nda - Janam TV

nda

പുതുച്ചേരിയില്‍ വീണ്ടും രംഗസ്വാമി യുഗം; മെയ് 13-ന് സത്യപ്രതിജ്ഞ; ബിജെപിക്ക് നിര്‍ണ്ണായക പദവികള്‍

പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ ഭരണം നിലനിര്‍ത്തി എന്‍ഡിഎ സഖ്യം. എന്‍. രംഗസ്വാമി തുടര്‍ച്ചയായ രണ്ടാം തവണയും മുഖ്യമന്ത്രിയായി മെയ് 13-ന് അധികാരമേല്‍ക്കും. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ...

പിണറായി ഭരണത്തിന് ജനങ്ങള്‍ അന്ത്യം കുറിക്കും; നിശബ്ദ സുനാമി ആഞ്ഞടിക്കുമെന്ന് അഡ്വ. എ. ജയശങ്കര്‍

കൊച്ചി: കേരളം ഇതുവരെ ദര്‍ശിക്കാത്ത അതിശക്തമായ ഭരണവിരുദ്ധ വികാരം വോട്ടെണ്ണലില്‍ പ്രതിഫലിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ. ജയശങ്കര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണത്തോടുള്ള ജനങ്ങളുടെ ...

തമിഴ്‌നാട്ടില്‍ എന്‍ഡിഎയ്‌ക്ക് വിജയമെന്ന് സിഎന്‍എന്‍ ന്യൂസ് വോട്ട് ട്രാക്കര്‍ സര്‍വേ

ചെന്നൈ: തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ നയിക്കുന്ന എന്‍ഡിഎ മുന്നണി അധികാരത്തിലെത്തുമെന്ന് സര്‍വേ ഫലം. അടുത്ത സര്‍ക്കാര്‍ ആര് രൂപീകരിക്കും, ആരായിരിക്കും മുഖ്യമന്ത്രി, ആരുടെ പ്രകടന പത്രികയാണ് മികച്ചത് എന്നീ ...

കേരളത്തില്‍ കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത് വികസനമല്ല പച്ചക്കള്ളം; ഇന്ദിരാ ഗാരന്റി ‘നുണ ഗാരന്റി’; യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടെന്ന് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത് വികസനമല്ല, മറിച്ച് പച്ചക്കള്ളങ്ങളാണെന്ന് നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍. ഇന്ദിരാ ഗാരന്റി എന്നത് വെറും വ്യാജ ...

60 വര്‍ഷം ഭരിച്ചിട്ട് നല്‍കിയത് അക്രമങ്ങളെയും വര്‍ഗീയ കലാപങ്ങളും മാത്രം; അസമിനെ നുഴഞ്ഞുകയറ്റക്കാരില്‍ നിന്ന് രക്ഷിക്കാന്‍ എന്‍ഡിഎയ്‌ക്ക് മാത്രമേ സാധിക്കൂ; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

ദിസ്പുര്‍: അസമിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാനും നുഴഞ്ഞുകയറ്റം തടയാനും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിന് മാത്രമേ സാധിക്കൂ എന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബര്‍പേട്ട, ബര്‍ച്ചല്ല ...

വോട്ടിങ് മെഷീനിൽ പേര് അഞ്ജലി നായർ എന്നാക്കണം: തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥി ഹൈക്കോടതിയിൽ

എറണാകുളം : വോട്ടിങ് മെഷീനിൽ പേര് അഞ്ജലി നായർ എന്നാക്കണം എന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥി അഞ്ജലി നായർ ഹൈക്കോടതിയിൽ. ആവശ്യപ്പെട്ട പേര് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയില്ലെന്ന് ...

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എൻഡിഎ സ്ഥാനാർത്ഥി; ഏറ്റുമാനൂരിൽ ആതിര ഡി. നായർ മത്സരിക്കും

കൊച്ചി: ഏറ്റുമാനൂർ നിയമസഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായി കഴിഞ്ഞ ദിവസം നിശ്ചയിച്ച വീണാ നായർക്ക് പകരം ശാസ്ത്രീയ സംഗീതജ്ഞയും നർത്തകിയുമായ ആതിര ഡി. നായരെ ട്വൻ്റി 20 ...

ബിഡിജെഎസിന്റെ ചിഹ്‌നം തെങ്ങിൻ തോപ്പ് , 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിയമസഭ തെരഞ്ഞടുപ്പിൽ ബിഡിജെഎസ് സ്ഥാനാർത്ഥികൾ തെങ്ങിൻ തോപ്പ് ചിഹ്നത്തിൽ ആയിരിക്കും എൻ ഡി എ യുടെ ഭാഗമായി മത്സരിക്കുക. 'കേരം തിങ്ങും കേരളനാടിനെ വീണ്ടെടുക്കാൻ' ബിഡിജെഎസ് ...

തെരഞ്ഞെടുപ്പ് പ്രചാരണ ക്യാമ്പയിന് തുടക്കം, ”മാറ്റം തുടങ്ങാം” ആഹ്വാനവുമായി ബിജെപി- എന്‍ഡിഎ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി-എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ക്യാമ്പയിന് തുടക്കമായി. മാറ്റം തുടങ്ങാം എന്ന തലവാചകത്തോടെയാണ് സാമൂഹ്യമാധ്യമങ്ങളിലും മാധ്യമങ്ങളിലും പൊതുഇടങ്ങളിലും ബിജെപി പ്രചാരണം ആരംഭിച്ചത്. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയും ...

നാഷണൽ ഫാർമേഴ്‌സ് പാർട്ടി എൻഡിഎയിൽ ചേർന്നു; പൊന്നാടയണിയിച്ച് സ്വീകരിച്ച് രാജീവ് ചന്ദ്രശേഖർ

കൊച്ചി: നാഷണൽ ഫാർമേഴ്‌സ് പാർട്ടി എൻഡിഎയുടെ ഭാഗമായി. എറണാകുളത്ത് നടന്ന എൻഡിഎ നേതൃത്വ ക്യാമ്പിൽ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും എൻഡിഎ ചെയർമാനുമായ രാജീവ് ചന്ദ്രശേഖർ, എൻഎഫ്പി ...

മാറാത്തത് മാറും; ട്വിൻ്റി 20 എൻഡിഎയിൽ; നാളെ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ഔദ്യോഗിക മുന്നണി പ്രവേശനം

തിരുവനന്തപുരം: നിർണ്ണായക രാഷ്ട്രീയ ശക്തിയായ  ട്വിൻ്റി 20 എൻഡിഎയുടെ ഭാഗം. നാളെ  പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന തിരുവനന്തപുരത്തെ പരിപാടിയിലാണ് ഔദ്യോഗിക മുന്നണി പ്രവേശനം.  ബിജെപി സംസ്ഥാന കാര്യാലയമായ ...

തമിഴ്നാട്ടില്‍ കരുത്താര്‍ജിച്ച് എന്‍ഡിഎ ;അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവ് ടിടിവി ദിനകരനും എന്‍ഡിഎയില്‍ ചേര്‍ന്നു

ചെന്നൈ: തമിഴ്നാട്ടില്‍ ബിജെപി-എഐഎഡിഎംകെ ഉള്‍പ്പെടുന്ന എന്‍ഡിഎ വിപുലീകരിച്ചു. അമ്മ മക്കൾ മുന്നേറ്റ കഴകം (എഎംഎംകെ) നേതാവ് ടിടിവി ദിനകരൻ എന്‍ഡിഎയില്‍ ചേര്‍ന്നു. കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ ...

‘ഇ​ട​തും വ​ല​തും മ​തി​യാ​യി; ഇ​നി വ​ര​ണം എ​ൻ.​ഡി.​എ’: എ​ൻ.​ഡി.​എ​യു​ടെ പ്ര​ചാ​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം

തൃശൂര്‍: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള എ​ൻ.​ഡി.​എ​യു​ടെ പ്ര​ചാ​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കമായി . ‘ഇ​ട​തും വ​ല​തും മ​തി​യാ​യി; ഇ​നി വ​ര​ണം എ​ൻ.​ഡി.​എ’ എ​ന്ന മു​ദ്രാ​വാ​ക്യ​വും പ്ര​ചാ​ര​ണ ലോ​ഗോ​യും തൃശൂരിലെ ദേശീയ ജനാധിപത്യ ...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് നാളെ ; ജനഹിതമറിയാൻ പത്തുപേർ; 2.40 ലക്ഷം വോട്ടർമാർ

നിലമ്പൂരിൽ നാളെ (19) നടക്കുന്ന ഉപ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പോളിങ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രമായി പ്രവർത്തിക്കുന്ന ചുങ്കത്തറ മാർത്തോമാ ഹയർസെക്കണ്ടറി സ്‌കൂളിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പോളിങ് ...

ചരിത്രത്തിലാദ്യം! എൻഡിഎയുടെ പാസിംഗ് ഔട്ട് പരേഡിൽ ആദ്യമായി 17 വനിതാ കേഡറ്റുകൾ

ന്യൂഡൽഹി: നാഷണൽ ഡിഫൻസ് അക്കാദമിയിൽ (NDA) നിന്ന് ബിരുദം നേടിയവരുടെ പാസിംഗ് ഔട്ട് പരേഡിൽ ഇത്തവണ വനിതാ കേഡറ്റുകളും. ചരിത്രത്തിലാദ്യമായാണ് 300 ൽ അധികം വരുന്ന പുരുഷ ...

‘ഈദിന്’മോദിയുടെ സമ്മാനം! 32 ലക്ഷം ദരിദ്ര മുസ്ലീങ്ങൾക്ക് ‘സൗഗാത്-ഇ-മോദി’ കിറ്റുകൾ വിതരണം ചെയ്യാൻ ബിജെപി

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള 32 ലക്ഷം പിന്നാക്കം നിൽക്കുന്ന മുസ്ലീങ്ങൾക്ക് പ്രത്യേക കിറ്റുകൾ വിതരണം ചെയ്തുകൊണ്ട് 'സൗഗാത്-ഇ-മോദി' കാമ്പയിൻ ആരംഭിച്ച് ഭാരതീയ ജനതാ പാർട്ടി (ബിജെപി) ന്യൂനപക്ഷ മോർച്ച. ...

ഡൽഹി തെരഞ്ഞെടുപ്പ്; എൻഡിഎയ്‌ക്ക് ശക്തി പകരാൻ ലോക്ജനശക്തി പാർട്ടിയും; സീറ്റുകളുടെ എണ്ണത്തേക്കാൾ വിജയസാധ്യതയ്‌ക്ക് പ്രാധാന്യമെന്ന് ചിരാഗ് പാസ്വാൻ

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ശക്തി പകരാൻ ലോക്ജനശക്തി പാർട്ടിയും. നിയമസഭാ തെരഞ്ഞെടുപ്പിൽ ലോക് ജനശക്തി പാർട്ടി (രാം വിലാസ്) മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ ...

ഹരിയാന, മഹാരാഷ്‌ട്ര തോൽവികൾ; തന്ത്രം മാറ്റിപ്പിടിക്കാൻ കോൺഗ്രസ്; പ്രവർത്തകർ പ്രാദേശിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും വമ്പൻ തോൽവികളുടെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് തന്ത്രം മാറ്റിപ്പിടിക്കാൻ ഒരുങ്ങി കോൺഗ്രസ്. ഇരു സംസ്ഥാനങ്ങളിലെയും തോൽവി വിലയിരുത്താൻ ചേർന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ പാർട്ടി ...

മഹാരാഷ്‌ട്രയിലെ മഹാവിജയം; രാജ്യസഭയിൽ ബിജെപിയുടെ കരുത്ത് കൂട്ടും; ബില്ലുകൾ അനായാസം

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ മഹായുതിയുടെ മഹാവിജയം ദേശീയ രാഷ്ട്രീയത്തിൽ ഉണ്ടാക്കുന്നത് വൻ ചലനങ്ങൾ. ലോക്‌സഭയിലും രാജ്യസഭയിലും ഉത്തർപ്രദേശ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ എംപിമാരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. 19 എംപിമാരേയാണ് ...

“ഇതെന്താ സുനാമിയോ?” ആദ്യ പ്രതികരണവുമായി ഉദ്ധവ് താക്കറെ: തോൽവി വിശ്വസിക്കാനാകാതെ MVA സഖ്യനേതാവ്; ജനവിധിയിൽ അമ്പരപ്പ്

മുംബൈ: മഹാരാഷ്ട്രയിലെ തിരിച്ചടി വിശ്വസിക്കാതെ ഉദ്ധവ് താക്കറെ. നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി അവിശ്വസനീയമാണെന്ന പ്രതികരണമാണ് ശിവസേന (UTB) അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെ നടത്തിയത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ...

മഹാരാഷ്‌ട്രയിൽ കരുത്ത് കാട്ടി മഹായുതി; കേവല ഭൂരിപക്ഷം കടന്നു; 204 സീറ്റുകളിൽ ലീഡ്; തകർന്നടിഞ്ഞ് മഹാവികാസ് അഘാഡി

മുംബൈ: മഹാരാഷ്ട്രയിൽ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ തന്നെ ലീഡ് നില കുത്തനെ ഉയർത്തി മഹായുതി സഖ്യം. 204 സീറ്റുകളിലാണ് സംസ്ഥാനത്ത് മഹായുതി ലീഡ് ചെയ്യുന്നത്. 70 സീറ്റുകളിൽ ...

മഹാരാഷ്‌ട്രയിൽ വ്യക്തമായ മുന്നേറ്റം നടത്തി മഹായുതി, ജാർഖണ്ഡിൽ എൻഡിഎ; രണ്ടിടങ്ങളിലും കിതച്ച് ഇൻഡി മുന്നണി

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ വ്യക്തമായ മുന്നേറ്റവുമായി മഹായുതി സഖ്യം. മഹായുതി 69 സീറ്റുകളിലും പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡി 17 സീറ്റുകളിലുമാണ് ലീഡ് ...

എൽഡിഎഫിനും യുഡിഎഫിനും സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തേണ്ട അവസ്ഥ; ദുഷ്പ്രചരണങ്ങൾ മറികടന്ന് വിജയിക്കാൻ പോകുന്നത് ബിജെപി: സി കൃഷ്ണകുമാർ

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ഉറപ്പുണ്ടെന്ന് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. ബിജെപി, എൻഡിഎ പ്രവർത്തകർ വളരെ ആവേശത്തോടെ തെരഞ്ഞെടുപ്പിനായി പ്രവർത്തിച്ചു. ബിജെപിയുടെ വോട്ടുകൾ കൃത്യമായി പോളിംഗ് ...

‘ഇത്തവണത്തേത് ചരിത്രപര‌മായ വിധിയെഴുത്താകും; എൻഡിഎ അഞ്ചക്ക ഭൂരിപക്ഷത്തിൽ വിജയിക്കും’; ആത്മവിശ്വാസത്തിൽ സി. കൃഷ്ണകുമാർ

പാലക്കാട്: വിജയപ്രതീക്ഷയിൽ പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ‌. പാലക്കാടിൻ്റെ വികസനത്തിനായിട്ടുള്ള വോട്ടെടുപ്പാണിത്. പാലക്കാടുകാർ ഇത്തവണ ചരിത്രപര‌മായിട്ടുള്ള വിധിയെഴുത്താകും നടത്തു‌കെയന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പുരം ബൂത്തിൽ‌ വോട്ട് ചെയ്തതിന് ...

Page 1 of 11 1211