ഝാർഖണ്ഡിലെ പിന്നാക്ക വിഭാഗങ്ങളുടെ ആശ്രയം; ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ ആകസ്മികമായി രാഷ്ട്രീയത്തിലേക്ക്; ക്യാബിനറ്റ് പദവിയിൽ അന്നപൂർണദേവി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഝാർഖണ്ഡിലെ പിന്നാക്ക വിഭാഗങ്ങളുടെ ആശ്രയം; ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ ആകസ്മികമായി രാഷ്‌ട്രീയത്തിലേക്ക്; ക്യാബിനറ്റ് പദവിയിൽ അന്നപൂർണദേവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2024, 12:38 pm IST
FacebookTwitterWhatsAppTelegram

നാരീശക്തിയുടെ ആൾരൂപം. നിർമലാ സീതാരാമൻ കഴിഞ്ഞാൽ‌ മൂന്നാം മോദി മന്ത്രിസഭയിൽ കാബിനറ്റ് പദവി വഹിക്കുന്ന ഒരേയൊരു വനിതാ. ഝാർഖണ്ഡിൽ നിന്ന് റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ചെത്തിയ പെൺ കരുത്ത്. 3.77 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഈ 55-കാരി വിജയക്കൊടി പാറിച്ചത്. ഇന്നലെ രാഷ്‌ട്രപതി ഭവന്റെ അങ്കണത്തിൽ കാബിനറ്റ് മന്ത്രിയായി സത്യവാചകം ചൊല്ലിയ അന്നപൂർണ ദേവിയെ കുറിച്ച് പറയാനേറെയാണ്.

ആ​ഗ്രഹ പ്രകാരം രാഷ്‌ട്രീയത്തിലെത്തിയ നേതാവല്ല അന്നപൂർണാദേവി, മറിച്ച് ഭർത്താവിന്റെ വിയോ​ഗത്തിലൂടെ ഉണ്ടായ വിള്ളലകറ്റാൻ രാഷ്‌ട്രീയത്തിൽ‌ കാലെടുത്ത് വച്ച പെൺ പുലിയാണവർ. സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങിയുള്ള പ്രവർത്തനം അവരെ ജനപ്രിയയാക്കി.

രാഷ്‌ട്രീയ ജനതാദളിന്റെ (ആർജെഡി) നേതാവായിരുന്നു ഭർത്താവ് രമേഷ് യാദവ്. അദ്ദേഹത്തിന്റെ വിയോ​ഗത്തെ തുടർന്ന് 1998-ലാണ് കൊഡെർമ നിയമസഭാ ഉപതെരഞ്ഞെടുപ്പിലൂടെ രാഷ്‌ട്രീയത്തിലെത്തുന്നത്. അന്ന് മണ്ഡലം ബിഹാറിന്റെ ഭാ​ഗമായിരുന്നു. ഇന്ന് അത് ഝാർഖണ്ഡിലാണ്.

#WATCH | BJP leader Annapurna Devi sworn-in as Union Minister in the Prime Minister Narendra Modi-led NDA government pic.twitter.com/jsGZhstKQs

— ANI (@ANI) June 9, 2024

തുടർന്ന് 2000, 2004, 2005, 2001 വർഷങ്ങളിൽ ആർജെഡിയുടെ നോമിനിയായി ജയിച്ച അന്നപൂർണാദേവി 2012-ൽ ഝാർഖണ്ഡ് സർക്കാരിൽ മന്ത്രിയായി. ഒബിസി യാദവ സമൂഹ​ത്തിൽ പെട്ട അന്നപൂർണാദേവിക്ക് മണ്ഡലത്തിൽ കാര്യമായ സ്വാധീനമുണ്ട്. ന്യൂനപക്ഷ ക്ഷേമത്തിനായി അക്ഷീണം പ്രവർത്തിച്ച അവർക്ക് റെക്കോർഡ് ഭൂരിപ​ക്ഷം നേടിക്കൊടുക്കാൻ കാരണമായത് കൊണെർമ ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെട്ട ആറ് നിയസഭാ മണ്ഡലങ്ങളിലെ വോട്ടർമാരാണ്.

2014-19 വർഷങ്ങളിൽ ഝാർഖണ്ഡ് ആർ‌ജെഡി അദ്ധ്യക്ഷനായി സേവനമനുഷ്ഠിച്ച അവർ 2019-ലാണ് ബിജെപിയിലെത്തുന്നത്. അതേ വർഷം ലോക്സഭയിലേക്ക് മത്സരിച്ച് 4.55 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. 2021 മുതൽ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചു. കുട്ടികളുടെ നൈപുണ്യ വികസനത്തിനായി നിരന്തരം അവർ ശബ്ദമുയർത്തിയിരുന്നു.

Tags: Annapurna DeviCabinet Minister
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies