ബംഗാളിലെ ട്രെയിൻ അപകടം; 19 ട്രെയിൻ സർവീസുകൾ റദ്ദാക്കി
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ബംഗാളിലെ ട്രെയിൻ അപകടം; 19 ട്രെയിൻ സർവീസുകൾ റദ്ദാക്കി

Janam Web Desk by Janam Web Desk
Jun 17, 2024, 03:59 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: പശ്ചിമ ബം​ഗാളിലെ ട്രെയിൻ അപകടത്തെ തുടർന്ന് 19 ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ട്രെയിനുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് അ​ഗർത്തല-സീൽദ റൂട്ടിൽ ​ഗതാ​ഗതം സ്തംഭിച്ചിരുന്നു. വടക്കൻ ബം​ഗാളിൽ നിന്നും രാജ്യത്തിന്റെ നോർത്ത്-ഈസ്റ്റേൺ മേഖലയിലേക്കുള്ള നിരവധി ട്രെയിൻ സർവീസുകളെ ഇത് ബാധിച്ചു. ഇതോടെയാണ് സർവീസുകൾ റദ്ദാക്കിയത്.

റദ്ദാക്കിയ ട്രെയിനുകൾ

1. 19602 New Jalpaiguri – Udaipur City Weekly Express of 17.06.24

2. 20503 Dibrugarh – New Delhi Rajdhani Express of 16.06.24

3. 12423 Dibrugarh – New Delhi Rajdhani Express of 16.06.24

4. 01666 Agartala – Rani Kamlapati Special train of 16.06.24

5. 12377 Sealdah- New Alipurduar Padatik Express of 16.06.24

6. 06105 Nagercoil Jn.- Dibrugarh Special of 14.06.24.

7. 20506 New Delhi- Dibrugarh Rajdhani Express of 16.06.24

8. 12424 New Delhi- Dibrugarh Rajdhani Express of 16.06.24

9. 22301 Howrah- New Jalpaiguri Vande Bharat Express of 17.06.24.

10. 12346 Guwahati- Howrah Saraighat Express of 17.06.24.

11. 12505 Kamakhya- Anand Vihar Northeast Express of 17.06.24.

12. 12510 Guwahati- Bengaluru Express of 17.06.24.

13. 22302 New Jalpaiguri- Howrah Vande Bharat Express of 17.06.24.

14. 15620 Kamakhya- Gaya Express of 17.06.24.

15. 15962 Dibrugarh- Howrah Kamrup Express of 17.06.24.

16. 15636 Guwahati- Okha Express of 17.06.24.

17. 15930 New Tinsukia- Tambaram Express of 17.06.24.

18. 13148 Bamanhat- Sealdah Uttar Banga Express of 17.06.24.

19. 22504 Dibrugarh- Kanyakumari Express of 17.06.24.

ഇന്ന് രാവിലെ 8.55ഓടെ ഡാർജിലിം​ഗ് ജില്ലയിലെ രം​ഗപാണി സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. അ​ഗർ‌ത്തലയിൽ നിന്നും സീൽദയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനായ കാഞ്ചൻജം​ഗ എക്സ്പ്രസിന്റെ പിൻവശത്തേക്ക് സി​ഗ്നൽ തെറ്റിച്ച് വന്ന ചരക്ക് ട്രെയിൻ വന്നിടിക്കുകയായിരുന്നു. പാസഞ്ചർ ട്രെയിനിന്റെ നാല് കോച്ചുകളും ചരക്ക് ട്രെയിനിന്റെ നാല് ബോ​ഗികളും പാളം തെറ്റി. അപകടത്തിൽ എട്ട് യാത്രക്കാരുടെ മരണം ഇതിനോടകം സ്ഥിരീകരിച്ചു. 30 പേർക്ക് പരിക്കേറ്റതായാണ് റെയിൽവേ അറിയിക്കുന്നത്. പരിക്കേറ്റവരെ നോർത്ത് ബം​ഗാൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Tags: west bengalTrain crash
ShareTweetSendShare

More News from this section

കർണാടകയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 25 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

കാർഷിക മേഖലയ്‌ക്ക് പുത്തൻ ഊർജം: പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്‌ക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം

പറന്നുയർന്ന പിന്നാലെ പാരാഗ്ലൈഡർ തകർന്ന് വീണു; വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം; വീഡിയോ

ആറുവയസുകാരിയെ വളഞ്ഞിട്ട് ആക്രമിച്ച് തെരുവുനായ്‌ക്കൾ, നിലത്തുവീണ കുട്ടിയെ കാലിൽ കടിച്ച് വലിച്ചിഴച്ചു; ഞെട്ടിക്കുന്ന വീഡിയോ

‘പേനയും പേപ്പറും കയ്യിലുണ്ട്, പരസ്പരവിരുദ്ധമായാണ് സംസാരം; സീരിയൽ അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞു’; നടിയെ ഷെൽട്ടർ ​ഹോമിലേക്ക് മാറ്റി 

‘കോമ്രേ‍ഡ് പിണറായി വിജയൻ’ എന്ന ഇമെയിലിൽ നിന്ന് എത്തിയ ബോംബ് ഭീഷണി; സന്ദേശം വ്യാജമാണെന്ന് കണ്ടെത്തൽ, അന്വേഷണം ശക്തമാക്കി

Latest News

ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; പിന്തിരിഞ്ഞോടിയ കുട്ടികൾക്ക് നേരെ അസഭ്യ വർഷം; 35കാരൻ അറസ്റ്റിൽ

മുൻമന്ത്രി സി വി പത്മരാജൻ അന്തരിച്ചു

രാജ്യത്തെ മിക്കസംസ്ഥാനങ്ങളും വിലക്കയറ്റത്തെ നേരിട്ടപ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

പുസ്തക പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ ജീവനൊടുക്കിയ നിലയിൽ

വിപഞ്ചികയ്‌ക്ക് നീതി ഉറപ്പാക്കണം; സർക്കാർ കർശന നടപടി ഉറപ്പാക്കണം: വി.മുരളീധരൻ

ഇരട്ട ന്യൂനമർദ്ദം,കേരളത്തിൽ കനത്തമഴയ്‌ക്ക് സാധ്യത, ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോടതിയെ നിരന്തരമായി സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു: ആലങ്ങാട് സ്വദേശിക്ക് തടവു ശിക്ഷ

രാമായണപാരായണം ഒരുമാസം കൊണ്ട് കൃത്യതയോടെ പൂർത്തീകരിക്കണ്ടേ ? ; ഇതാ പാരായണത്തിനൊരു ക്രമം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies