ഏത് സെവാ​ഗ്..? അതാരാ.! വാർത്താസമ്മേളനത്തിൽ കലിപ്പിലായി ഷാക്കിബ് അൽ ഹസൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ഏത് സെവാ​ഗ്..? അതാരാ.! വാർത്താസമ്മേളനത്തിൽ കലിപ്പിലായി ഷാക്കിബ് അൽ ഹസൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2024, 10:29 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ മുൻതാരം വിരേന്ദർ സെവാ​ഗിന് പരോക്ഷ മറുപടിയുമായി ബം​ഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസൻ. ടി20 ലോകകപ്പിൽ ഷാക്കിബിന്റെ മോശം ഫോമിനെ വിമർശിച്ച് സെവാ​ഗ് രം​ഗത്തു വന്നിരുന്നു. ഇതാണ് ഇടം കൈയൻ ബാറ്ററെ ചൊടിപ്പിച്ചത്. ഷാക്കിബിനെ ബം​ഗ്ലാദേശ് ഇനിയും ചുമക്കരുതെന്നും ഇനിയും ടി20 കളിക്കാൻ ഷാക്കിബിന് നാണമില്ലേയെന്നും സെവാ​ഗ് തുറന്നടിച്ചിരുന്നു. ‘നിങ്ങൾ ​ഗിൽക്രിസ്റ്റോ ഹെയ്ഡനോ അല്ല. ഹൂക്കും പുള്ളുമൊന്നും നിങ്ങളുടെ ശക്തിയല്ല. നിങ്ങളൊരു ബം​ഗ്ലാദേശി താരമാണ്, അപ്പോൾ നിങ്ങളുടെ ശക്തിക്ക് അനുസരിച്ച് വേണം കളിക്കാൻ”—എന്നായിരുന്നു സെവാ​ഗിന്റെ വിമർശനം.

തെതർലൻഡിനെതിരെ അർദ്ധ സെഞ്ച്വറി നേടിയ ശേഷമായിരുന്നു താരത്തിന്റെ മറുപടി. ‘ഒരു താരം ആരുടെയും ചോ​ദ്യത്തിന് മറുപടി നൽകേണ്ട കാര്യമില്ല. അയാളുടെ ജോലി ബാറ്റിം​ഗാണെങ്കിൽ ടീമിന് കൂടുതൽ റൺസ് സംഭാവന നൽകണം, ബൗളറാണെങ്കിൽ നന്നായി ബൗൾ ചെയ്യുക, വിക്കറ്റ് നേടുക.

ഫീൾഡറാകുമ്പോൾ ക്യാച്ചുകൾ കൈവിടാതെ റൺസുകൾ സേവ് ചെയ്യുക. ഒരുത്തനും മറുപടി നൽകേണ്ട കാര്യമില്ല. പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവയ്‌ക്കാനായില്ലെങ്കിൽ വിമർശനങ്ങൾ ഉയരും ചോദ്യങ്ങളുണ്ടാകും അതൊരു മോശം കാര്യമാണെന്ന് ചിന്തിക്കുന്നില്ല–ഷാക്കിബ് പറഞ്ഞു. ഇതിനിടെ സെവാ​ഗിന്റെ വിമർശനത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് അതാരാണെന്ന് ഷാക്കിബ് മാദ്ധ്യമപ്രവർത്തകനോട് ചോദിച്ചത്. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.

Shakib Al Hasan, the most arrogant cricketer in the his history.

Journalist: There has been lot of discussions about your performance especially criticize by Virendra Sehwag”

Shakib: Who is Sehwag?
pic.twitter.com/wtqlGrdeX3

— Farrago Abdullah Parody (@abdullah_0mar) June 14, 2024

“>

 

Tags: RetortsWHOShakibAl HasanVirenderSehwag
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies