ബോൾട്ടും പടിയിറങ്ങുന്നു..! നിർണായക പ്രഖ്യാപനവുമായി താരം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ബോൾട്ടും പടിയിറങ്ങുന്നു..! നിർണായക പ്രഖ്യാപനവുമായി താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2024, 06:03 pm IST
FacebookTwitterWhatsAppTelegram

കളി മതിയാക്കുന്നുവെന്ന സൂചനയുമായി ന്യുസിലൻഡ് ഇടം കൈയൻ പേസർ ട്രെൻഡ് ബോൾട്ട്. ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്നാണ് രാജസ്ഥാൻ പേസർ വ്യക്തമാക്കിയത്. ഉ​ഗാണ്ടയ്‌ക്കെതിരെയുള്ള വിജയത്തിന് ശേഷമാണ് താരം വെളിപ്പെടുത്തൽ നടത്തിയത് പപ്പുവ ന്യു ​ഗിനിക്കെതിരെയാകും അവസാന മത്സരം. 2011 ന് അരങ്ങേറിയതു മുതൽ ട്രെൻഡ് ബോൾട്ട് ന്യൂസിലൻഡിന്റെ പ്രധാന ബൗളറാണ്. അതസമയം വൈറ്റ് ബോൾ ക്രിക്കറ്റിൽ ഒരു കിരീടവു നേടാൻ ബോൾട്ടിന് സാധിച്ചിട്ടില്ല.

അതേസമയം സൂപ്പർ 8 കാണാതെ ന്യൂസിലൻഡ് നേരത്തെ പുറത്തായിരുന്നു.വരും വർഷങ്ങളിൽ ഫ്രാഞ്ചൈസി ക്രിക്കറ്റിനാകും താരം മുൻ​ഗണന നൽകുക. ‘ഇതായിരിക്കും എന്റെ അവസാന ടി20 ലോകകപ്പ്, തത്കാലം ഇത്രയേ പറയാൻ സാധിക്കൂ. രാജ്യത്തെ പ്രതിനിധികരിക്കാനായത് ഏറെ അഭിമാനമുള്ള കാര്യമാണ്.

ടിം സൗത്തിയുമായുള്ള കൂട്ടുക്കെട്ടിന്റെ ഓർമകൾ ഏറെ പ്രിയമുള്ളതാണ്. ഒരുമിച്ച് ഞങ്ങൾ നിരവധി ഓവറുകൾ എറിഞ്ഞു. കൂട്ടുക്കെട്ട് മികച്ചതാണെന്ന് എനിക്കറിയാം. ​ഗ്രൗണ്ടിലും പുറത്തും അദ്ദേഹം എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. ക്ലോക്ക് സൂചി അല്പം പിന്നിലേക്ക് തിരിച്ച് സ്വിം​ഗ് ബൗളി​ഗ് കാണുന്നത് മനോഹരമായിരിക്കും. ചില മികച്ച ഓർനമൾ, ഇനിയും ചിലതുകൂടി വരുമെന്ന് പ്രതീക്ഷിക്കുന്നു”.——ബോൾട്ട് പറഞ്ഞു.

Tags: New Zealandt20 world cuppacerTrent BoultExit
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി ; ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്‌ അന്തരിച്ചു

ഏകദിന മത്സരത്തിനിടെ ശ്രേയസ് അയ്യർക്ക് പരിക്ക്, പിന്നാലെ രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു; താരത്തിന്റെ ആരോ​ഗ്യാവസ്ഥ തൃപ്തികരമെന്ന് BCC​​I

“കേരളം മത്സരത്തിന് സജ്ജമല്ല, ക്രമീകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ല”: മെസിയുടെ വരവ് റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി എഎഫ്എ

ചതിച്ച് മക്കളെ….മെസി ഇങ്ങോട്ടേക്കില്ല; അർജന്റീന ടീമിന്റെ കേരളസന്ദർശനം റദ്ദാക്കി

ഒളിമ്പ്യൻ നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണൽ ; ആദരിച്ച് രാജ്നാഥ് സിം​ഗ്

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies