എൻഡിഎയുടെ വിജയം തെളിയിക്കാൻ പ്രതിപക്ഷത്തിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല; മഹാ വികാസ് അല്ല, മഹാ വിനാശ് അഘാഡിയെന്ന് ബിജെപി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

എൻഡിഎയുടെ വിജയം തെളിയിക്കാൻ പ്രതിപക്ഷത്തിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല; മഹാ വികാസ് അല്ല, മഹാ വിനാശ് അഘാഡിയെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2024, 12:54 pm IST
FacebookTwitterWhatsAppTelegram

മുംബൈ: എൻഡിഎ സർക്കാരിന് മഹാ വികാസ് അഘാഡിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ബിജെപി വനിതാ നേതാവ് ഷൈന എൻസി. എൻഡിഎ സർക്കാരിന് ജനവിധി മാത്രം മതിയെന്നും അവരുടെ സർട്ടിഫിക്കറ്റ് ഞങ്ങൾക്ക് ലഭിച്ചുവെന്നും ഷൈന പറഞ്ഞു. വീ‍ഡിയോ പ്രതികരണത്തിലാണ് ഉദ്ധവ് താക്കറെയുടെ ആരോപണങ്ങൾക്ക് ഷൈന മറുപടി നൽകിയത്.

ബിജെപിക്ക് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ 240 സീറ്റുകൾ ലഭിച്ചു. എൻഡിഎ സഖ്യത്തിലൂടെ അത് 300 കടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എൻഡിഎ മൂന്നാമതും അധികാരത്തിലെത്തി. അതിനാൽ ഞങ്ങളെ ഓർത്ത് നിങ്ങൾ വിഷമിക്കുന്നത് എന്തിന്…?, നിങ്ങൾ ആദ്യം മഹാരാഷ്‌ട്രയെ കുറിച്ച് ചിന്തിക്കൂ. അവിഭക്ത ശിവസേന അധികാരത്തിന് വേണ്ടി ഒരിക്കലും അവരുടെ ആശയങ്ങൾ ഉപേക്ഷിക്കില്ലായിരുന്നുവെന്നും അധികാരമില്ലാത്തതിനാൽ അവർ നിരാശരാണെന്നും ഷൈന പറഞ്ഞു.

മഹാ വികാസ് അഘാഡി സഖ്യമല്ല മഹാ വിനാശ് അഘാഡി സഖ്യമായി മാറിയെന്നും ഷൈന വിമർശിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡി സഖ്യത്തെ പരാജയപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ പറഞ്ഞു. യുബിടി ശിവസേന, ശരദ് പവാറിന്റെ എൻസിപി, രാഹുലിന്റെ കോൺ​ഗ്രസ് എന്നിവയെ തകർക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ഞങ്ങളോടൊപ്പം 240-ലധികം എംഎൽഎമാരുണ്ട്. ഉദ്ധവ് താക്കെറെയ്‌ക്ക് എന്ത് വേണമെങ്കിലും പറയാം. അടുത്ത അ‍ഞ്ച് വർഷത്തേക്ക് ഞങ്ങൾ അധികാരത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങൾ വിജയിക്കുമെന്നാണ് താക്കെറെ അടുത്തിടെ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. ഭരണഘടനയെ സംരക്ഷിക്കാനാണ് ഞങ്ങൾ അധികാരത്തിലെത്തുന്നത് എന്നായിരുന്നു താക്കെറെയുടെ വാദം.

Tags: ndaMaha vikas Akhadishina nc
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies