ഉപ്പ് വാരിവിതറും മുൻപ് ഇതൊന്ന് അറിഞ്ഞോളൂ; 2025-ഓടെ സോഡിയിന്റെ അളവ് കുറച്ചില്ലെങ്കിൽ കളി കാര്യമാകും; അടിയന്തിര മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ഉപ്പില്ലാതെ എന്ത് ഭക്ഷണമല്ലേ, രുചിയുടെ പ്രധാന ഉറവിടമാണ് ഉപ്പ്. എന്നാൽ ഉപ്പിന്റെ അളവിൽ നേരിയ മാറ്റമുണ്ടായാൽ പിന്നെ തീർന്നുവല്ലേ! മിതമായ അളവിൽ മാത്രം ഉപ്പ് ഉപയോഗിക്കുന്നതാണ് അഭികാമ്യം. ...