കണ്ണിനു ചുറ്റുമുള്ള കറുത്ത നിറം നിങ്ങളെ കൂടുതൽ ക്ഷീണിതരാക്കി മാറ്റുന്നുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കാം ഈ നുറുങ്ങു വിദ്യകൾ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കണ്ണിനു ചുറ്റുമുള്ള കറുത്ത നിറം നിങ്ങളെ കൂടുതൽ ക്ഷീണിതരാക്കി മാറ്റുന്നുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കാം ഈ നുറുങ്ങു വിദ്യകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2024, 10:24 pm IST
FacebookTwitterWhatsAppTelegram

കണ്ണിനുചുറ്റുമുള്ള കറുപ്പുനിറം സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന സൗന്ദര്യ പ്രശ്നമാണ്. ഉറക്കകുറവാണെന്നു കരുതി എത്ര ഉറങ്ങിയാലും ചർമ്മത്തെ പല രീതിയിൽ പരിപാലിച്ചാലുമൊന്നും അവ പെട്ടന്ന് അപ്രത്യക്ഷമാകാറുമില്ല. എന്നാൽ ഉറക്കക്കുറവും ക്ഷീണവും മാത്രമല്ല കൺതടങ്ങളിലെ കറുപ്പുനിറത്തിന് കാരണമായി മാറുന്നത്.

പാരമ്പര്യം, അലർജികൾ, വാർദ്ധക്യം, ശരിയല്ലാത്ത ഭക്ഷണ ശീലങ്ങൾ, എന്നിങ്ങനെ നിരവധി ഘടകങ്ങൾ കണ്ണിനുചുറ്റുമുള്ള കറുത്തനിറത്തിന് കാരണമാകാം. അമിതമായുള്ള സ്ക്രീൻ ടൈം കണ്ണുകളിലെ കറുത്തപാടുകൾക്ക് കരണമാകാറുണ്ട്. അവ നിങ്ങളെ കൂടുതൽ ക്ഷീണിതരും, രോഗിയും, വയസ് ഏറിയവരുമായി തോന്നിപ്പിക്കും. കൂടാതെ ആവശ്യത്തിനുള്ള ഉറക്കമില്ലായ്മ, അമിതമായി വെയിലേൽക്കുന്നത്, ചില വിറ്റാമിനുകളുടെ കുറവ് എന്നിവകൊണ്ടും കറുത്ത നിറം പ്രത്യക്ഷപ്പെടാം. വെള്ളം ആവശ്യത്തിന് കുടിക്കാതെയിരിക്കുമ്പോൾ നിർജ്ജലീകരണം സംഭവിക്കും. ഇതും കണ്ണിനുചുറ്റുമുള്ള കറുപ്പിന് കാരണമാണ്.

ഈയൊരു പ്രശനം മറികടക്കാനും ചർമ്മസംരക്ഷണത്തിനും ഇന്ന് നിരവധി ചികിത്സാ രീതികൾ നിലവിലുണ്ട്. ലേസർ തെറാപ്പി, ഡെർമൽ ഫില്ലറുകൾ, ബ്ലെഫറോപ്ലാസ്റ്റി, പ്ലേറ്റ്‌ലെറ്റ് അടങ്ങിയ പ്ലാസ്മ (പിആർപി) കുത്തിവയ്പ്പുകൾ എന്നിങ്ങനെയുള്ള ഫലപ്രദമായ ചികിത്സാരീതികൾ കൺതടങ്ങളിലെ കറുപ്പ് നിറം മാറ്റാൻ സഹായിക്കും.

ഇവ കൂടാതെ, SPF 50 മുതലുള്ള സൺസ്‌ക്രീൻ, കോൾഡ് കംപ്രസ്സുകൾ, കറ്റാർ വാഴ ജെൽ എന്നിവ ഉപയോഗിക്കുന്നത് കറുപ്പ് നിറം കുറഞ്ഞുവരാൻ സഹായിക്കും. പുരുഷന്മാരിൽ പുകവലി, മദ്യപാനം, പാരമ്പര്യം, കുറഞ്ഞ അളവിലുള്ള ഹീമോഗ്ലോബിൻ,തുടങ്ങിയവ കൊണ്ടും കണ്ണിനുചുറ്റും കറുപ്പ് നിറമുണ്ടാകാം.

ആർഗൻ ഓയിൽ ഉപയോഗിച്ച് കണ്ണുകൾക്ക് താഴെ മസാജ് ചെയ്യുക, നല്ല ജലാംശം നൽകുന്ന ഫേസ് മാസ്കുകൾ ഉപയോഗിക്കുക, നന്നായി ഉറങ്ങുക, തുടങ്ങിയ എളുപ്പവഴികളും ചർമ്മ സംരക്ഷണത്തിനായി പരീക്ഷിക്കാവുന്നതാണ്. ചർമ്മത്തിന്റെ ആരോഗ്യത്തിൽ മഗ്നീഷ്യം നിർണായക പങ്ക് വഹിക്കുന്നു, ഇത് കണ്ണുകൾക്ക് ചുറ്റുമുള്ള വീക്കവും കറുത്ത നിറവും കുറയ്‌ക്കാൻ സഹായിക്കും.

Tags: tipsDark Circlesreasons
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

Latest News

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies