west bengal - Janam TV

west bengal

സംഘടിത കുറ്റകൃത്യങ്ങളും രാഷ്‌ട്രീയ അക്രമങ്ങളും ശക്തമായി നിയന്ത്രിക്കുക എന്ന ലക്ഷ്യം; പബ്ലിക് സേഫ്റ്റി ബില്‍ കൊണ്ടുവന്ന് സുവേന്ദു സര്‍ക്കാര്‍

കൊല്‍ക്കത്ത: സംഘടിത കുറ്റകൃത്യങ്ങളും രാഷ്ട്രീയ അക്രമങ്ങളും ശക്തമായി നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കൊണ്ടുവന്ന 'വെസ്റ്റ് ബംഗാള്‍ പബ്ലിക് സേഫ്റ്റി ആന്‍ഡ് കണ്‍ട്രോള്‍ ഓഫ് ആന്റി-സോഷ്യല്‍ ...

പെൺസുഹൃത്തിനെ കൊലപ്പെടുത്തി കേരളത്തിലേക്ക് രക്ഷപ്പെട്ടു; പെരുമ്പാവൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി പിടിയിൽ

പെരുമ്പാവൂർ: പശ്ചിമബംഗാളിൽ പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പെരുമ്പാവൂരിൽ നിന്ന് പോലീസ് പിടികൂടി. പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ കൃഷ്ണഗഞ്ച് സ്വദേശിയായ ഫക്കീർ മണ്ഡൽ (51) ...

തൊഴിലില്ലാത്തവര്‍ക്ക് പ്രതിമാസ ധനസഹായം മുതല്‍ 70,000 നിയമനങ്ങള്‍ വരെ; പശ്ചിമ ബംഗാള്‍ ബജറ്റില്‍ വന്‍ പ്രഖ്യാപനങ്ങള്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭയില്‍ ധനമന്ത്രി സ്വപന്‍ ദാസ്ഗുപ്ത സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ചു. സാമൂഹിക ക്ഷേമം, അടിസ്ഥാന സൗകര്യ വികസനം, തൊഴില്‍സൃഷ്ടി, വിദ്യാഭ്യാസം, ...

പുഷ്പയുടെ തലയ്‌ക്ക് 10 ലക്ഷം; മോസ്റ്റ് വാണ്ടഡ് വനിതാ നേതാവ് ആയുധംവച്ച് കീഴടങ്ങി; കേന്ദ്രത്തിന്റെ മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങളുടെ വിജയം

കൊൽക്കത്ത: രാജ്യത്ത് ചുവപ്പ് ഭീകരവാദത്തിനെതിരായ സുരക്ഷാസേനയുടെ ശക്തമായ നടപടികൾക്കിടെ, 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന വനിതാ മാവോയിസ്റ്റ് നേതാവ്  കീഴടങ്ങി. പുഷ്പ, പരിഷ, വർഷ എന്നീ ...

തൃണമൂല്‍ നേതാവ് ജഹാംഗീര്‍ ഖാന്‍ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍; ഫാല്‍ത്തയിലെ ഓഫീസ് നാട്ടുകാര്‍ തല്ലിത്തകര്‍ത്തു

കൊല്‍ക്കത്ത: പണപ്പിരിവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ജഹാംഗീര്‍ ഖാനെ പശ്ചിമ ബംഗാള്‍ കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. അറസ്റ്റിന് പിന്നാലെ ...

‘ഞാന്‍ പുഷ്പയാണെന്ന്’ സുവേന്ദുവിനോട് വെല്ലുവിളി; ഒടുവില്‍ രാജ്യം വിടാന്‍ നോക്കിയ തൃണമൂല്‍ നേതാവ് ജഹാംഗീര്‍ ഖാന്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ കുടുങ്ങി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഫാല്‍റ്റ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുകയും പിന്നീട് കാണാതാവുകയും ചെയ്ത ജഹാംഗീര്‍ ഖാനെ സംസ്ഥാന പൊലീസിന്റെ പ്രത്യേക അന്വേഷണ ...

ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കാന്‍ പശ്ചിമ ബംഗാള്‍; ഇന്ന് ധാരണാപത്രത്തില്‍ ഒപ്പുവെക്കും

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന നടപ്പിലാക്കുന്ന രാജ്യത്തെ മുപ്പത്തിയാറാമത് സംസ്ഥാനമാകാന്‍ പശ്ചിമ ബംഗാള്‍ ...

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു അധികാരി സര്‍ക്കാര്‍. സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി. 28 ...

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

കൊല്‍ക്കത്ത: ജൂണ്‍ 20 ഔദ്യോഗികമായി 'പശ്ചിമ ബംഗാള്‍ ദിനം' ആയി ആചരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാന കാബിനറ്റിന്റെ അംഗീകാരത്തോടെയാണ് ഈ തീരുമാനമെന്ന് പശ്ചിമ ബംഗാള്‍ മന്ത്രി ...

ബംഗാളിൽ ബുൾഡോസർ ആക്ഷൻ: തൃണമൂൽ കോൺഗ്രസിനു പിന്നാലെ സി.പി.എം ഓഫീസും പൊളിച്ചുനീക്കി, വിട്ടുവീഴ്ചയുമില്ലാതെ സുവേന്ദു സർക്കാരിന്റെ തീരുമാനം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അനധികൃത നിർമ്മാണങ്ങൾക്കെതിരെയുള്ള സർക്കാർ നടപടി ശക്തമായി തുടരുന്നു. തൃണമൂൽ കോൺഗ്രസ് പാർട്ടിയുടെ ഓഫീസുകൾക്ക് പിന്നാലെ ഇപ്പോൾ സി.പി.എം ഓഫീസും ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി. ...

തൃണമൂൽ നേതാവിന്റെ പറമ്പിൽ കുഴിച്ചിട്ട നിലയിൽ വൻ ആയുധശേഖരം; ടി.എം.സി നേതാക്കൾ കസ്റ്റഡിയിൽ! മമതയുടെ പ്രതിഷേധ ധർണ്ണയ്‌ക്ക് പോലീസ് അനുമതിയില്ല

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് സുജിത് സാഹയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിൽ നിന്ന് വൻ ആയുധശേഖരം പോലീസ് കണ്ടെടുത്തു. കറുത്ത ...

ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: വ്യാജരേഖ ചമച്ച തൃണമൂൽ തട്ടിപ്പുകൾ പൊളിഞ്ഞു; കേരളത്തിൽ നിന്നടക്കം, അതിർത്തി കടന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം!

കൊൽക്കത്ത: ബംഗാളിൽ അനധികൃത കുടിയേറ്റക്കാർക്കെതിരെയുള്ള നീക്കങ്ങൾ കർശനമാക്കിയതോടെ, കേരളം ഉൾപ്പടെ അനധികൃതമായി കഴിഞ്ഞിരുന്ന ബംഗ്ലാദേശികൾ കൂട്ടത്തോടെ രാജ്യം വിടുന്നു. സംസ്ഥാനങ്ങളിൽ ആശാരിപ്പണി, നിർമ്മാണത്തൊഴിൽ, വീട്ടുജോലി എന്നിവ ചെയ്തിരുന്നവരും ...

ആയുഷ്മാൻ ഭാരത് ഇനി പശ്ചിമ ബംഗാളിലും; കോടിക്കണക്കിന് ജനങ്ങൾക്ക് ആശ്വാസമേകി ചരിത്രപരമായ ചുവടുവെപ്പ്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് കേന്ദ്ര സർക്കാരിന്റെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് ഈ വർഷം ജൂലൈ മുതൽ സംസ്ഥാനത്ത് ...

ചിക്കൻ നെക്ക് ഇടനാഴിയിലെ തന്ത്രപ്രധാന മേഖലയുടെ നിയന്ത്രണം കേന്ദ്രസർക്കാരിന്; സുപ്രധാന തീരുമാനവുമായി സുവേന്ദു സർക്കാർ; മമത സ്തംഭിപ്പിച്ച അതിർത്തിവേലി നിർമാണം ദ്രുതഗതിയിൽ

കൊൽക്കത്ത: ബംഗാളിലെ തന്ത്രപ്രധാനമായ ചിക്കൻ നെക്ക് ഇടനാഴിയുടെ (സിലിഗുരി) അതീവ പ്രാധാന്യമുള്ള 120 ഏക്കർ കേന്ദ്രസർക്കാരിന് വിട്ട് നൽകി സുവേന്ദു അധികാരി സർക്കാർ. കൂടാതെ രാജ്യസുരക്ഷ കണക്കിലെടുത്താണ് ...

ബംഗാളില്‍ ‘വിശ്വ ബംഗ്ല’ ലോഗോ മാറ്റുന്നു; ഔദ്യോഗിക ചിഹ്നമായി അശോക സ്തംഭം; ഭരണപരിഷ്‌കാരവുമായി ബിജെപി സര്‍ക്കാര്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അധികാരമേറ്റതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രിയപ്പെട്ട പദ്ധതിയായിരുന്ന 'വിശ്വ ബംഗ്ല' ലോഗോ നീക്കം ചെയ്യാന്‍ ബിജെപി സര്‍ക്കാര്‍ ഔദ്യോഗികമായി നടപടി ...

പശ്ചിമ ബംഗാളിൽ മാറ്റത്തിന്റെ കാറ്റ്; പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച് സുവേന്ദു സർക്കാർ; കേരളത്തിനും തമിഴ്‌നാടിനും കേന്ദ്രത്തിന്റെ കത്ത്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ ദീർഘവീക്ഷണത്തോടെയുള്ള വിദ്യാഭ്യാസ പരിഷ്‌കരണങ്ങൾക്ക് ഒടുവിൽ പശ്ചിമ ബംഗാളിലും അംഗീകാരം. രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ ആധുനികവൽക്കരിക്കാൻ ലക്ഷ്യമിട്ടുള്ള ദേശീയ ...

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഇനി സഭാ നായകൻ; സ്പീക്കറായി രതീന്ദ്ര ബോസ് ചുമതലയേറ്റു; വടക്കന്‍ ബംഗാളില്‍ നിന്നുള്ള ജനപ്രതിനിധി പദവിയിലെത്തുന്നത് ചരിത്രത്തില്‍ ആദ്യം

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭയുടെ അധ്യക്ഷപദവിയില്‍ ഇനി വടക്കന്‍ ബംഗാളിന്റെ പ്രാതിനിധ്യം. പതിനെട്ടാം നിയമസഭയുടെ സ്പീക്കറായി ബിജെപി അംഗം രതീന്ദ്ര ബോസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സഭയുടെ ചരിത്രത്തില്‍ ...

‘എവിടെയായിരുന്നാലും ഹൃദയം എന്നും നന്ദിഗ്രാമിനൊപ്പം’; ഭവാനിപൂര്‍ നിലനിര്‍ത്തി സുവേന്ദു അധികാരി; തീരുമാനം പാര്‍ട്ടി നിര്‍ദ്ദേശം അനുസരിച്ച്‌

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി നന്ദിഗ്രാം എംഎല്‍എ സ്ഥാനം രാജിവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ച സാഹചര്യത്തിലാണ് പത്ത് ദിവസത്തിനുള്ളില്‍ ഒരൊറ്റ ...

പുരുളിയയില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ട നിലയില്‍; മരണം വിവാഹച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങവെ; കൊലപാതകം എന്ന് കുടുംബം

പുരുളിയ: പശ്ചിമ ബംഗാളിലെ പുരുളിയ ജില്ലയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാത്രി വീട്ടില്‍ നിന്നിറങ്ങിയ ഹബുലാല്‍ ഗോപ് (45) ...

ബിജെപി വന്നതോടെ , സിപിഎമ്മിന് നല്ലകാലം; നീണ്ട 15 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം മുഖപത്രത്തിന് സംസ്ഥാന സർക്കാർ പരസ്യം കിട്ടി; മമത അടച്ചു പൂട്ടിയ പാർട്ടി ഓഫീസുകൾ തുറന്നത് കഴിഞ്ഞ ദിവസം

കൊൽക്കത്ത: നീണ്ട 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം സിപിഎം മുഖപത്രമായ 'ഗണശക്തി'യിൽ സംസ്ഥാന സർക്കാർ പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടു. ശനിയാഴ്ച പുറത്തിറങ്ങിയ പത്രത്തിന്റെ മുൻപേജിലാണ് സർക്കാരിൻറെ പരസ്യമുള്ളത്. പ്രധാനമന്ത്രി ...

കാവിയണിഞ്ഞ്, തിലകം ചാർത്തി, ഈശ്വര നാമത്തിൽ സത്യപ്രതിഞ്ജ; വംഗനാട്ടിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി; അഭിമാനത്തോടെ  പ്രധാനമന്ത്രിയും അമിത് ഷായും വേദിയിൽ

കൊൽക്കത്ത: കാവിയണിഞ്ഞ് ഈശ്വര നാമത്തിൽ സത്യപ്രതിഞ്ജ ചൊല്ലി, പശ്ചിമ ബം​ഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി. പതിനായിരക്കണക്കിന് പേരെ സാക്ഷി നിർത്തിയാണ് ബ്രിഗേഡ് മൈതാനത്തിൽ സത്യപ്രതിജ്ഞ ...

തൃണമൂൽ ​ഗുണ്ടകൾ കൊലപ്പെടുത്തിയ പേഴ്സണൽ സെക്രട്ടറി ചന്ദ്രനാഥ് റാത്തിന്റെ കുഞ്ഞിനെ ദത്തെടുത്ത് സുവേന്ദു അധികാരി

കൊൽക്കത്ത: തൃണമൂൽ ​ഗുണ്ടകൾ കൊലപ്പെടുത്തിയ പേഴ്സണൽ സെക്രട്ടറി ചന്ദ്രനാഥ് റാത്തിന്റെ കുഞ്ഞിനെ ദത്തെടുത്ത് സുവേന്ദു അധികാരി. തൃണമൂൽ ജിഹാദികളുടെയും ഗുണ്ടകളുടെയും അടിവേരറക്കുമെന്ന ഉറപ്പും അദ്ദേഹം കുടുംബത്തിന് നൽകി. ...

ബംഗാളിൽ മമത മന്ത്രിസഭ പിരിച്ചുവിട്ടു ഗവർണർ

കൊൽക്കൊത്ത : ബം​ഗാള്‍ തെരഞ്ഞെടുപ്പിൽ അമ്പേ പരാജയപ്പെട്ടിട്ടും രാജിവെയ്ക്കാൻ വിസമ്മതിച്ച ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർ‌ജിയുടെ നടപടിക്കെതിരെ ​​ഗവർണറുടെ ഇടപെടൽ. മമത രാജിവെക്കാൻ തയ്യാറാകാത്തതിന് പിന്നാലെ ബം​ഗാൾ ...

”അഴിമതിക്കും തൊഴിലില്ലായ്മക്കും ക്രമസമാധാന തകർച്ചയ്‌ക്കുമെതിരെ ജനവിധി; മുസ്ലിം ഭൂരിപക്ഷ മേഖലയിലും ശക്തമായ മുന്നേറ്റം; ബംഗാളിൽ പുതുയുഗം സൃഷ്ടിച്ചതെങ്ങനെ?

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെ തൂത്തെറിഞ്ഞു ബിജെപിക്ക് ഉജ്ജ്വല വിജയമാണ് നേടിയത്. 2021-ൽ 77 സീറ്റുകൾ മാത്രമുണ്ടായിരുന്ന ബിജെപി ഇത്തവണ വൻ മുന്നേറ്റമാണ് ...

Page 1 of 12 1212