കത്രീന ​ഗർഭിണിയോ? അഭ്യൂഹങ്ങൾക്കിടെ കിടിലൻ ലുക്കിൽ താരം മുംബൈ വിമാനത്താവളത്തിൽ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കത്രീന ​ഗർഭിണിയോ? അഭ്യൂഹങ്ങൾക്കിടെ കിടിലൻ ലുക്കിൽ താരം മുംബൈ വിമാനത്താവളത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2024, 05:45 pm IST
FacebookTwitterWhatsAppTelegram

​​ഗർഭിണിയാണെന്ന അഭ്യൂഹങ്ങൾക്ക് വിരാമം കുറിച്ചുകൊണ്ട് പുതിയ ലുക്കിൽ കത്രീന കെയ്ഫ് മുംബൈ വിമാനത്താവളത്തിൽ. കഴിഞ്ഞ ദിവസം രാത്രിയാണ് കത്രീനയും ഭർത്താവ് വിക്കി കൗശലും മുംബൈ വിമാനത്താവളത്തിലെത്തിയത്. കുടുംബത്തോടൊപ്പം ലണ്ടനിലാണെന്ന വാർത്തകൾക്ക് പിന്നാലെയാണ് താരത്തെ മുംബൈ വിമാനത്താവളത്തിൽ കണ്ടത്.

കറുപ്പ് നിറത്തിലുള്ള അയഞ്ഞ ടോപ്പും പാന്റുമായിരുന്നു താരത്തിന്റെ വസ്ത്രം. മാദ്ധ്യമങ്ങളെ നോക്കി കൈ വീശി കാണിച്ചതിന് ശേഷമാണ് താരം വിമാനത്താവളത്തിൽ നിന്നും പോയത്. പുറത്തുവന്നിരിക്കുന്ന വീഡിയോയിൽ താരം ​ഗർഭിണിയാണെന്ന് സൂചിപ്പിക്കുന്ന ഒന്നും തന്നെയില്ല.

ലണ്ടനിലെ തെരുവുകളിലൂടെ വിക്കിയും കത്രീനയും കൈപിടിച്ച് നടക്കുന്ന വീഡിയോയാണ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രചരിച്ചത്. കത്രീന ​ഗർഭിണിയാണെന്നും വിദേശത്താകും കുഞ്ഞിന് ജന്മം നൽകുന്നതെന്നും ഉൾപ്പെടെയുള്ള വാർത്തകളും പ്രചരിച്ചു. കത്രീനയുടെ നടത്തത്തിലും ധരിച്ചിരിക്കുന്ന വലിയ കോട്ടിന്‍റെ വ്യത്യാസവുമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയ്‌ക്ക് തുടക്കമിടാൻ കാരണം. എന്നാൽ, മുംബൈയിൽ വന്നിറങ്ങിയ താരത്തിന്റെ ദൃശ്യങ്ങളിൽ ​​ഗർഭിണിയാണെന്ന് സൂചിപ്പിക്കുന്ന യാതൊന്നും തന്നെയുണ്ടായിരുന്നില്ല.

ആദ്യമായല്ല കത്രീനയുടെ ഗർഭധാരണം സംബന്ധിച്ച് ഊഹാപോഹങ്ങൾ ഉയരുന്നത്. ഈ വർഷം ആദ്യം ജാംനഗറിൽ നടന്ന അനന്ത് അംബാനിയുടേയും രാധിക മർച്ചന്‍റിന്‍റെയും വിവാഹത്തിന് മുമ്പുള്ള ചടങ്ങില്‍ നിന്നുള്ള ഫോട്ടോകൾക്ക് പിന്നാലെയും താരം ​ഗർഭിണിയാണെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

Tags: Katrina KaifSUB
ShareTweetSendShare

More News from this section

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്?

ഷാജി പാപ്പനും ടീമും മുൻ നിശ്ചയിച്ച പ്രകാരം തന്നെ എത്തും; ആട് 3 ആഗോള റിലീസ് മാർച്ച് 19 ന്

മമ്മൂട്ടി മോഹൻലാൽ , സൂപ്പർ താര സംഗമ ചിത്രം പേട്രിയറ്റിന് തിയേറ്ററുകളിൽ വിലക്ക്

ലൈംഗിക ഉദ്ദേശ്യത്തോടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി; മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന്‍ ചിദംബരത്തിനെതിരെ കേസ്

കേരള സ്റ്റോറി 2 ഹൈക്കോടതി ബുധനാഴ്ച കാണും

ഓട്ടംതുള്ളലിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies