ബംഗ്ലാദേശിൽ വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വം പടരുന്നു ; രാജിക്കൊരുങ്ങി മുഹമ്മദ് യൂനസ്; വീണ്ടും വിദ്യാർത്ഥി പ്രക്ഷോഭം??
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

 ബംഗ്ലാദേശിൽ വീണ്ടും രാഷ്‌ട്രീയ അനിശ്ചിതത്വം പടരുന്നു ; രാജിക്കൊരുങ്ങി മുഹമ്മദ് യൂനസ്; വീണ്ടും വിദ്യാർത്ഥി പ്രക്ഷോഭം??

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2025, 12:05 pm IST
FacebookTwitterWhatsAppTelegram

ധാക്ക: ബംഗ്ലാദേശിൽ വീണ്ടും രാഷ്‌ട്രീയ അനിശ്ചിതത്വം പടരുന്നു. ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ് രാജിവെക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. നാഷണൽ സിറ്റിസൺ പാർട്ടി (എൻ‌സി‌പി) നേതാവ് നിദ് ഇസ്ലാമിനെ ഉദ്ധരിച്ച് ബി‌ബി‌സി ബംഗ്ലായും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

‘ഇന്ന് രാവിലെ മുതൽ രാജി വാർത്ത കേൾക്കുന്നു. വിഷയം ചർച്ച ചെയ്യാൻ അദ്ദേഹത്തെ കാണാൻ പോയി. രാജിയെ കുറിച്ച് ചിന്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു’, നിദ് ഇസ്ലാം പറയുന്നു. ഷെയ്ഖ് ഹസീനയ്‌ക്കെതിരായ വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ കൂട്ടായ്മയാണ് നാഷണൽ സിറ്റിസൺ പാർട്ടി. യൂനുസിന്റെ വലംകൈ എന്ന് വിശേഷിപ്പിക്കാവുന്നയാളാണ് ഇസ്ലാം.

കഴിഞ്ഞ ദിവസം ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ഇടക്കാല സർക്കാരിനെതിരെ ആയിരങ്ങളെ പങ്കെടുപ്പിച്ച് വൻ പ്രക്ഷോഭം നടത്തിയിരുന്നു. അതേസമയം വിദ്യ‍‍ാർത്ഥി പ്രക്ഷോഭത്തിന് പ്രധാന പങ്കുവഹിച്ച സൈന്യവും യൂനുസുമായുള്ള ബന്ധം വഷളായതായും റിപ്പോർട്ടുണ്ട്. ഡിസംബറോടെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് സൈനിക മേധാവി ജനറൽ വക്കർ-ഉസ്-സമാൻ ബുധനാഴ്ച ആവശ്യപ്പെട്ടിരുന്നു. 2026 ജൂണിൽ തെരഞ്ഞെടുപ്പ് നടത്താനായിരുന്നു യൂനുസിന്റെ നീക്കം. എന്നാൽ ഈ വർഷം തന്നെ തെരഞ്ഞെടുപ്പ് എന്നതാണ് ഇടക്കാല സർക്കാരിനെ പിന്തുണയ്‌ക്കുന്ന കക്ഷികളുടെ നിലപാട്.

അതേസമയം, ഹസീനയെ പോലെ യൂനുസിന്റെ താഴെയിറക്കാൻ വീണ്ടും  യുവാക്കളെയും ഇസ്ലാമിസ്റ്റുകളെയും അണിനിരത്തിയുള്ള പ്രക്ഷോഭത്തിന്  സൈന്യവും രാഷ്‌ട്രീയ പാർട്ടികളും കോപ്പുക്കുട്ടുന്നുവെന്നും സൂചനയുണ്ട്.

 

 

Tags: Muhmad Yunus
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies