒരു രസകരമായ ചിത്രമിതാ…
കുട്ടികളെയും അധ്യാപകരെയും ഈ ചിത്രത്തിൽ നമുക്ക് കാണാം. അവർ പുസ്തകങ്ങൾ വായിക്കാനുള്ള തിരക്കിലാണ്. മറ്റുചിലർ കമ്പ്യൂട്ടറുകളിൽ പഠിക്കുന്നു. ചിത്രത്തിൽ ഇത് ഒരു ലൈബ്രറിയാണെന്ന് സൂചിപ്പിക്കുന്ന തരത്തിൽ പുസ്തകങ്ങളും കാണാം. എന്നാൽ ഈ ലൈബ്രറിയിൽ ഒരു ഗോവണി കണ്ടെത്തുക എന്നതാണ് കിങ്ങിണി കുട്ടന്മാരുടെ ചുമതല.
5 സെക്കന്റാണ് കുട്ടികൾക്ക് നൽകുന്ന സമയം. കണ്ണുകളും മനസും വേഗത്തിൽ പ്രവർത്തിക്കട്ടെ.
ഒന്ന്…
…..
…..
….
രണ്ട്….
….
….
മൂന്ന്…
നാല്…
അഞ്ച്…
നിങ്ങൾക്ക് ഗോവണി കണ്ടെത്താൻ കഴിഞ്ഞോ?
ചിത്രത്തിന്റെ പിൻഭാഗത്ത് ശ്രദ്ധിച്ച് നോക്കൂ… നിങ്ങൾക്ക് ഗോവണി കാണാം