പജ്ബി കളിച്ച് പരിചയപ്പെട്ട യുവാവിനൊപ്പം നാടുവിട്ടു ; മൂന്ന് കുട്ടികളുടെ അമ്മ അറസ്റ്റിൽ -Woman under arrest
മലപ്പുറം : പബ്ജി കളിയിലൂടെ പരിചയപ്പെട്ട തമിഴ്‌നാട്ടുകാരനായ യുവാവിനൊപ്പം നാടുവിട്ട് ഇരുപത്തെട്ടുകാരി. മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയാണ് നാടുവിട്ടത്. അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്തിയ പോലീസ് യുവതിയെ അറസ്റ്റ് ...