പുറത്ത് പറയാന്‍ പറ്റില്ല, നാണക്കേടാണ്! വിജയ് സിനിമ ഭൈരവയ്ക്ക് കിട്ടിയത് തുച്ഛമായ പണം; പിന്നീടുള്ള സിനിമകളെയും അത് ബാധിച്ചെന്ന് സീമ ജി നായർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പുറത്ത് പറയാന്‍ പറ്റില്ല, നാണക്കേടാണ്! വിജയ് സിനിമ ഭൈരവയ്‌ക്ക് കിട്ടിയത് തുച്ഛമായ പണം; പിന്നീടുള്ള സിനിമകളെയും അത് ബാധിച്ചെന്ന് സീമ ജി നായർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2024, 06:48 pm IST
FacebookTwitterWhatsAppTelegram

വിജയ് നായകനായ ഭൈരവയിൽ തുച്ഛമായ പ്രതിഫലത്തിലാണ് അഭിനയിച്ചതെന്ന് നടി സീമ ജി നായർ. പുറത്ത് പറയാൻ പോലും പറ്റാത്ത ചെറിയൊരു തുകയാണ് ലഭിച്ചത്. പിന്നീട് അവസരം ലഭിച്ച തമിഴ് ചിത്രങ്ങളിലും ഇതേ പ്രതിഫലമായിരുന്നു. അഭിമുഖത്തിനിടെയാണ് താരം ഇത് വെളിപ്പെടുത്തിയത്.

‘വിജയ് കേേന്ദ്രകഥാപാത്രമായെത്തിയ ഭൈരവ ചെയ്യുന്ന സമയത്ത് സെറ്റിലെ പലരും എന്റെ ശമ്പളം അറിഞ്ഞിരുന്നു. ഞാൻ വളരെ ചെറിയ തുകയ്‌ക്കാണ് അഭിനയിക്കുന്നതെന്ന് പലരും അറിഞ്ഞു. ഭൈരവയിലുണ്ടായിരുന്ന ആൾക്കാരാണ് പലരോടും ഞാൻ നന്നായി അഭിനയിക്കുമെന്ന് പറഞ്ഞത്.

പിന്നീട് ഭൈരവയിൽ ഞാൻ വാങ്ങിയ ശമ്പളത്തിന്റെ അതേ തുകക്കാണ് പലരും എന്നെ വിളിച്ചത്. ആ ശമ്പളത്തിൽ മുന്നോട്ട് പോയാൽ ശരിയാകില്ലെന്ന് മനസിലായതോടെയാണ് അത്രയും ചെറിയ ശമ്പളത്തിൽ അഭിനയിക്കുന്നത് മതിയാക്കി. പാതി എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് വിജയ്‍യുടെ ഭൈരവയിൽ നിന്നും വിളിച്ചത്. തമിഴിലെ ഒരു പ്രൊഡക്ഷൻ കൺട്രോളറായിരുന്നു വിളിച്ചത്. ചിത്രത്തിൽ ഒരു മലയാളി കുടുംബമുണ്ട്. അതിൽ അഭിനയിക്കണമെന്നാണ് പറഞ്ഞത്. ചേച്ചി റെഡിയായി നിന്നോളൂ, ഞാനൊരു മീറ്റിംഗിന് കയറുകയാണ്. അത് കഴിഞ്ഞ് വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു. രാത്രിയായിട്ടും അദ്ദേഹം വിളിച്ചില്ല.

രാത്രി ഒമ്പത് മണിക്ക് ശേഷം മറ്റൊരു പൊഡക്ഷൻ കൺട്രോളർ വിളിച്ചു. വിജയ്‌യുടെ പടത്തിലേക്കൊരു വേഷമുണ്ടെന്ന് പറഞ്ഞു. മറ്റൊരാൾ വിളിച്ച കാര്യം പറഞ്ഞപ്പോള്‍ അത് അറിയില്ലെന്നും തമിഴില്‍ നിന്നുമാണ് തന്നെ വിളിച്ചതെന്നും പറഞ്ഞു. പ്രതിഫലത്തെക്കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞു. ഏറ്റവും കുറഞ്ഞ പ്രതിഫലമാണ് പറഞ്ഞത്. പുറത്ത് പറയാന്‍ പറ്റില്ല, നാണക്കേടാണ്. വിജയ്‌യുടെ സിനിമയല്ലേ? കുറഞ്ഞു പോയല്ലോ എന്ന് ഞാന്‍ ചോദിച്ചു. അത് സാരമാക്കണ്ട വിജയ്‌യുടെ പടമല്ലേ, പണത്തിന് വേണ്ടി ബലം പിടിക്കണ്ട എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ ഒന്ന് രണ്ട് പേരെ വിളിച്ച് ചോദിച്ചപ്പോഴും എല്ലാവരും വിജയിയുടെ സിനിമയാണല്ലോ എന്നാണ് ചോദിച്ചത്. അങ്ങനെയാണ് ഞാനന്ന് ചെറിയ പ്രതിഫലത്തിന് സമ്മതം മൂളിയത്.’- സീമ ജി നായർ പറഞ്ഞു.

Tags: SUBseema g nairBhairava movie
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies