അംഗരാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തിന് പ്രാദേശിക കറൻസികളുടെ ഉപയോഗം വർധിപ്പിക്കണം: ബ്രിക്സ് രാജ്യങ്ങൾ
Friday, May 23 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

അംഗരാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തിന് പ്രാദേശിക കറൻസികളുടെ ഉപയോഗം വർധിപ്പിക്കണം: ബ്രിക്സ് രാജ്യങ്ങൾ

Janam Web Desk by Janam Web Desk
Jun 11, 2024, 10:50 am IST
FacebookTwitterWhatsAppTelegram

മോസ്കോ: പരസ്പരമുള്ള സഹകരണത്തിന് ഊന്നൽ നൽകുന്ന ചർച്ചകൾക്ക് തുടക്കമിട്ട് ബ്രിക്സ് രാജ്യങ്ങൾ. അംഗരാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തിനും സാമ്പത്തിക ഇടപാടുകൾക്കും പ്രാദേശിക കറൻസികളുടെ ഉപയോഗം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് യോഗത്തിൽ തീരുമാനിച്ചു. റഷ്യയിലെ നിസ്‌നി നോവ്‌ഗോറോഡിൽ നടന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയിലായിരുന്നു തീരുമാനം.

ആഗോള സാമ്പത്തിക വ്യവസ്ഥയുടെ സമഗ്രമായ പരിഷ്കരണത്തിന്റെ ആവശ്യകതയും യോഗത്തിൽ ചർച്ചയായി. പ്രാദേശിക കറൻസികൾ, പേയ്‌മെന്റ് ഉപകരണങ്ങൾ, പ്ലാറ്റ്‌ഫോമുകൾ എന്നിവയുടെ പ്രശ്നങ്ങൾ പരിഗണിക്കുന്നതിന് ബ്രിക്സ് രാജ്യങ്ങളിലെ ധനമന്ത്രിമാരെയും സെൻട്രൽ ബാങ്ക് ഗവർണർമാരെയും ചുമതലപ്പെടുത്തുന്ന ജോഹന്നാസ്ബർഗ് 11 പ്രഖ്യാപനത്തിന്റെ 45 ആം ഖണ്ഡിക യോഗത്തിൽ ഉയർത്തിക്കാട്ടി. കൂടാതെ ധനസഹായത്തിന് വ്യാപ്തി വിപുലീകരിക്കുന്നതിനും വിഭവങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും അന്താരാഷ്‌ട്ര ധനകാര്യ സ്ഥാപനങ്ങളുടെ പരിഷ്കരണത്തിന് മുൻഗണന നൽകണമെന്ന ആവശ്യം വിദേശകാര്യ മന്ത്രിമാർ ആവർത്തിച്ചു.

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും റഷ്യയിൽ നടന്ന ബ്രിക്സ് നേതാക്കളുടെ കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. വിദേശകാര്യ മന്ത്രാലയത്തിലെ ഇക്കണോമിക് റിലേഷൻസ് സെക്രട്ടറി ദമ്മു രവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബ്രിക്സ് യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. മൂന്നാം മോദി സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ അന്താരാഷ്‌ട്ര തല ചർച്ചയായിരുന്നു ഇത്.

Tags: EAMBRICS meetingForeign Ministers
ShareTweetSendShare

More News from this section

പാകിസ്താനിൽ കാട്ടുനീതി; അസിം മുനീറിന് ‘രാജാവ്’ എന്ന പദവിയാണ് നൽകേണ്ടിയിരുന്നത്; രൂക്ഷ വിമർശനവുമായി ഇമ്രാൻ ഖാൻ

OPERATION SINDOOR, കരസേനയുടെ മിസൈൽ പരീക്ഷണം; ആൻഡമാൻ വ്യോമാതിർത്തി അടച്ചിടും

 ബംഗ്ലാദേശിൽ വീണ്ടും രാഷ്‌ട്രീയ അനിശ്ചിതത്വം പടരുന്നു ; രാജിക്കൊരുങ്ങി മുഹമ്മദ് യൂനസ്; വീണ്ടും വിദ്യാർത്ഥി പ്രക്ഷോഭം??

നന്ദി ലൂക്ക..! റയലിനോട് വിട പറഞ്ഞ് ക്രൊയേഷ്യൻ ഇതിഹാസം; വൈകാരികമായി പ്രതികരിച്ച് റൊണോ

ടിബറ്റിൽ വീണ്ടും ഭൂചലനം; 4.2 തീവ്രത രേഖപ്പെടുത്തി

ചർമം സംരക്ഷിക്കാൻ വർഷങ്ങളോളം വെയിലേൽക്കാതെ നടന്നു; ഉറക്കത്തിൽ തിരിഞ്ഞുകിടക്കെ യുവതിയുടെ അസ്ഥി നുറുങ്ങി; കാരണം വെളിപ്പെടുത്തി ഡോക്ടർമാർ

Latest News

മാവോയിസ്റ്റുകളെ തുരത്തിയ ധീരസേന; ഛത്തീസ്​ഗഢിൽ 27 മാവോയിസ്റ്റുകളെ വധിച്ച ജവാന്മാരെ തിലകം ചാർത്തി സ്വീകരിച്ച് ജനങ്ങൾ

കന്നഡ നടി മതി; തമന്നയെ മൈസൂർ സാൻഡിൽ സോപ്പിന്റെ ബ്രാൻഡ് അംബാസിഡർ ആക്കിയതിനെതിരെ പ്രതിഷേധം; പ്രതിക്കൂട്ടിലായി കോൺ​ഗ്രസ്

രാഹുൽ പാകിസ്താന്റെ പോസ്റ്റർബോയ്! മോദി സർക്കാർ ആർക്കും പ്രണയലേഖനങ്ങൾ അയക്കുന്നില്ല; നൽകിയത് ശക്തമായ തിരിച്ചടി; മറുപടിയുമായി ബിജെപി

ദീർഘ സ്പെല്ലുകൾ എറിയാൻ കഴിയില്ല! ഇം​ഗ്ലണ്ടിൽ മുതിർന്ന പേസറെ ഒഴിവക്കാൻ സെലക്ടർമാർ

പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്‌ണൻ ചക്യാട്ട് അന്തരിച്ചു; വിടപറഞ്ഞത് ചാർളി സിനിമയിലെ ഡേവിഡ്

കേരള ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

സീരിയൽ നടിയെ ബലാത്സംഗം ചെയ്ത് ​ഗർഭിണിയാക്കി; രണ്ട് തവണ ഗർഭഛിദ്രം നടത്തി; സിനിമ താരം അറസ്റ്റിൽ

പത്തനംതിട്ട ഡിസിസി ഓഫീസ് പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളുടെ താവളമായി; പിടികൂടി കുമ്മണ്ണൂര്‍ വനമേഖലയിൽ തുറന്നുവിട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies