t20 world cup - Janam TV

t20 world cup

ഗൂഗിളിൽ ഈ വർഷം! ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തെരഞ്ഞത് ഇതറിയാൻ… ഗൂഗിൾ ഇയർ ഇൻ സെർച്ച് റിപ്പോർട്ട് പുറത്ത്

2024 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തെരഞ്ഞ വാക്കുകൾ വെളിപ്പെടുത്തി ഗൂഗിൾ ഇയർ ഇൻ സെർച്ച് 2024 റിപ്പോർട്ട്. രാജ്യത്തിൻ്റെ വൈവിധ്യമാർന്ന താൽപ്പര്യങ്ങളും മുൻഗണനകളും പ്രതിഫലിപ്പിക്കുന്ന റിപ്പോർട്ടിൽ ...

ഇനി ഒരേ സമ്മാനത്തുക; ലിം​ഗനീതി ഉറപ്പാക്കി ഐസിസി

ലിം​ഗസമത്വം നടപ്പാക്കാൻ ചരിത്ര തീരുമാനവുമായി ഐസിസി. ഇനിമുതൽ പുരുഷ-വനിതാ ലോകകപ്പുകൾക്ക് ഒരേസമ്മാനത്തുക നൽകുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിൽ പ്രഖ്യാപിച്ചു. വിവിധ കോണുകളിൽ നിന്ന് ദീർഘനാളായി ഉയർന്ന ആവശ്യമാണ് ...

അവന് പ്രായമായി, അടുത്ത ലോകകപ്പ് കളിക്കാനാവില്ല; വിധി നിർണയിച്ച് അമിത് മിശ്ര

ഇന്ത്യൻ താരം സഞ്ജു സാംസന്റെ ഭാവിയെക്കുറിച്ച് വിലയിരുത്തൽ നടത്തി മുൻതാരം അമിത് മിശ്ര. മലയാളി താരത്തിന് പ്രായമായെന്നും ഇപ്പോൾ 29 വയസ് കടന്ന സഞ്ജുവിന് 2026ലെ ടി20 ...

നീ വന്നെ ഹിറ്റു..! നമുക്കൊരു പടമെടുക്കാം; വൈറലായി “രോഹിരാട്’ ബ്രൊമാന്‍സ്; പങ്കുവച്ച് മുംബൈ ഇന്ത്യൻസ്

ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ നടന്ന ആഘോഷത്തിലും വിക്ടറി പര്യടനത്തിലും വൈറലായ ഒരു ചിത്രമുണ്ടായിരുന്നു. ഓപ്പൺ ബസിൽ കിരീടവുമായി നിൽക്കുന്ന രോഹിത്തിന്റെയും കോലിയുടെയും ചിത്രമായിരുന്നു ഇത്. എന്നാൽ ...

കുൽദീപിനെ കണ്ട് യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്; ലോകകപ്പ് താരത്തിന് ഉപഹാരം കൈമാറി

ടി20 ലോകകപ്പ് ആഘോഷങ്ങൾക്ക് പിന്നാലെ ഇന്ത്യൻ താരം കുൽദീപ് യാദവിനെ അനുമോദിച്ച് യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. മുഖ്യമന്ത്രിയുടെ വസതിയിലായിരുന്നു ചൈനാമൻ സ്പിന്നർ അദ്ദേഹത്തെ സന്ദർശിച്ചത്. ഇതിന്റെ ...

മാലദ്വീപിലേക്ക് വരൂ, ലോകകപ്പ് വിജയം ആഘോഷിക്കൂ; ഇന്ത്യൻ ടീമിനെ ആദരിക്കാൻ കാത്തിരിക്കുന്നുവെന്ന് ടൂറിസം വകുപ്പ്

ടി20 ലോകകപ്പിൽ കിരീടം ചൂടിയ ഇന്ത്യൻ ടീമിലെ മാലിദ്വീപിലേക്ക് ക്ഷണിച്ച് ടൂറിസം അസോസിയേഷനും മാർക്കറ്റിംഗ് പബ്ലിക് റിലേഷൻസ് കോർപ്പറേഷനും. ജൂൺ 29ന് നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് ...

125 കോടിയിൽ എത്രവീതം കിട്ടും; സമ്മാനത്തുക വീതിക്കുന്നത് ഇങ്ങനെ; സഞ്ജുവിനടക്കം ലഭിക്കുന്നത് ചില്ലറ തുകയല്ല

ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് ബിസിസിഐ 125 കോടി രൂപായാണ് പാരിതോഷികം പ്രഖ്യാപിച്ചത്. അന്നുമുതൽ ഇത് എങ്ങനെയാകും വീതംവയ്ക്കുക എന്നൊരു ചോദ്യമുണ്ടായിരുന്നു. ഇപ്പോൾ അതിനാണ് ഉത്തരമായിരിക്കുന്നത്. ...

ബോളിവുഡ് നടിയുമായി വിവാഹം! മറുപടിയുമായി ഇന്ത്യൻ താരം കുൽദീപ് യാദവ്

ടി20 ലോകകപ്പ് വിജയത്തിൽ ഇന്ത്യൻ ടീമിന് കരുത്തായ താരമാണ് കുൽദീപ് യാദവ്. താരത്തിൻ്റെ ആദ്യ ലോകകപ്പ് കിരീടമായിരുന്നു ബാർബഡോസിലേത്. അഞ്ചു മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റ് നേടിയ ...

ആശംസയുമായി ലോകകിരീടം നേടിയ ക്രിക്കറ്റ് താരങ്ങളും; സംഗീത് ചടങ്ങിൽ രോഹിത്തും സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും

അനന്തിന്റെയും രാധികയുടെയും പ്രീവെഡ്ഡിം​ഗ് ആഘോഷത്തിൽ താരമായി ടി-20 ലോകകപ്പിൽ കിരീടം നേടിയ ടീം ഇന്ത്യയുടെ ക്യാപ്റ്റൻ രോഹിത് ശർമ. വേദിയിലെത്തിയ താരത്തിന് ആശംസകളുമായി ബോളിവുഡ് താരങ്ങളെത്തി. ബോളിവുഡ് ...

രോഹിത്തിന് ​ഗണേശ വി​​ഗ്രഹം സമ്മാനിച്ച് മുഖ്യമന്ത്രി എക്നാഥ് ഷിൻഡെ; താരങ്ങൾക്ക് മഹാരാഷ്‌ട്ര സർക്കാരിന്റെ ആദരം

ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമം​ഗങ്ങളെ ആദരിച്ച് മഹാരാഷ്ട്ര സർക്കാർ. ക്യാപ്റ്റൻ രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, ശിവം ദുബെ, യശസ്വി ജയ്സ്വാൾ എന്നിവർക്കൊപ്പം ബൗളിം​ഗ് ...

ഇതാണ് ആദരവ്..! ലോകകപ്പ് ട്രോഫി താെടാതെ പ്രധാനമന്ത്രി; താരതമ്യം ചെയ്ത് കൈയടിച്ച് സോഷ്യൽ മീഡിയ

ന്യൂഡൽഹി: ടി20 ലോക കിരീടവുമായെത്തിയ ഇന്ത്യൻ ടീമിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഒരുക്കിയത് ഊഷ്മള സ്വീകരണമായിരുന്നു. ടീമം​ഗങ്ങളും പരിശീലകനും ബിസിസിഐ ഉദ്യോ​ഗസ്ഥരും പങ്കെടുത്ത ചടങ്ങിൽ പകർത്തിയ ഒരു ...

250 അടി നീളത്തിൽ ദേശീയ പതാക! ടീമെത്തും മുമ്പേ ആഘോഷത്തിന് തിരികൊളുത്തി ആരാധകർ, വൈറലായി വീഡിയോ

ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിൽ ആഘോഷങ്ങൾ കൊഴുപ്പിച്ച് ആരാധകർ. ബം​ഗാളിൽ വിരാട് കോലിയുടെ ആരാധകർ 250 അടി നീളമുള്ള ദേശീയ പതാക നിർമ്മിച്ച് വിക്ടറി മാർച്ച് നടത്തിയത് ...

ഇന്ത്യൻ ടീമിന്റെ മടക്കയാത്ര; അനിശ്ചിതത്വം നീങ്ങി, വിമാനത്താവളം ഉടൻ പ്രവർത്തനസജ്ജമാകുമെന്ന് ബാർബഡോസ് പ്രധാനമന്ത്രി

ബ്രിഡ്ജ്ടൗൺ: ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന്റെ മടങ്ങിവരവ് സംബന്ധിച്ച് നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് വിരാമമായി. സംഘം ഇന്ന് വൈകീട്ട് ചാർട്ടേഡ് വിമാനത്തിൽ നാട്ടിലേക്ക് തിരിക്കും. അടുത്ത 6 ...

കിരീടത്തോടെ വിരമിക്കൽ പ്രഖ്യാപിച്ച് കിം​ഗ്..! ഇനി യുവതലമുറ ടീമിനെ മുന്നോട്ട് നയിക്കുമെന്ന് കോലി

താൻ ഇന്ന് കളിച്ചത് കരിയറിലെ അവസാന അന്താരാഷ്ട്ര ടി20 മത്സരമാണെന്ന് പ്രഖ്യാപിച്ച് കിം​ഗ് കോലി. അവസാന മത്സരത്തിൽ കളിയിലെ താരമായാണ് വിരാടിന്റെ മടക്കം. ടൂർണമെന്റിൽ ഇതുവരെ ഫോമാകാതിരുന്ന ...

ആക്രമണം നയിച്ച് ഡി കോക്കും ക്ലാസനും; ഫൈനലിൽ ചങ്കിടിച്ച് ഇന്ത്യ

ബർബഡോസ്: 177 വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്കയുടെ തുടക്കം പതറിയെങ്കിലും ക്രീസിൽ ഒന്നിച്ച ഡി കോക്കും സ്റ്റബ്സിൻ്റെയും കൂട്ടുക്കെട്ട് ദക്ഷിണാഫ്രിക്കയ്ക്ക് തങ്ങായി. എന്നാൽ ഇന്ത്യയുടെ എക്സ് ഫാക്ടർ അക്സർ ...

ഇന്ത്യ ജയിക്കുമോ? ടീം വർക്കും ടൈമിംഗും വേണം മക്കളേ! ആനന്ദ് മഹീന്ദ്രയുടെ വാക്കുകൾ വൈറലാകുന്നു..

ടി20 ലോകകപ്പിൽ ആര് കിരീടമെടുക്കുമെന്ന് അറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഇന്ത്യൻ ടീമന് ആശംസകൾ അറിയിച്ച് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയും ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ...

അവസാന കിരീടം 2013-ൽ; തുടർക്കഥയാകുന്ന കിരീട വരൾച്ചക്ക് നാളെ വിരാമമാകുമോ? ഐസിസി ടൂർണമെൻ്റുകളിലെ ഇന്ത്യൻ ചരിത്രത്തിലേക്ക് ഒരു മടക്കം

2013-ൽ ചാമ്പ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിനെ തകർത്ത് കിരീടമുയർത്തിയതാണ് ഇന്ത്യയുടെ അവസാന ഐസിസി ടൂർണമെന്റ് വിജയം. ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിലും എതിരാളികളെ വിറപ്പിക്കുന്ന ടീം ഇന്ത്യക്ക് കഴിഞ്ഞ 11 ...

തുടക്കത്തിലെ മടങ്ങി കോലി, രസം കൊല്ലിയായി മഴ; ​സെമി വെള്ളത്തിലാകുമോ

ഗയാന: ടി20 ലോകകപ്പിലെ രണ്ടാം സെമിഫൈനൽ കുളമാക്കി മഴ. ടോസ് നഷ്ടമായി ബാറ്റിം​ഗിനിറങ്ങിയ ഇന്ത്യ എട്ടോവറിൽ 65/2 എന്ന നിലയിൽ നിൽക്കുമ്പോഴാണ് മഴയെത്തിയത്. പതിവ് പോലെ വിരാട് ...

ഇന്ത്യ പേടിക്കേണ്ട ഇം​ഗ്ലണ്ട് വജ്രായുധം; സെമിയിൽ ആദിൽ റഷീദ് വഴിമുടക്കിയാകുമോ?

ടി20 ലോകകപ്പ് സെമിക്കായി അരങ്ങാെരുങ്ങി. നിലവിലെ ചാമ്പ്യന്മാരായ ഇം​ഗ്ലണ്ടിനെ നേരിടാൻ ഇന്ത്യ സജ്ജമായി കഴിഞ്ഞു. എന്നാൽ ചില വെല്ലുവിളികൾ ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്. ഇതിൽ ഒന്നാമത്തേത് മഴയാണ്. ​ഗയാനയിൽ ...

ചരിത്ര ഫൈനലിന് ടിക്കറ്റെടുത്ത് ദക്ഷിണാഫ്രിക്ക; എതിരാളികളെ കാത്തിരിക്കുന്നത് പ്രോട്ടീസ് കൊടുങ്കാറ്റ്

അഫ്ഗാനിസ്ഥാനെ തകർത്ത് ചരിത്ര ഫൈനലിന് ടിക്കറ്റെടുത്ത് ദക്ഷിണാഫ്രിക്ക. ടി20 ലോകകപ്പ് സെമിയിൽ 9 വിക്കറ്റിനാണ് പ്രോട്ടീസിന്റെ ജയം. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 57 റൺസ് വിജയലക്ഷ്യം 8.5 ഓവറിൽ ...

ഇതിവന്റെ അഭിനയമാണെങ്കിൽ ഓസ്‌കാർ കൊടുക്കണം സാറേ! ട്രോളന്മാരുടെ പ്രിയ താരങ്ങളായി അഫ്ഗാന്റെ ആശാനും ശിഷ്യനും

കാവിലെ പാട്ടു മത്സരത്തിന് കാണാം എന്ന് പറയാൻ അഫ്ഗാനിസ്ഥാൻ തയ്യാറായിരുന്നില്ല. സൂപ്പർ 8-ലെ ബംഗ്ലാദേശിനെതിരായ മത്സരത്തിന്റെ ഗതി മഴ നിർണയിക്കുമെന്ന അവസ്ഥ. ഡെക്ക് വെർത്ത് ലൂയീസ് നിയമപ്രകാരം ...

ഇന്ത്യ-ഓസ്ട്രേലിയ മത്സരം ഉപേക്ഷിക്കുമോ? മഴ വില്ലനായാൽ സെമി ഉറപ്പിക്കുന്നത് ആരൊക്കെ

ടി20 ലോകകപ്പിലെ സൂപ്പർ പോരാട്ടത്തിനാണ് ഇന്ന് സെൻ്റ് ലൂസിയ വേദിയാകുന്നത്. സെമി ഉറപ്പിക്കാൻ ഇന്ത്യയും പ്രതീക്ഷ നിലനിർത്താൻ ഓസ്ട്രേലിയയും സൂപ്പർ എട്ടിൽ ഇറങ്ങുമ്പോൾ തീപാറുമെന്ന് ഉറപ്പ്. എന്നാൽ ...

കലമുടയ്‌ക്കാതെ ​ദക്ഷിണാഫ്രിക്ക; ഇം​ഗ്ലണ്ടിനെ വീഴ്‌ത്തി സെമിക്കരികിൽ

ലിവിം​ഗ്സ്റ്റൺ-ബ്രൂക്ക് കൂട്ടുക്കെട്ടിൽ നിലതെറ്റി വീഴാതെ കളി തിരിച്ചുപിടിച്ച ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പിൽ അപരാജിതരായി സെമി ഏകദേശം ഉറപ്പിച്ചു. സൂപ്പർ എട്ടിലെ രണ്ടാം ജയത്തോടെ‌യാണ് സെമി ഉറപ്പിച്ചത്. പ്രോട്ടീസ് ...

ഇന്ത്യൻ ബാറ്റർക്ക് പരിക്ക്, ആശങ്ക! പരിശീലനത്തിനിടെ വിരലിൽ ഏറുകൊണ്ടത് സൂപ്പർതാരത്തിന്

ടി20 ലോകകപ്പിലെ സൂപ്പർ 8 മത്സരങ്ങൾക്കൊരുങ്ങുന്ന ഇന്ത്യക്ക് ആശങ്കയായി സൂപ്പർ താരത്തിനേറ്റ പരിക്ക്. സൂര്യകുമാർ യാദവിനാണ് ഇന്ന് നടന്ന പരിശീലനത്തിനിടെ പരിക്കേറ്റത്. ബാറ്റിം​ഗിനിടെ ഏറ് കൊണ്ട് വിരലിന് ...

Page 1 of 5 1 2 5